"ജി യു പി എസ് ബാവലി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15473 (സംവാദം | സംഭാവനകൾ)
No edit summary
Priyaev1 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
പതിവുള്ള സ്കൂൾ സമയങ്ങളിൽ ക്ലാസ്സ്‌ മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വീട് കളിസ്ഥലം സ്കൂൾ ക്യാമ്പസ്‌ എന്നിവ പൊതുവായി ഒരു കുട്ടിയുടെ വ്യക്തിപരമായ വളർച്ചക്ക് വിലമതിക്കാനാവത്തതാണ്. വിദ്യാർഥി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗം ക്ലബ്ബുകൾ കേന്ദ്രീകരിച് കൊണ്ടുള്ള പ്രവർത്തനങ്ങൾ ആണ്. ജി യു പി എസ് ബാവലിയുടെ ക്ലബുകളുടെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നടക്കുന്നു. '''സയൻസ് ക്ലബ് ,ഗണിത ക്ലബ്‌ ,ഇംഗ്ലീഷ് ക്ലബ്‌ ,സാമൂഹ്യ ശാസ്ത്ര ക്ലബ്‌, വിദ്യാരംഗം കലാ സാഹിത്യ വേദി, ഐ ടി ക്ലബ്‌'''തുടങ്ങിയവ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. നമ്മുടെ വിദ്യാർഥികൾക്ക് പഠനപ്രവര്തനങ്ങളുടെ ഉൾക്കാമ്പിൽ നല്ലതും പ്രഥമവുമായ ഒരു അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ ആണ് നമ്മുടെ സ്കൂളിലെ ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്.  

വരി 27: വരി 28:
        
ജി യു പി സ്കൂൾ ബാവലിയിൽ കുട്ടികളുടെ ഐ ടി മേഖലയിലെ അറിവുകൾ വർധിപ്പിക്കാൻ ആയി സജീവമായി പ്രവർത്തിക്കുന്ന ക്ലബ്‌ ആണ് ഐ ടി ക്ലബ്‌. ഐ ടി യെ കുറിച്ചുള്ള അറിവുകൾ വർധിപ്പിക്കാനായി ഐ ടി ക്ലബിനോട് അനുബന്ധിച്ച് മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു. {{PSchoolFrame/Pages}}
ജി യു പി സ്കൂൾ ബാവലിയിൽ കുട്ടികളുടെ ഐ ടി മേഖലയിലെ അറിവുകൾ വർധിപ്പിക്കാൻ ആയി സജീവമായി പ്രവർത്തിക്കുന്ന ക്ലബ്‌ ആണ് ഐ ടി ക്ലബ്‌. ഐ ടി യെ കുറിച്ചുള്ള അറിവുകൾ വർധിപ്പിക്കാനായി ഐ ടി ക്ലബിനോട് അനുബന്ധിച്ച് മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു.
"https://schoolwiki.in/ജി_യു_പി_എസ്_ബാവലി/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്