"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
ഭൗതിക സൗകര്യങ്ങൾ |
ഭൗതിക സൗകര്യങ്ങൾ

ആലപ്പുഴജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ വേമ്പനാട് കായൽ തീരത്ത് ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ എൽ പി ,യു പി, എച്ച് എസ് എന്നീ വിഭാഗങ്ങൾ മൂന്നു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.

റവ.ഡോ സാജു മാടവനക്കാട് സി എം ഐ കോർപറേറ്റ് മാനേജരും, റവ ഫാ ആന്റോച്ചൻ മംഗലശ്ശേരി സി എം ഐ സ്കൂൾ മാനേജരുമായിട്ടുള്ള ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി. എലിസബത്ത് പോൾ ആണ്.34 അധ്യാപകരും 5 അനധ്യാപകരും സേവനം ചെയ്യുന്ന ഈ വിദ്യാലയത്തിൽ 1-ാം തരം മുതൽ 10-ാം തരം വരെ 26 ക്ലാസുകളാണുള്ളത്. എൽ പി വിഭാഗം ഓരോ ക്ലാസ്സും 2 ഡിവിഷനു കൾ വീതവും, യു പി, എച്ച് വിഭാഗങ്ങളിൽ ഓരോ ക്ലാസ്സും 3 ഡിവിഷനുകൾ വീതവും. ആകെ 26 ക്ലാസ്സുകളിലായി ഏകദേശം ആയിരത്തോളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. മുൻ കേന്ദ്രമന്ത്രിയും ചേർത്തലയുടെ അഭിമാനവുമായ ശ്രീ.എ.കെ.ആന്റണി അവറുകൾ അനുവദിച്ച് നല്കിയ തുകയും ചേർത്ത് മാനേജ്മെന്റ് നിർമ്മിച്ച ജൂബിലി സ്മാരക കെട്ടിടത്തിലാണ്-ൽ ആണ് ഇപ്പോൾ എച്ച് എസ് ക്ലാസ്സുകൾ നടക്കുന്നത്. ശ്രീ. കെ സി വേണുഗോപാൽ തന്റെ എം പി ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് സ്കൂൾ ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തി കുട്ടികൾക്ക് കളിക്കുവാൻ തക്കവണ്ണം അനുയോജ്യമാക്കുകയും ചുറ്റും ഗ്യാലറി കെട്ടി മനോഹരമാക്കുകയും ചെയ്തു.

ഹൈ ടെക് ക്ലാസ് മുറികളും, ഐ റ്റി ലാബും

ഹൈസ്കൂൾ വിഭാഗത്തിലെ ഒൻപത് ക്ലാസ്സ് മുറികളും ഹൈടെക് നിലവാര ത്തിലുള്ളതാണ് . നമ്മുടെ സ്കൂളിലെ കുട്ടികളുടെ ഐ റ്റി പഠനം കാര്യക്ഷമമായി നടത്തുക എന്ന ലക്ഷ്യത്തോടെ യു പി, എച്ച് എസ് വിഭാഗങ്ങൾക്കായി പ്രത്യേകം സുസജ്ജമായ ഐ റ്റി ലാബുകൾ ഉണ്ട്.

സെൻ്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ

മാനേജ്മെന്റിന്റെ കീഴിൽ സ്കൂളിനോട് ചേർന്ന് സെൻ്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നു. എൽ കെ ജി, യു കെ ജി വിഭാഗങ്ങളിലായി ഇവിടെ ഏകദേശം 66 കുട്ടികൾ പഠിക്കുന്നു.

സാധാരണ കുടുംബങ്ങളിൽ നിന്നും വരുന്ന നമ്മുടെ |
ഇൻ്റലിജൻ്റ് ഇൻ്ററാക്റ്റീവ് പാനൽ

സാധാരണ കുടുംബങ്ങളിൽ നിന്നും വരുന്ന നമ്മുടെ കുട്ടികൾക്ക് അത്യാധുനിക പഠന സൗകര്യങ്ങൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സി എം ഐ കളമശ്ശേരി പൊവിൻസിന്റെ നേതൃത്വത്തിൽ ഏകദേശം രണ്ടര ലക്ഷം രൂപ വിലവരുന്ന ഇൻ്റലിജൻ്റ് ഇൻ്ററാക്റ്റീവ് പാനൽ 2019 -20 അധ്യയന വർഷം നമ്മുടെ സ്കൂളിൽ സ്ഥാപിച്ചു.

കുടിവെള്ള പദ്ധതി |
കുടിവെള്ള പദ്ധതി

പി റ്റി എ യുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച ജപ്പാൻ കുടിവെള്ള പദ്ധതിയുടെ അനുബന്ധമായി ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ "ഐ ആം ഫോർ ആലപ്പി " എന്ന പദ്ധതി പ്രകാരം ലഭിച്ച യു വി പ്ലാൻ്റ് സ്ഥാപിക്കുക വഴി സ്കൂളിലെ ശുദ്ധജല ലഭ്യത പൂർണ്ണമായും ഉറപ്പാക്കാൻ സാധിച്ചു. പ്രത്യേകമായി എൽ പി വിഭാഗത്തിലെ കുട്ടികൾക്കായി ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ ആർ ഒ പ്ലാൻ്റ് സ്ഥാപിച്ചു.

പാചകപ്പുര |
പാചകപ്പുര

ആവശ്യമായ സൗകര്യങ്ങളോടു കൂടി പോഷകാഹാരം പാചകം ചെയ്യുന്നതിനായി നല്ലൊരു പാചകപ്പുര നമ്മുടെ സ്വപ്നമായിരുന്നു. 2022 ജനുവരി 3-ാം തീയതി മുൻ അരൂർ എം എൽ എ ശ്രീമതി.ഷാനിമോൾ ഉസ്മാൻ അനുവദിച്ചു നൽകിയ പാചകപ്പുരയ്ക്ക് സ്കൂൾ മാനേജർ റവ.ഫാ.ആന്റോച്ചൻ മംഗലശ്ശേരി സി എം ഐ തറക്കല്ലിട്ട് പണി ആരംഭിച്ചു.

ആവശ്യമായ സൗകര്യങ്ങളോടു കൂടി പോഷകാഹാരം പാചകം ചെയ്യുന്നതിനായി നല്ലൊരു പാചകപ്പുര നമ്മുടെ | |||
സ്കൂൾ ബസ് |
സ്കൂൾ ബസ്

മാനേജ്മെന്റ് സ്കൂളിന് നല്കിയ സ്കൂൾ ബസ്സിനോടൊപ്പം 2 വാഹനങ്ങൾ കൂടി വാടകയ്ക് എടുത്ത് കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നു.

മാനേജ്മെന്റ് സ്കൂളിന് നല്കിയ സ്കൂൾ | |||

പെൺകുട്ടികൾക്കുള്ള ടോയ്ലറ്റ് കോംപ്ലക്സ്

ശ്രീ. എ എം ആരിഫ് അരൂർ എം എൽ എ ആയിരുന്നപ്പോൾ അനുവദിച്ചുതന്ന ഫണ്ട് ഉപയോഗിച്ച് പെൺകുട്ടികൾക്കായി ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിച്ചു.

തെരേസ്യൻ ഹാൾ, ഫുട്ബോൾ , ബാസ്ക്കറ്റ് ബോൾ, ബാഡ്മിന്റൻ കോർട്ടുകൾ

വളർച്ചയുടെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറാൻ, ഇവിടുത്തെ വിദ്യാർത്ഥികൾക്കായി വിശാലമായ ഫുട്‌ബോൾ കോർട്ട്, ബാസ്കറ്റ്ബോൾ കോർട്ട്, കോണ്ക്രീറ്റ് ചെയ്യപ്പെട്ട ബാഡ്മിന്റൻ കോർട്ട്, തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്കൂളിന്റെ പ്രവേശനകവാടത്തിനോട് ചേർന്ന് തലയുയർത്തി നിൽക്കുന്ന തെരേസ്യൻ ഓഡിറ്റോറിയം കൂട്ടികളുടെ കലാ-സാഹിത്യ സാംസ്ക്കാരിക വേദികൾക്ക് സാക്ഷിയാകുന്നു. നമ്മുടെ പൂർവ്വ വിദ്യാർത്ഥിയും, അഭ്യുദയകാംക്ഷിയുമായ ശ്രീ.മാത്യു ജോസഫ് വാര്യംപറമ്പിലിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നിർമ്മിച്ചു നല്കിയതാണ് തെരേസ്യൻ ഓഡിറ്റോറിയം.

തെരേസ്യൻ ഹാൾ, ഫുട്ബോൾ , ബാസ്ക്കറ്റ് ബോൾ, ബാഡ്മിന്റൻ കോർട്ടുകൾ | |||
23:51, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |