"എ.എം.എൽ.പി.എസ് തൊഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 80: | വരി 80: | ||
==മുൻ സാരഥികൾ == | ==മുൻ സാരഥികൾ == | ||
സ്ഥാപക മാനേജർ:-- ശ്രീ കുഞ്ഞമ്മു മാസ്റ്റർ,പുത്തൻപുരക്കൽ അഹമ്മദുണ്ണി സാഹിബ്(ഡെപ്യൂട്ടി ഇൻസ്‌പെക്ടർ),മാളിയേക്കൽ മുഹമ്മദുണ്ണി സാഹിബ്, മാളിയേക്കൽ മൊയ്‌തുട്ടി ഹാജി(മകൻ). | സ്ഥാപക മാനേജർ:-- ശ്രീ കുഞ്ഞമ്മു മാസ്റ്റർ,പുത്തൻപുരക്കൽ അഹമ്മദുണ്ണി സാഹിബ്(ഡെപ്യൂട്ടി ഇൻസ്‌പെക്ടർ),മാളിയേക്കൽ മുഹമ്മദുണ്ണി സാഹിബ്, മാളിയേക്കൽ മൊയ്‌തുട്ടി ഹാജി(മകൻ). | ||
പ്രധാന അധ്യാപകർ : - T. L.മേഴ്‌സി -- 2004 മുതൽ 2021 വരെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിച്ചു. | |||
31/ 05/ 2021 ൽ വിരമിച്ചു. | |||
== വഴികാട്ടി == | == വഴികാട്ടി == |
19:34, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് തൊഴിയൂർ | |
---|---|
വിലാസം | |
തൊഴിയൂർ തൊഴിയൂർ പി.ഒ. , 680520 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 04872 681833 |
ഇമെയിൽ | amlps.thozhiyur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24248 (സമേതം) |
യുഡൈസ് കോഡ് | 32070304305 |
വിക്കിഡാറ്റ | Q64090012 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗുരുവായൂർ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 25 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോഫി.സി.ജെ |
പി.ടി.എ. പ്രസിഡണ്ട് | ശീതൾ അജ്ഫൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജാസ്മിൻ റാഫി |
അവസാനം തിരുത്തിയത് | |
20-01-2022 | 24248 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഉള്ളടക്കം
ചരിത്രം
തൊഴിയൂരിലും പരിസരപ്രദേശങ്ങളിലും അക്ഷരങ്ങൾ പഠിക്കാൻ യാതൊരു ഉപാധികളും ഇല്ലാതിരുന്ന കാലത്തു ശ്രീമാൻ കുഞ്ഞമ്മു മാസ്റ്റർ എന്ന വ്യക്‌തി 1910 ൽ സ്‌ഥാപിച്ചതാണ് തൊഴിയൂർ എ .എം.എൽ.പി.സ്‌കൂൾ.അന്നത്തെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ പുത്തൻ പുരക്കൽ അഹമ്മദുണ്ണി സാഹിബാണ് ഈ വിദ്യാലയം അനുവദിച്ചത്. ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും അര നാഴിക കിഴക്കുമാറി അരിക്കൽ പാടത്തിനു സമീപമുള്ള .ഊരാമ്പാട്ടയ്യിൽ പറമ്പിൽ ആരംഭം കുറിച്ച സ്കൂൾ പിന്നീട് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി. 1950-ൽ കുഞ്ഞമ്മു മാസ്റ്റർ തന്റെ മാനേജർ സ്ഥാനം മാളിയേക്കൽ മുഹമ്മദുണ്ണി അവർകൾക്കു കൈമാറുകയും പിന്നീട് അദ്ദേഹത്തിന്റെ മകൻ മാളിയേക്കൽ മൊയ്‌തുട്ടി ഹാജി അവർകൾ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്‌തു.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം
ഓഫീസ്
ക്ലാസ്സ്മുറികൾ
മുൻ സാരഥികൾ
സ്ഥാപക മാനേജർ:-- ശ്രീ കുഞ്ഞമ്മു മാസ്റ്റർ,പുത്തൻപുരക്കൽ അഹമ്മദുണ്ണി സാഹിബ്(ഡെപ്യൂട്ടി ഇൻസ്‌പെക്ടർ),മാളിയേക്കൽ മുഹമ്മദുണ്ണി സാഹിബ്, മാളിയേക്കൽ മൊയ്‌തുട്ടി ഹാജി(മകൻ).
പ്രധാന അധ്യാപകർ : - T. L.മേഴ്‌സി -- 2004 മുതൽ 2021 വരെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിച്ചു. 31/ 05/ 2021 ൽ വിരമിച്ചു.
വഴികാട്ടി
{{#multimaps: 10.627,76.0266 | zoom=10}}
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
ഹലോ ഇംഗ്ലീഷ്
===കാര്യപരിപാടികൾ===
ആമുഖം
ആദരിക്കൽ
പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം
വരൾച്ച ദിനം
===മലയാളത്തിളക്കം===പുസ്തകപ്രകാശനം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24248
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ