"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 104: | വരി 104: | ||
* സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി. | * സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി. | ||
* ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. | * ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. | ||
* ഫീൽഡ് വിസിറ്റിന്റെ ഭാഗമായി കുട്ടികൾ ചേർത്തല ഇൻഫോപാർക്കിലെ ടെക്ജെൻഷ്യ സന്ദർശിച്ചു, വിവിധ പ്രവർത്തനങ്ങൾ കണ്ടു മനസിലാക്കി. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Selection 063.png | പ്രമാണം:Selection 063.png | ||
പ്രമാണം:Selection 064.png | പ്രമാണം:Selection 064.png | ||
പ്രമാണം:Lkfieldvisit 35052 (1).jpeg | |||
പ്രമാണം:Lkfieldvisit 35052 (2).jpeg | |||
പ്രമാണം:Lkfieldvisit 35052 (3).jpeg | |||
പ്രമാണം:Lkfieldvisit 35052 (4).jpeg | |||
</gallery> | </gallery> | ||
{| class="wikitable" | {| class="wikitable" |
13:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2020-2023
- 2020-2023 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 34 കുട്ടികൾ അംഗത്വം നേടി.
- 34 കുട്ടികൾക്കും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ബാച്ച് തിരിച്ച് ക്ലാസുകൾ നടന്നു വരുന്നു.
- 20.01.2022 ൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് നടന്നു. ആനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കുട്ടികൾക്ക് കൂടുതൽ താല്പ്പര്യം ഉണ്ടാക്കുന്ന രീതിയിൽ ആയിരുന്നു ഓരോ ആക്റ്റിവിറ്റികളും.
കൈറ്റ് മിസ്ട്രസ് 1 | കൈറ്റ് മാസ്റ്റർ 2 |
---|---|
ലിൻസി ജോർജ്ജ് | ജോജോ ജോൺ |
2019-2022
- 2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.
- സ്ക്കൂളിൽ വച്ച് കുട്ടികൾക്ക് ബാച്ച് തിരിച്ച് പരിശീലനം നൽകി.
- കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.
- തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.ക്ലാസുകൾ കാണാൻ പറ്റാത്ത കുട്ടികൾക്ക് യൂട്യൂബ് ലിങ്കുകൾ കുട്ടികൾക്ക് നൽകി.
- സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെന്റ് വർക്കുകളും നടന്നു വരുന്നു.
കൈറ്റ് മിസ്ട്രസ് 1 | കൈറ്റ് മാസ്റ്റർ 2 |
---|---|
സി.ലൗറ | ജോജോ ജോൺ |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
2019-2021
- 2019-21 ൽ 100 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി 40 കുട്ടികൾ ഈ ബാച്ചിൽ അംഗത്വം നേടി.
- 8 കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു
- ഡിജിറ്റൽ മാഗസിൻ എന്നിവ തയ്യാറാക്കി.
- QRകോഡ് സ്കാനിങ്, സമഗ്ര എന്നിവ അമ്മമാർക്ക് പരിചയപ്പെടുത്തിയ പരിശീലന പരിപാടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.
- സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി
കൈറ്റ് മിസ്ട്രസ് 1 | കൈറ്റ് മിസ്ട്രസ് 2 |
---|---|
ലിൻസി ജോർജ്ജ് | സുമിമോൾ കെ.എക്സ് |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
2018-2020
വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം മെച്ചപ്പെടാൻ ഉതകുന്ന വിധത്തിൽ ഒരു സംഘം വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂങ്കാവ് എം.ഐ.എച്ച്.എസ് - ൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ I.T കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനായി 2018 ഫെബ്രുവരി 14-ന് രജിസ്ട്രേഷൻ നടത്തി. 2018 മാർച്ച് 3- ന് കുട്ടികൾക്കായുള്ള ആപ്റ്റിട്യൂഡ് ടെസ്റ്റ് നടത്തി. 48 കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും 40 കുട്ടികളെ തെരഞ്ഞെടുത്തു. LK/2018/35052 എന്ന രെജിസ്ട്രേഷൻ നമ്പറിൽ വളരെ കാര്യക്ഷമമായി യൂണിറ്റ് പ്രവർത്തിച്ച് വരുന്നു. മുൻ വർഷങ്ങളിലെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതിയിലെ അംഗങ്ങളുടെ പ്രവർത്തന മികവും ആവേശവും ലിറ്റിൽ കൈറ്റ്സിന്റെ തുടർപ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുകയും ചെയ്തു. സ്കൂളിലെ ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിലും സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കുന്നതിനും സാധിച്ചു എന്നതിലുപരി വിദ്യാർഥികളിലേക്കും പൊതുജനങ്ങളിലേക്ക് മികവുറ്റ, വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ലിറ്റിൽ കൈറ്റ് യൂണിറ്റിന് സാധിച്ചു.
- ആദ്യ ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായിരുന്നു.
- ഗ്രാഫിക്സ്, അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.
- ക്യാമറ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് എന്നിവയിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം ലഭിച്ചു.
- എട്ട് കുട്ടികൾ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
- അകുൽ ഉല്ലാസ് എന്ന കുട്ടി സംസ്ഥാന തല ക്യാമ്പിൽ പങ്കെടുത്തു.
- സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി.
- ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
- ഫീൽഡ് വിസിറ്റിന്റെ ഭാഗമായി കുട്ടികൾ ചേർത്തല ഇൻഫോപാർക്കിലെ ടെക്ജെൻഷ്യ സന്ദർശിച്ചു, വിവിധ പ്രവർത്തനങ്ങൾ കണ്ടു മനസിലാക്കി.
കൈറ്റ് മിസ്ട്രസ് 1 | കൈറ്റ് മിസ്ട്രസ് 2 |
---|---|
ലിൻസി ജോർജ്ജ് | സുമിമോൾ കെ.എക്സ് |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018