"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സോഷ്യൽസയൻസ് ക്ലബിൻെറ കൺവീനർ 2012 മുതൽ ശ്രീമതി അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ഇതൊരു ചെറിയ തിരുത്താണ്)
വരി 1: വരി 1:
സോഷ്യൽസയൻസ് ക്ലബിൻെറ കൺവീനർ 2012 മുതൽ ശ്രീമതി അജിതാദേവി ടീച്ചറാണ്.വളരെ സജീവമായി പ്രവർതിതിച്ചു വരുന്ന ക്ലബാണിത്.
'''സോഷ്യൽസയൻസ് ക്ലബിൻെറ കൺവീനർ 2012 മുതൽ ശ്രീമതി അജിതാദേവി ടീച്ചറാണ്.വളരെ സജീവമായി പ്രവർതിതിച്ചു വരുന്ന ക്ലബാണിത്.2022 ൽക്ലബ് ഉദ്ഘാടനംജൂലൈൈ 31 ശനിയാഴ്ചച ഗാന്ധിദർശൻ ക്ലബിൻെറ ജില്ലാ കോർഡിനേറ്ററും റിട്ടേർഡ് ഹെഡ്മാസ്റ്ററുമായ ശ്രീ ജോസ് വിക്ടർ സാർ നിർവഹിക്കുകയുണ്ടായി.ഹിറോഷിമാ ദിനം,സ്വാതന്ത്ര്യദിനം,അമൃതോൽസവം്ഓണാഘോഷം'''
 
'''എന്നിവ സമുചിതമായി ആഘോഷിക്കുകയും കുട്ടികളുടെ വിവിധ കലാപരിപാടികളും വിവിധയിനം മത്സരങ്ങളും നടത്തി വിജയികളെ കണ്ടെത്തി ഒന്നാം സ്ഥാനം ലഭിച്ച  ഒൻപതാം ക്ലാസ്സിലെ ശ്രീനന്ദ എന്ന വിദ്യാർത്ഥിനിക്ക് സബ്ജില്ലാതല മത്സരത്തിൽ മൂന്നാംസ്ഥാനം ലഭിച്ചു.'''
 
'''ഇതോടോപ്പം ഗാന്ധിദർശൻക്ലബിൻെറ ഭാഗമായി സോപ്പു നിർമ്മാണം,സോപ്പുപൊടി നിർമ്മാണം,ലോഷൻ നിർമ്മാണം ഇവ സ്കൂളിൽനിർമ്മിക്കുകയും കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു'''

16:07, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽസയൻസ് ക്ലബിൻെറ കൺവീനർ 2012 മുതൽ ശ്രീമതി അജിതാദേവി ടീച്ചറാണ്.വളരെ സജീവമായി പ്രവർതിതിച്ചു വരുന്ന ക്ലബാണിത്.2022 ൽക്ലബ് ഉദ്ഘാടനംജൂലൈൈ 31 ശനിയാഴ്ചച ഗാന്ധിദർശൻ ക്ലബിൻെറ ജില്ലാ കോർഡിനേറ്ററും റിട്ടേർഡ് ഹെഡ്മാസ്റ്ററുമായ ശ്രീ ജോസ് വിക്ടർ സാർ നിർവഹിക്കുകയുണ്ടായി.ഹിറോഷിമാ ദിനം,സ്വാതന്ത്ര്യദിനം,അമൃതോൽസവം്ഓണാഘോഷം

എന്നിവ സമുചിതമായി ആഘോഷിക്കുകയും കുട്ടികളുടെ വിവിധ കലാപരിപാടികളും വിവിധയിനം മത്സരങ്ങളും നടത്തി വിജയികളെ കണ്ടെത്തി ഒന്നാം സ്ഥാനം ലഭിച്ച ഒൻപതാം ക്ലാസ്സിലെ ശ്രീനന്ദ എന്ന വിദ്യാർത്ഥിനിക്ക് സബ്ജില്ലാതല മത്സരത്തിൽ മൂന്നാംസ്ഥാനം ലഭിച്ചു.

ഇതോടോപ്പം ഗാന്ധിദർശൻക്ലബിൻെറ ഭാഗമായി സോപ്പു നിർമ്മാണം,സോപ്പുപൊടി നിർമ്മാണം,ലോഷൻ നിർമ്മാണം ഇവ സ്കൂളിൽനിർമ്മിക്കുകയും കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു