"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ ഔപചാരിക ഉദ്ഘാടനവു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ ഔപചാരിക ഉദ്ഘാടനവും ഹിരോഷിമ നാഗസാക്കി ദിനാചരണവും ഓഗസ്റ്റ് 9 തിങ്കളാഴ്ച നടത്തി.ഉദ്ഘാടനം ഹയർ സെക്കൻ്ററി അധ്യാപകനായ ശ്രീ ജോബി കെ വി നിർവ്വഹിച്ചു. ഹിരോഷിമ ദിനത്തിൽ കുട്ടികൾ Google meet ലൂടെ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.ക്വിസ് മത്സരം, സുഡോകു പക്ഷി നിർമ്മാണം, പ്ലകാർഡ് നിർമ്മാണം എന്നിവയിൽ നിരവധി കുട്ടികൾ പങ്കെടുത്തു. | '''സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ ഔപചാരിക ഉദ്ഘാടനവും ഹിരോഷിമ നാഗസാക്കി ദിനാചരണവും ഓഗസ്റ്റ് 9 തിങ്കളാഴ്ച നടത്തി.ഉദ്ഘാടനം ഹയർ സെക്കൻ്ററി അധ്യാപകനായ ശ്രീ ജോബി കെ വി നിർവ്വഹിച്ചു. ഹിരോഷിമ ദിനത്തിൽ കുട്ടികൾ Google meet ലൂടെ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.ക്വിസ് മത്സരം, സുഡോകു പക്ഷി നിർമ്മാണം, പ്ലകാർഡ് നിർമ്മാണം എന്നിവയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.''' | ||
സ്വാതന്ത്ര്യ ദിനാഘോഷം | '''സ്വാതന്ത്ര്യ ദിനാഘോഷം''' | ||
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം | <u>'''സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം'''</u> | ||
സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു പിടിഎ ഭാരവാഹികളുടെയും റെഡ് ക്രോസ് കുട്ടികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന പോൾ പതാക ഉയർത്തുകയുണ്ടായി. തുടർന്ന് ഗൂഗിൾ മീറ്റ് നടത്തുകയും മീറ്റിൽ ഹെഡ്‌മിസ്ട്രെസ് സന്ദേശമറിയിക്കുകയും ചെയ്തു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചും യുപി വിഭാഗത്തിൽ നിന്നും 'തിരസ്ക്കരിക്കപ്പെട്ട വിപ്ലവകാരികളെ 'കുറിച്ചും ചെയ്ത ഡോക്യുമെൻററി എല്ലാ ക്ലാസുകളിലും കാണിക്കുകയുണ്ടായി. പ്രസംഗം, ദേശഭക്തിഗാനം, പതാക നിർമ്മാണം എന്നീ മത്സരങ്ങളും, കൂടാതെ ,'രാഷ്ട്രഗാൻ' ദേശീയഗാനാലാപനത്തിൽ നിരവധി വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കുകയുണ്ടായി. | '''സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു പിടിഎ ഭാരവാഹികളുടെയും റെഡ് ക്രോസ് കുട്ടികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന പോൾ പതാക ഉയർത്തുകയുണ്ടായി. തുടർന്ന് ഗൂഗിൾ മീറ്റ് നടത്തുകയും മീറ്റിൽ ഹെഡ്‌മിസ്ട്രെസ് സന്ദേശമറിയിക്കുകയും ചെയ്തു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചും യുപി വിഭാഗത്തിൽ നിന്നും 'തിരസ്ക്കരിക്കപ്പെട്ട വിപ്ലവകാരികളെ 'കുറിച്ചും ചെയ്ത ഡോക്യുമെൻററി എല്ലാ ക്ലാസുകളിലും കാണിക്കുകയുണ്ടായി. പ്രസംഗം, ദേശഭക്തിഗാനം, പതാക നിർമ്മാണം എന്നീ മത്സരങ്ങളും, കൂടാതെ ,'രാഷ്ട്രഗാൻ' ദേശീയഗാനാലാപനത്തിൽ നിരവധി വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കുകയുണ്ടായി.''' | ||
ഗാന്ധിജയന്തി ആഘോഷം | <u>'''ഗാന്ധിജയന്തി ആഘോഷം'''</u> | ||
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിവിധ ഏടുകൾ ഉൾപ്പെടുത്തി വിവിധ ഗ്രൂപ്പുകൾ വീഡിയോ പ്രദർശനം നടത്തുകയുണ്ടായി ഗാന്ധിജിയുടെ ഛായാചിത്രങ്ങൾ വരയ്ക്കുകയും ദിനാചാരണം നടത്തുകയും ചെയ്തു. കുട്ടികൾ വീടുകളിൽ സേവനദിനം ആചരിക്കുകയും വീടും പരിസരവും വൃത്തിയാക്കുന്നതിന് ഫോട്ടോസും വീഡിയോസ് അയച്ചു തരികയും ചെയ്തു | '''ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിവിധ ഏടുകൾ ഉൾപ്പെടുത്തി വിവിധ ഗ്രൂപ്പുകൾ വീഡിയോ പ്രദർശനം നടത്തുകയുണ്ടായി ഗാന്ധിജിയുടെ ഛായാചിത്രങ്ങൾ വരയ്ക്കുകയും ദിനാചാരണം നടത്തുകയും ചെയ്തു. കുട്ടികൾ വീടുകളിൽ സേവനദിനം ആചരിക്കുകയും വീടും പരിസരവും വൃത്തിയാക്കുന്നതിന് ഫോട്ടോസും വീഡിയോസ് അയച്ചു തരികയും ചെയ്തു''' | ||
കേരളപ്പിറവി | <u>'''കേരളപ്പിറവി'''</u> | ||
കേരളപ്പിറവിയോടനുബന്ധിച്ച് സ്കൂൾ റീ ഓപ്പണിങ്ങിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും കേരളീയ വസ്ത്രം ധരിച്ചെത്തി.കുട്ടികൾക്ക് പ്രൊജക്ടറിൽ കേരള സംസ്ഥാനരൂപീകരണമുൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകളും അവതരിപ്പിച്ചു. ജില്ലാപാട്ടുകൾ പാടി കൊടുക്കുകയും കുട്ടികൾ ഏറ്റുപാടുകയും ചെയ്തു. കേരളത്തിലെ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്വിസ് മത്സരം നടത്തി കൂടാതെ മലയാളിമങ്ക, മലയാളി മാരൻ എന്നീ മത്സരങ്ങളും നടത്തി. | '''കേരളപ്പിറവിയോടനുബന്ധിച്ച് സ്കൂൾ റീ ഓപ്പണിങ്ങിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും കേരളീയ വസ്ത്രം ധരിച്ചെത്തി.കുട്ടികൾക്ക് പ്രൊജക്ടറിൽ കേരള സംസ്ഥാനരൂപീകരണമുൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകളും അവതരിപ്പിച്ചു. ജില്ലാപാട്ടുകൾ പാടി കൊടുക്കുകയും കുട്ടികൾ ഏറ്റുപാടുകയും ചെയ്തു. കേരളത്തിലെ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്വിസ് മത്സരം നടത്തി കൂടാതെ മലയാളിമങ്ക, മലയാളി മാരൻ എന്നീ മത്സരങ്ങളും നടത്തി.''' | ||
ശിശുദിനം | <u>'''ശിശുദിനം'''</u> | ||
ശിശുദിനത്തിൽ കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചെത്തുകയും ദീപം തെളിയിച്ചുകൊണ്ട് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യുകയുമുണ്ടായി.കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ : പ്രസംഗം,നാടൻപാട്ട്,ആക്ഷൻസോങ് എന്നിവ നടത്തുകയുണ്ടായി. | '''ശിശുദിനത്തിൽ കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചെത്തുകയും ദീപം തെളിയിച്ചുകൊണ്ട് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യുകയുമുണ്ടായി.കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ : പ്രസംഗം,നാടൻപാട്ട്,ആക്ഷൻസോങ് എന്നിവ നടത്തുകയുണ്ടായി.''' | ||
മനുഷ്യാവകാശദിനം | '''<u>മനുഷ്യാവകാശദിനം</u>''' | ||
ഡിസംബർ 10 മനുഷ്യാവകാശ ദിനം പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് പറയുകയുണ്ടായി. കുട്ടികൾ വിവിധങ്ങളായ പോസ്റ്റർ നിർമ്മിക്കുകയും ചെയ്തു. | '''ഡിസംബർ 10 മനുഷ്യാവകാശ ദിനം പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് പറയുകയുണ്ടായി. കുട്ടികൾ വിവിധങ്ങളായ പോസ്റ്റർ നിർമ്മിക്കുകയും ചെയ്തു.''' | ||
{| class="wikitable" | {| class="wikitable" | ||
| | | |
22:12, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ ഔപചാരിക ഉദ്ഘാടനവും ഹിരോഷിമ നാഗസാക്കി ദിനാചരണവും ഓഗസ്റ്റ് 9 തിങ്കളാഴ്ച നടത്തി.ഉദ്ഘാടനം ഹയർ സെക്കൻ്ററി അധ്യാപകനായ ശ്രീ ജോബി കെ വി നിർവ്വഹിച്ചു. ഹിരോഷിമ ദിനത്തിൽ കുട്ടികൾ Google meet ലൂടെ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.ക്വിസ് മത്സരം, സുഡോകു പക്ഷി നിർമ്മാണം, പ്ലകാർഡ് നിർമ്മാണം എന്നിവയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം
സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു പിടിഎ ഭാരവാഹികളുടെയും റെഡ് ക്രോസ് കുട്ടികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന പോൾ പതാക ഉയർത്തുകയുണ്ടായി. തുടർന്ന് ഗൂഗിൾ മീറ്റ് നടത്തുകയും മീറ്റിൽ ഹെഡ്‌മിസ്ട്രെസ് സന്ദേശമറിയിക്കുകയും ചെയ്തു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചും യുപി വിഭാഗത്തിൽ നിന്നും 'തിരസ്ക്കരിക്കപ്പെട്ട വിപ്ലവകാരികളെ 'കുറിച്ചും ചെയ്ത ഡോക്യുമെൻററി എല്ലാ ക്ലാസുകളിലും കാണിക്കുകയുണ്ടായി. പ്രസംഗം, ദേശഭക്തിഗാനം, പതാക നിർമ്മാണം എന്നീ മത്സരങ്ങളും, കൂടാതെ ,'രാഷ്ട്രഗാൻ' ദേശീയഗാനാലാപനത്തിൽ നിരവധി വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കുകയുണ്ടായി.
ഗാന്ധിജയന്തി ആഘോഷം
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിവിധ ഏടുകൾ ഉൾപ്പെടുത്തി വിവിധ ഗ്രൂപ്പുകൾ വീഡിയോ പ്രദർശനം നടത്തുകയുണ്ടായി ഗാന്ധിജിയുടെ ഛായാചിത്രങ്ങൾ വരയ്ക്കുകയും ദിനാചാരണം നടത്തുകയും ചെയ്തു. കുട്ടികൾ വീടുകളിൽ സേവനദിനം ആചരിക്കുകയും വീടും പരിസരവും വൃത്തിയാക്കുന്നതിന് ഫോട്ടോസും വീഡിയോസ് അയച്ചു തരികയും ചെയ്തു
കേരളപ്പിറവി
കേരളപ്പിറവിയോടനുബന്ധിച്ച് സ്കൂൾ റീ ഓപ്പണിങ്ങിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും കേരളീയ വസ്ത്രം ധരിച്ചെത്തി.കുട്ടികൾക്ക് പ്രൊജക്ടറിൽ കേരള സംസ്ഥാനരൂപീകരണമുൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകളും അവതരിപ്പിച്ചു. ജില്ലാപാട്ടുകൾ പാടി കൊടുക്കുകയും കുട്ടികൾ ഏറ്റുപാടുകയും ചെയ്തു. കേരളത്തിലെ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്വിസ് മത്സരം നടത്തി കൂടാതെ മലയാളിമങ്ക, മലയാളി മാരൻ എന്നീ മത്സരങ്ങളും നടത്തി.
ശിശുദിനം
ശിശുദിനത്തിൽ കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചെത്തുകയും ദീപം തെളിയിച്ചുകൊണ്ട് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യുകയുമുണ്ടായി.കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ : പ്രസംഗം,നാടൻപാട്ട്,ആക്ഷൻസോങ് എന്നിവ നടത്തുകയുണ്ടായി.
മനുഷ്യാവകാശദിനം
ഡിസംബർ 10 മനുഷ്യാവകാശ ദിനം പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് പറയുകയുണ്ടായി. കുട്ടികൾ വിവിധങ്ങളായ പോസ്റ്റർ നിർമ്മിക്കുകയും ചെയ്തു.