"സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 47: വരി 47:
ഈശോ സഭാംഗമായ റവ. ബ്രദര്‍ സ്പിനിലിയുടെ പരിശ്രമഫലമായി 1944 ല്‍ ഒരു വര്‍ഷത്തെ അംഗീകാരത്തോടെ അഞ്ചു ക്ലാസ്സുകള്‍ മാത്രമുള്ള ഒരു ലോവര്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1945 ല്‍ ആറാം ക്ലാസ്സും 1946 ല്‍  എഴാം ക്ലാസ്സും  1947 ല്‍  എട്ടാം  ക്ലാസ്സും ആരംഭിച്ചു. 1956 ല്‍  രോഗബാധിതനായ റവ. ബ്രദര്‍ സ്പിനിലി മാനേജര്‍  സ്ഥാനം ഒഴിഞ്ഞതോടെ റവ. ഫാദര്‍ വെര്‍ഗോത്തിനി ഭരണസാരഥ്യം ഏറ്റെടുത്തു. 1958 ല്‍ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. 1983 ല്‍  കോഴിക്കോട് നഗരത്തിലെ മികച്ച  വിദ്യാലയമായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1999 ല്‍  സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റിയുടെ നാമഥേയത്തില്‍ കോര്‍പറേറ്റ് മാനേജ്മന്റ് സ്ഥാപിതമായി. 2003 ലെ എസ് എസ് എല്‍ സി  പരീക്ഷയ്ക് നൂറ് ശതമാനം വിജയം കൈവരിക്കാനായതോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ  വിജയഗാഥ മുഖമുദ്രയാക്കിയിരിക്കുകയാണ് ഈ സ്ഥാപനം.

== ഭൗതികസൗകര്യങ്ങള്‍ ==
'''== ഭൗതികസൗകര്യങ്ങള്‍ =='''
ഏകദേശം 1025 ഒാളം വിദ്യാര്ത്ഥികളുള്ള സ്ഥാപനത്തില് പഠന സൗകര്യാര്ത്ഥം 21 ക്ലാസ്സ് മുറികളും ഒരു ലൈബ്രറിയും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ.കമ്പ്യൂട്ടര്‍ ലാബും ലാംഗേജ് ലാബും സ്മാര്ട്ട് റൂമും ഞങ്ങള്ക്ക് ഒരു മുതല് കൂട്ടാണിന്ന്
ഏകദേശം 1091 ഒാളം വിദ്യാര്‍ത്ഥികളുള്ള സ്ഥാപനത്തില്‍ പഠന സൗകര്യാര്‍ത്ഥം 21 ക്ലാസ്സ് മുറികളും ഒരു ലൈബ്രറിയും, ഇന്‍ഡോര്‍ ഓഡി‌റ്റോറിയവും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടര്‍ ലാബും ലാംഗേജ് ലാബും സ്മാര്‍ട്ട് റൂമും ഞങ്ങള്‍ക്ക് ഒരു മുതല്‍ കൂട്ടാണിന്ന്

കുട്ടികളുടെ കായികശേഷി വര്ദ്ധിപ്പിക്കുന്നതിനായി ഒരു സ്കൂള് ഗ്രൗണ്ടും നിലവിലുണ്ട്.
കുട്ടികളുടെ കായികശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു സ്കൂള് ഗ്രൗണ്ടും, ബാസ്കററ് ബോള്‍ കോര്‍ട്ടും നിലവിലുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

10:05, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം12 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-11-2016Litna Jose

ചരിത്രമൂറങ്ങൂന്ന കോഴിക്കോടിന്റെ വിരിമാറില്‍ പ്രശാന്തസുന്ദരമായ ഗ്രാമാന്തരിക്ഷത്തില് പ്രൗഢഗാംഭീര്യത്തോടെ തലയുയര്ത്തി നില്ക്കകയാണീ സ്ഥാപനം.സിസ്റ്റര്‍ മേരി ഐറിന്‍ പ്രധാന അദ്ധ്യാപികയായുള്ള ഈ സ്ഥാപനത്തില് അദ്ധ്യാപകരും രക്ഷിത്കളും വിദ്യാര്ത്ഥികളും കൈകോര്ത്ത് സ്നേഹത്തിന്റെയും സേവനത്തിനത്തിന്റെയും പാതയിലൂടെ മുന്നേറുകയാണിവിടെ.

                                                                                                      = ചരിത്രം ==

ഈശോ സഭാംഗമായ റവ. ബ്രദര്‍ സ്പിനിലിയുടെ പരിശ്രമഫലമായി 1944 ല്‍ ഒരു വര്‍ഷത്തെ അംഗീകാരത്തോടെ അഞ്ചു ക്ലാസ്സുകള്‍ മാത്രമുള്ള ഒരു ലോവര്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1945 ല്‍ ആറാം ക്ലാസ്സും 1946 ല്‍ എഴാം ക്ലാസ്സും 1947 ല്‍ എട്ടാം ക്ലാസ്സും ആരംഭിച്ചു. 1956 ല്‍ രോഗബാധിതനായ റവ. ബ്രദര്‍ സ്പിനിലി മാനേജര്‍ സ്ഥാനം ഒഴിഞ്ഞതോടെ റവ. ഫാദര്‍ വെര്‍ഗോത്തിനി ഭരണസാരഥ്യം ഏറ്റെടുത്തു. 1958 ല്‍ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. 1983 ല്‍ കോഴിക്കോട് നഗരത്തിലെ മികച്ച വിദ്യാലയമായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1999 ല്‍ സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റിയുടെ നാമഥേയത്തില്‍ കോര്‍പറേറ്റ് മാനേജ്മന്റ് സ്ഥാപിതമായി. 2003 ലെ എസ് എസ് എല്‍ സി പരീക്ഷയ്ക് നൂറ് ശതമാനം വിജയം കൈവരിക്കാനായതോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയഗാഥ മുഖമുദ്രയാക്കിയിരിക്കുകയാണ് ഈ സ്ഥാപനം.

== ഭൗതികസൗകര്യങ്ങള്‍ == ഏകദേശം 1091 ഒാളം വിദ്യാര്‍ത്ഥികളുള്ള ഈ സ്ഥാപനത്തില്‍ പഠന സൗകര്യാര്‍ത്ഥം 21 ക്ലാസ്സ് മുറികളും ഒരു ലൈബ്രറിയും, ഇന്‍ഡോര്‍ ഓഡി‌റ്റോറിയവും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടര്‍ ലാബും ലാംഗേജ് ലാബും സ്മാര്‍ട്ട് റൂമും ഞങ്ങള്‍ക്ക് ഒരു മുതല്‍ കൂട്ടാണിന്ന്

കുട്ടികളുടെ കായികശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു സ്കൂള് ഗ്രൗണ്ടും, ബാസ്കററ് ബോള്‍ കോര്‍ട്ടും നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജെആര്‍ സി

മാനേജ്മെന്റ്

ഈശോ സഭാംഗമായ റവ. ഫാദര് വെര്ഗോത്തിനി മാേനജര‍‍്‍ സ്ഥാനം 1974ല് സിസേ്റ്റഴ്സ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന് ൈകമാറി. 1999 ല് സിസേ്റ്റഴ്സ് ഓഫ് ചാരിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങെള ഏോകപിപ്പിച് Holy Redeemers Education agency of Sisters of Charity എന്ന േപരില് coroperate Management സ്ഥാപിതമായി. 1യു​.പി സ്കൂളും 3ൈഹസ്കൂളുകളും 2ഹയര് െസക്കന്ററി സ്കൂളുകളും 1 ടീച്ചര് ട്റയിനിംഗ്',സ്കൂളുകളും ഈ മാേനജ്െമന്റിന്റ്കീഴില് പ്റ വര് ത്തിക്കുന്നു. Sr. Rosanna Ulahannan cooperate Manager റും Sr. Joise Kuruvilla Local manager റും Sr. Mary Irene Head mistress സും ആയി േസവനം അനുഷ്ഠിക്കുന്നു .

1945

റവ.സിസ്റ്റര് മസ്മിന

1961-1967, 1975-1984 റവ. സിസ്റ്റര് ജോസ്ഫീന്

1968-1975 റവ. സിസ്റ്റര് മിരിയം വര്ഗീസ്സ്

1984-1987, 1993-1997, 1998-2000, 2005-2008 റവ.സിസ്റ്റര് ലീലാമ്മ ോജസഫ്

1987-1992 മിസ്സിസ് ഏലമ്മ റ്റി എം
1992-1993

റവ.സിസ്റ്റര് ബിയാട്റിസ് കുരുവിള

2000-2005 റവ. സിസ്റ്റര് ഡെയ്സി കുര്യന്

19-1-2005- 19-4-2005

റവ. സിസ്റ്റര് ഫിോലമിന ോജസഫ്

20-4-2005- 17-12-2005

റവ. സിസ്റ്റര് േമരി വി പി

1-4-2008

റവ. സിസ്റ്റര് േമരി ഐറിന് പി പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • െഫസ്മിത ോഡക്ടര്
  • അമ്റത സംസ്ഥാന െവയ്ററ് ലിഫ്റ്റിങ് ചാന്പ്യന്

വഴികാട്ടി

<googlemap version="0.9" lat="11.268695" lon="75.784818" zoom="17" width="350" height="350" selector="no"> 11.071469, 76.077017, 11.267611, 75.784925, S V Colony GHS S V colony GHS

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.