"ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21348-pkd (സംവാദം | സംഭാവനകൾ)
No edit summary
21348-pkd (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
'''<small>ബഹു.എം പി പി കെ ബിജുവിന്റെ</small> 2018-2019 <small>ഫണ്ടിൽ നിന്നും സ്കൂളിനായി അനുവദിച്ച സ്കൂൾബസ്  പ്രവർത്തിച്ചു വരുന്നു. യാത്രാസൗകര്യം കുറഞ്ഞ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ഇത് വളരെയധികം പ്രയോജനം ചെയ്യുന്നു. വിദ്യാർത്ഥികൾക്ക് അറിവിൻറെ ജാലകം തുറന്നു നൽകുന്നതിന് എല്ലാ ക്ലാസ് മുറികളിലും ചിത്രപ്പണികൾ കൊണ്ട് അലങ്കാരമാക്കിത്തീർത്തിട്ടുണ്ട്. ഓരോ ക്ലാസ് റൂമുകളിലും ക്ലാസ്റൂം ലൈബ്രറിയും സജീകരിച്ചിട്ടുണ്ട്.</small>'''

'''<big>ലൈബ്രറി</big>'''
=== '''<big>ലൈബ്രറി</big>''' ===
 
'''അറിവിൻറെ വാതായനങ്ങൾ  തുറന്നു നൽകാൻ കഴിയുന്ന  ഒരു പുസ്തക കലവറയാണ് ഈ സ്കൂളിലെ ലൈബ്രറി. ഏതു വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ സജ്ജമായി എന്നും ലൈബ്രറി  നില  നിൽക്കുന്നു. ആയിരക്കണക്കിന് പുസ്തകങ്ങളുടെ വൻ ശേഖരമാണ് ഈ വിദ്യാലയത്തിലെ സ്ക്കൂൾ ലൈബ്രറി ലോകോത്തരങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി മലയാള പുസ്തകങ്ങളെ കൂടാതെ ഇംഗ്ലീഷ്, തമിഴ്,ഹിന്ദി  എന്നീ ഭാഷകളിലെയും പുസ്തകങ്ങളും  ഗ്രന്ഥശാലയിൽ ഒരുക്കിയിട്ടുണ്ട്. കഥകൾ, ചെറുകഥകൾ, നാടൻപാട്ടുകൾ, പഴഞ്ചൊല്ലുകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ, ഗണിത പുസ്തകങ്ങൾ ,ശാസ്ത്ര പുസ്തകങ്ങൾ  തുടങ്ങി സാഹിത്യത്തിലെയും എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്. ഞങ്ങളുടെ ഗ്രന്ഥശാലയിൽ  1950 മലയാള പുസ്തകങ്ങളും, 675തമിഴ് പുസ്തകങ്ങളും,  580 ഇംഗ്ലീഷ് പുസ്തകങ്ങളും 187 ഹിന്ദി  പുസ്തകങ്ങളുമാണുള്ളത്. ഇവയെല്ലാംതന്നെ ഞങ്ങളുടെ കുട്ടികളും, അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു.'''

'''<big>ലാബുകൾ</big>'''
=== '''<big>ലാബുകൾ</big>''' ===
*[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/സൗകര്യങ്ങൾ/കമ്പ്യൂട്ടർ ലാബ്|'''കമ്പ്യൂട്ടർ ലാബ്''']]  

*'''[[ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/സൗകര്യങ്ങൾ/സൗകര്യങ്ങൾ/സയൻസ് ലാബ്|സയൻസ് ലാബ്]]'''