"ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ {{PHSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു) റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇഞ്ചൂർ മാർത്തോമൻ സെഹിയാൻ യാക്കോബായ സുറിയാനി പള്ളിയുടെ വാടക കെട്ടിടത്തിലാണ് ആദ്യമായി പ്രവർത്തനം ആരംഭിച്ചത്.2016 ജൂൺ മുതൽ ഈ സ്ഥാപനം, ഇഞ്ചൂർ അമ്പലംപടിയിൽ പണിത പുതിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. 2016-2017 മുതൽ 45 കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇവിടെ പ്രവേശനം ഉണ്ട്.ടെക്നിക്കൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി കൊണ്ട് വിവിധ എൻജിനീറിങ്ങ് വിഷയങ്ങൾ ഇവിടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പൊതുവിദ്യാലത്തിൽ ലഭിക്കുന്ന എല്ലാ സ്കോളർഷിപ്പുകളും ഇവിടെ ലഭിക്കുന്നു. |
12:16, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇഞ്ചൂർ മാർത്തോമൻ സെഹിയാൻ യാക്കോബായ സുറിയാനി പള്ളിയുടെ വാടക കെട്ടിടത്തിലാണ് ആദ്യമായി പ്രവർത്തനം ആരംഭിച്ചത്.2016 ജൂൺ മുതൽ ഈ സ്ഥാപനം, ഇഞ്ചൂർ അമ്പലംപടിയിൽ പണിത പുതിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. 2016-2017 മുതൽ 45 കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇവിടെ പ്രവേശനം ഉണ്ട്.ടെക്നിക്കൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി കൊണ്ട് വിവിധ എൻജിനീറിങ്ങ് വിഷയങ്ങൾ ഇവിടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പൊതുവിദ്യാലത്തിൽ ലഭിക്കുന്ന എല്ലാ സ്കോളർഷിപ്പുകളും ഇവിടെ ലഭിക്കുന്നു.