"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 9: | വരി 9: | ||
== സഹപാഠിക്കൊരു സമ്മാനം== | == സഹപാഠിക്കൊരു സമ്മാനം== | ||
പി ടി എ.യുടെ നേത്രത്വത്തിലുളള | പി ടി എ.യുടെ നേത്രത്വത്തിലുളള ഓണഘോഷം പായസമടക്കമുളള വിഭവസമ്യദ്ധമായ സദ്യയാൽ, മെഗാതിരുവാതിരയാൽ, കലാകായിക മത്സരങ്ങളാൽ അതികെകെങ്കേമമായി. | ||
അധ്യാപകരുടേയും,വിദ്യാർത്ഥിളുടെയും നേതൃത്വത്തിൽ അന്ധ ഗായകർക്കുളള ധനശേഖരണം നടത്തി വിദ്യാർത്ഥികൾ മാനവികതയുടെ ഭാഗമായി, വിദ്യാർത്ഥികളിൽ സഹാനുഭൂതിയുളവാക്കാൻ തുടങ്ങിവച്ച ചാരിറ്റി ഫണ്ട് നിർധനരായ വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും ചികിത്സസഹായം നൽകിവരുന്നു.''സഹപാഠിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ കർമ്മം ഫീനിക്സ് ചാരിറ്റബിൾ ട്രസറ്റ് ചെയർമാനും, സ്ക്കുളിൻെറ വെൽവിഷറുമായ ഡോക്ടർ ബാലകൃഷ്ണമേനോൻ കൃഷ്ണ , ജിഷ്ണു എന്നീവിദ്യർത്ഥികളുടെ മാതാപിതാക്കൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. | |||
==പി ടി എ== | ==പി ടി എ== | ||