"എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ പൊന്മുണ്ടം പഞ്ചായത്തിലെ ചിലവിൽ മണ്ണാരക്കൽ എന്ന കൊച്ചു ഗ്രാമത്തിലാണ് എന്റെ വിദ്യാലയം .
 
          1929കാലത്ത് ഈ ഗ്രാമത്തിൽ മുസ്ലിം സമുദായത്തിലുള്ളവർക്ക് തീരെ വിദ്യാഭ്യാസം ലഭിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല.
 
ആ സമയത്ത് നാട്ടിലെ പ്രമാണിമാരായ മാട്ടുമ്മൽ വലിയ മുഹമ്മദ്‌ ഹാജിയും ചെറിയ മുഹമ്മദ്‌ ഹാജിയും ചേർന്ന് "ഓത്ത് പള്ളിക്കൂടം" എന്ന പേരിൽ ഈ സ്ഥാപനം ആരംഭിച്ചു. പിന്നീട് വയനാട്ടുകാരനായ ബാലൻ , നമ്പീശൻ , c.k.മുഹമ്മദ്‌ എന്നീ അദ്ധ്യാപകർ ചേർന്ന് ഇവിടെ പ്രാഥമിക പഠന സൗകര്യങ്ങൾ ഒരുക്കി.
 
അതിനു ശേഷം ഈ സ്ഥാപനം  വേക്കാട്ട് ഗോവിന്ദൻ നായർ ഏറ്റെടുക്കുകയും സ്കൂളിന് അംഗീകാരം വാങ്ങുകയും ചെയ്തു. പിന്നീട് "A.M. L. P. S. ചിലവിൽ  വെസ്റ്റ്‌ "എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി.

11:13, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ പൊന്മുണ്ടം പഞ്ചായത്തിലെ ചിലവിൽ മണ്ണാരക്കൽ എന്ന കൊച്ചു ഗ്രാമത്തിലാണ് എന്റെ വിദ്യാലയം .