"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) content added |
|||
| വരി 184: | വരി 184: | ||
സ്കൂളിലെ വിവിധ അക്കാദമിക പ്രവർത്തനങ്ങൾ വീഡിയോ ആയി യൂട്യൂബ് ചാനലിലും, വിവിധ ഫോട്ടോകൾ ,ലിങ്കുകൾ അറിയിപ്പുകൾ, ലേഖനങ്ങൾ മുതലായവ സ്കൂൾ ഫേസ്ബുക്ക് പേജ് വഴിയും, പ്രസ്തുത കാര്യങ്ങൾക്കൊപ്പം അടിയന്തര സന്ദേശങ്ങളും, അറിയിപ്പുകളും , വിവിധ ലിങ്കുകളും സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് വഴിയും ഷെയർ ചെയ്യുന്ന പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തിവരുന്നു... | സ്കൂളിലെ വിവിധ അക്കാദമിക പ്രവർത്തനങ്ങൾ വീഡിയോ ആയി യൂട്യൂബ് ചാനലിലും, വിവിധ ഫോട്ടോകൾ ,ലിങ്കുകൾ അറിയിപ്പുകൾ, ലേഖനങ്ങൾ മുതലായവ സ്കൂൾ ഫേസ്ബുക്ക് പേജ് വഴിയും, പ്രസ്തുത കാര്യങ്ങൾക്കൊപ്പം അടിയന്തര സന്ദേശങ്ങളും, അറിയിപ്പുകളും , വിവിധ ലിങ്കുകളും സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് വഴിയും ഷെയർ ചെയ്യുന്ന പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തിവരുന്നു... | ||
നിലവിൽ രണ്ടു വാട്സാപ്പ് ഗ്രൂപ്പുകൾ സ്കൂളിന്റേതായി പ്രവർത്തിക്കുന്നു . പ്രതീക്ഷ എന്ന പേരാണ് ഈ പ്ലാറ്റ്ഫോമിന് ഞങ്ങൾ നൽകിയിരിക്കുന്നത്... രക്ഷിതാക്കളുമായുള്ള ആശയവിനിമയത്തിന് ഏറ്റവും ഫലപ്രദമായ ഒരു ഒരു ചട്ടുകമായി ഈ വാട്സാപ്പ് ഗ്രൂപ്പുകൾ ഞങ്ങൾ അധ്യാപക സമൂഹം ഉപയോഗിച്ചുവരുന്നു.. സ്കൂൾ പാഠ്യ രംഗത്തെ വിവിധ പ്രവർത്തനങ്ങളുടെ കൃത്യമായ അപ്ഡേറ്റുകൾ ഇതിലൂടെ ലഭ്യമാണ്.. | നിലവിൽ രണ്ടു വാട്സാപ്പ് ഗ്രൂപ്പുകൾ സ്കൂളിന്റേതായി പ്രവർത്തിക്കുന്നു . പ്രതീക്ഷ എന്ന പേരാണ് ഈ പ്ലാറ്റ്ഫോമിന് ഞങ്ങൾ നൽകിയിരിക്കുന്നത്... രക്ഷിതാക്കളുമായുള്ള ആശയവിനിമയത്തിന് ഏറ്റവും ഫലപ്രദമായ ഒരു ഒരു ചട്ടുകമായി ഈ വാട്സാപ്പ് ഗ്രൂപ്പുകൾ ഞങ്ങൾ അധ്യാപക സമൂഹം ഉപയോഗിച്ചുവരുന്നു.. സ്കൂൾ പാഠ്യ രംഗത്തെ വിവിധ പ്രവർത്തനങ്ങളുടെ കൃത്യമായ അപ്ഡേറ്റുകൾ ഇതിലൂടെ ലഭ്യമാണ്..<gallery> | ||
പ്രമാണം:14871 2022 digital media 1.jpeg | |||
2017ൽ പ്രവർത്തനമാരംഭിച്ച യൂട്യൂബ് ചാനൽ ഇന്ന് സ്കൂൾ പ്രവർത്തനങ്ങളുടെ നാനൂറിലധികം വീഡിയോകൾ ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ സങ്കേതമായി മാറിയിട്ടുണ്ട്.. ജിജോ ടെക് എന്ന പേരിലുള്ള ഈ യൂട്യൂബ് ചാനലിൽ സ്കൂൾ പ്രവർത്തനങ്ങൾ ഉചിതമായ വീഡിയോ എഡിറ്റിംഗ് സങ്കേതങ്ങൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്തുവരുന്നു.... | പ്രമാണം:14871 2022 digital media 2.jpeg | ||
</gallery> 2017ൽ പ്രവർത്തനമാരംഭിച്ച യൂട്യൂബ് ചാനൽ ഇന്ന് സ്കൂൾ പ്രവർത്തനങ്ങളുടെ നാനൂറിലധികം വീഡിയോകൾ ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ സങ്കേതമായി മാറിയിട്ടുണ്ട്.. ജിജോ ടെക് എന്ന പേരിലുള്ള ഈ യൂട്യൂബ് ചാനലിൽ സ്കൂൾ പ്രവർത്തനങ്ങൾ ഉചിതമായ വീഡിയോ എഡിറ്റിംഗ് സങ്കേതങ്ങൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്തുവരുന്നു.... | |||
സ്കൂളിന്റേറെതായുള്ള വാർത്താ ചാനലും, വീഡിയോ അധിഷ്ഠിത റേഡിയോ ചാനലും പ്രസ്തുത പ്ലാറ്റ്ഫോമിൽ തന്നെയാണ് അപ്‌ലോഡ് ചെയ്യപ്പെടുന്നത്... വോയിസ് ഓഫ് ജി.യു.പി.എസ് മുഴക്കുന്ന് എന്ന പേരിലുള്ള വാർത്താചാനലും, മഷിത്തണ്ട് എന്ന പേരിലുള്ള റേഡിയോ പ്രോഗ്രാമും ഈ ചാനലിന്റെ ഭാഗമാണ്... സ്കൂൾ പ്രവർത്തനങ്ങളുടെ സമഗ്രമായ ചിത്രം ഈ ചാനലിൽ നിന്ന് ലഭ്യമാണ്... | സ്കൂളിന്റേറെതായുള്ള വാർത്താ ചാനലും, വീഡിയോ അധിഷ്ഠിത റേഡിയോ ചാനലും പ്രസ്തുത പ്ലാറ്റ്ഫോമിൽ തന്നെയാണ് അപ്‌ലോഡ് ചെയ്യപ്പെടുന്നത്... വോയിസ് ഓഫ് ജി.യു.പി.എസ് മുഴക്കുന്ന് എന്ന പേരിലുള്ള വാർത്താചാനലും, മഷിത്തണ്ട് എന്ന പേരിലുള്ള റേഡിയോ പ്രോഗ്രാമും ഈ ചാനലിന്റെ ഭാഗമാണ്... സ്കൂൾ പ്രവർത്തനങ്ങളുടെ സമഗ്രമായ ചിത്രം ഈ ചാനലിൽ നിന്ന് ലഭ്യമാണ്... | ||