ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11466 (സംവാദം | സംഭാവനകൾ)
'സ്കൂൾ തലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി ശ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
11466 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
സ്കൂൾ തലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി ശ്രദ്ധേയമായ പ്രവർത്തങ്ങൾ നടത്തുന്നുണ്ട്.ഉപജില്ലാ മത്സരങ്ങളിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2021-22  വർഷത്തെ ഉദ്ഘാടനം ജൂൺ 19 വായനാദിനത്തിൽ സാഹിത്യകാരി സീതാദേവി കരിയാട്ട്  ഓൺലൈനായി നിർവഹിച്ചു. വായനാദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി സബ് ജില്ലാ തലത്തിൽ കാവ്യാലാപനം, കവിതാരചന, കഥാരചന, പുസ്തകാസ്വാദനം, ചിത്രരചന, അഭിനയം, നാടൻപാട്ട് എന്നീ മത്സരങ്ങൾ നടന്നതിൽ നമ്മുടെ സ്കൂളിൽ നിന്നും എൽ.പി.വിഭാഗം കഥാരചനയിൽ യദു കൃഷ്ണ ഒന്നാം സ്ഥാനവും, യു.പി.വിഭാഗം കാവ്യകേളി മത്സരത്തിൽ  അഞ്ചാം ക്ലാസിലെ നിഖിത പ്രദീപിന് രണ്ടാംസ്ഥാനവും ലഭിച്ചു.യദു കൃഷ്ണയ്ക്ക് ജില്ലാതലത്തിൽ എൽ.പി.വിഭാഗം കഥ രചനയിൽ ഒന്നാം സ്ഥാനം ലഭിച്ചു.

13:43, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം