"തിരുമൂലവിലാസം യു.പി.എസ്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Angel Aby (സംവാദം | സംഭാവനകൾ)
No edit summary
Angel Aby (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:37268-our founder.jpeg|ലഘുചിത്രം]]
[[പ്രമാണം:37268-our founder.jpeg|ലഘുചിത്രം|'''സ്കൂളിന്റെ സ്ഥാപകൻ -ഭാഗ്യസ്മരണാർഹനായ മാർ ഇവാനിയോസ് പിതാവ്''']]
1920 മെയ് 18 ന്  തിരുമൂലപുരം ബാലികാമഠം സ്കൂൾ തുടങ്ങുന്നതിനു മുൻപുതന്നെ സിസ്റ്റേഴ്സും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം സമ്പാദിച്ച എ. ഹോംസ് പി ആർ ബ്രുക്ക്സ്മിത്ത്  എന്നിവരും അടുത്തുള്ള വീടുകളിൽ താമസിച്ചുകൊണ്ട് സ്കൂൾ പ്രവർത്തനങ്ങളിലും കുട്ടികളുടെ കാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു. ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ ധീരമായ കാൽവെയ്പ്പും ത്യാഗ  സമ്പന്നമായ ജീവിത സമർപ്പണവും ഇല്ലായിരുന്നുവെങ്കിൽ തിരുമൂലപുരത്ത്  ബാലികാമഠം സ്കൂൾ ഉണ്ടാവുമായിരുന്നില്ല.

"https://schoolwiki.in/തിരുമൂലവിലാസം_യു.പി.എസ്./ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്