"ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25812 (സംവാദം | സംഭാവനകൾ)
25812 (സംവാദം | സംഭാവനകൾ)
വരി 30: വരി 30:
='''ചരിത്രം'''=
='''ചരിത്രം'''=
     വടക്കൻ പറവൂരിൽ സ്ഥിതി  
     വടക്കൻ പറവൂരിൽ സ്ഥിതി  
  ചെയ്യുന്ന  പുരാതനമായ ഈ സരസ്വതിനിലയം 1907- ൽ  സ്ഥാപിതമായി. ഇപ്പോഴത്തെ
  ചെയ്യുന്ന  പുരാതനമായ ഈ സരസ്വതിനിലയം 1907- ൽ  സ്ഥാപിതമായി. ഇപ്പോഴത്തെ മുൻസിപൽ
  മുനിസിപ്പൽ ടൗൺഹാൾ നിലകൊള്ളുന്ന സ്ഥലത്തായിരുന്നു വിദ്യാലയം തുടക്കം കുറിച്ചത്.  പറവൂർ മേഖലയിൽ എൽ.പിവിഭാഗത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്നത് അഭിമാനമായി കണക്കാക്കി,അകലങ്ങളിൽ നിന്നു പോലും പഠിതാക്കൾ ഇവിടെയെത്തി വിദ്യ തേടിയിരുന്നു.                             
  ടൗൺഹാൾ നിലകൊള്ളുന്ന സ്ഥലത്തായിരുന്നു വിദ്യാലയം തുടക്കം കുറിച്ചത്.  പറവൂർ മേഖലയിൽ എൽ.പിവിഭാഗത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്നത് അഭിമാനമായി കരുതി ,അകലങ്ങളിൽ നിന്നു പോലും പഠിതാക്കൾ ഇവിടെയെത്തി വിദ്യ തേടിയിരുന്നു.                             
           ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന് രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.  മികവുറ്റ പല അധ്യാപക ശ്രേഷ്ഠരും ഈ സ്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോയിട്ടുണ്ട് .സന്നദ്ധ സ്വഭാവമുള്ള അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും സ്കൂളിന് മുതൽക്കൂട്ടായിട്ടുണ്ട്. 1970 -ൽ ശ്രീ കെ .ആർ വിജയൻ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന കാലത്ത് മുൻസിപ്പൽ ജംഗ്ഷനിൽ ടൗൺഹാൾ പണിയാൻ തീരുമാനിക്കുകയും സ്കൂൾ തൽസ്ഥാനത്തു നിന്നും മാറ്റുകയുമു ണ്ടായി. അങ്ങനെയാണ് വിദ്യാലയം ഈ സ്ഥാനത്ത് സ്ഥാപിതമായത്. 1972_73 കാലഘട്ടത്തിൽ അന്നത്തെ ചന്ദ്രശേഖരൻ മാസ്റ്റർ സ്കൂളിന് മോഡൽ പദവി നൽകി.

"https://schoolwiki.in/ഗവ._ടൗൺ_മോഡൽ_എൽ_പി_എസ്_നോർത്ത്_പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്