"ഗവ.എൽ.പി.എസ്. ചൂരക്കോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
== [[ഗവ.എൽ.പി.എസ്. ചൂരക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]][തിരുത്തുക | മൂലരൂപം തിരുത്തുക] == | == [[ഗവ.എൽ.പി.എസ്. ചൂരക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]][തിരുത്തുക | മൂലരൂപം തിരുത്തുക] == | ||
അടൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ള എൽ.പി സ്കൂളുകളാണ് ഗവൺമെൻറ് എൽ.പി.എസ് ചൂരക്കോട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവു പുലർത്തുന്ന സ്കൂളാണ്. ക്വിസ് മത്സരങ്ങളിലും കലാമേളകളിലും, കായിക മേളയിലും, ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും ഉൾപ്പെടെ അടൂർ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
* [[ഗവ.എൽ.പി.എസ്. ചൂരക്കോട് /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] : സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്. സയൻസ് പ്രവർത്തനങ്ങൾക്കായി അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുജ ടീച്ചർ, അശ്വതി ടീച്ചർ, ഗോപിക ടീച്ചർ, എന്നിവർക്കാണ് ചുമതല.[[ഗവ.എൽ.പി.എസ്. ചൂരക്കോട് /സയൻസ് ക്ലബ്ബ്.|കൂടുതൽ വായിക്കുക.]] | * [[ഗവ.എൽ.പി.എസ്. ചൂരക്കോട് /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] : സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്. സയൻസ് പ്രവർത്തനങ്ങൾക്കായി അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുജ ടീച്ചർ, അശ്വതി ടീച്ചർ, ഗോപിക ടീച്ചർ, എന്നിവർക്കാണ് ചുമതല.[[ഗവ.എൽ.പി.എസ്. ചൂരക്കോട് /സയൻസ് ക്ലബ്ബ്.|കൂടുതൽ വായിക്കുക.]] | ||
| വരി 14: | വരി 14: | ||
* [[ഗവ.എൽ.പി.എസ്. ചൂരക്കോട്/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[ഗവ.എൽ.പി.എസ്. ചൂരക്കോട്/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
സ്കൂൾ പരിസ്ഥിതിക്ക് പ്രവർത്തനങ്ങൾ നടക്കാറുണ്ട്. പ്രമീള ടീച്ചർ, ഏലിയാമ്മ ടീച്ചർ, മഞ്ജു ടീച്ചർ, ജസീറ ടീച്ചർ, എന്നിവർക്കാണ് പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്. പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ എല്ലാം വളരെ കൃത്യമായി നടത്താറുണ്ട്. പോസ്റ്റർ നിർമ്മാണം, ഡ്രൈ ഡേ ആചരണം, വിശേഷദിവസങ്ങളിൽ റാലികൾ സംഘടിപ്പിക്കുക തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്. സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും സ്കൂളിലെ പൂന്തോട്ടം വൃത്തിയാക്കുന്നതിനും പരിസ്ഥിതി ക്ലബ്ബംഗങ്ങൾ വളരെയധികം സന്തോഷത്തോടെ പ്രവർത്തിക്കാറുണ്ട്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/ പരിസ്ഥിതി ക്ലബ്ബ്|കൂടുതൽ വായിക്കുക]] | |||
* [[ഗവ.എൽ.പി.എസ്. ചൂരക്കോട്/നേർകാഴ്ച|നേർകാഴ്ച .]] | * [[ഗവ.എൽ.പി.എസ്. ചൂരക്കോട്/നേർകാഴ്ച|നേർകാഴ്ച .]] | ||