"ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.ബി.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ് എന്ന താൾ ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
09:53, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
35007-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 35007 |
അവസാനം തിരുത്തിയത് | |
17-02-2022 | Schoolwikihelpdesk |
ലിറ്റിൽകൈറ്റ്സ്
മുഹമമദൻ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ 28ന് നിർവ്വഹിച്ചു. .20.01.2022 ന് ഏകദിന ക്യാമ്പ് നട.ന്നു ഞങ്ങളുടെ സ്കുളിലെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്.
സെമിനാറുകൾ, സംവാദം, ക്വിസ് പ്രോഗ്രാമുകൾ, മാഗസി൯ തയ്യാറാക്കൽ എന്നിവയായിരിക്കും ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം, മലയാളം ടൈപ്പിംഗ് എന്നിവ പഠിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. ..സ്കുളിലെ മറ്റു കിട്ടികൾക്ക്കൂടി അനിമേഷൻ പരിശീലനം കൊടുക്കുവാൻ ഉദ്ദേശിക്കുന്നു. പോസ്ററർ മത്സരങ്ങൾ, പെയിൻറിംഗ് മത്സരങ്ങൾ നടത്തുന്നു.


