"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
3.സിദ്ധാർത്ഥ് S സന്തോഷ് (രണ്ടാം റാങ്ക് STD 8) | 3.സിദ്ധാർത്ഥ് S സന്തോഷ് (രണ്ടാം റാങ്ക് STD 8) | ||
[[പ്രമാണം: | [[പ്രമാണം:15008_vvm2.jpeg|പകരം=|നടുവിൽ|ചട്ടരഹിതം]] | ||
[[പ്രമാണം: | [[പ്രമാണം:15008_vvm1.jpeg|പകരം=|ഇടത്ത്|ചട്ടരഹിതം]] | ||
വരി 41: | വരി 35: | ||
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഓൺലൈൻ വെർച്വൽ പ്ലാറ്റ്ഫോമായ സി സ്‌മൈൽ, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഡാൻസിങ് സാന്റ ക്ലോസ് മത്സരം - ഹൈസ്കൂൾ വിഭാഗം -ഒന്നാം സ്ഥാനം - സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂൾ കല്ലോടി. | മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഓൺലൈൻ വെർച്വൽ പ്ലാറ്റ്ഫോമായ സി സ്‌മൈൽ, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഡാൻസിങ് സാന്റ ക്ലോസ് മത്സരം - ഹൈസ്കൂൾ വിഭാഗം -ഒന്നാം സ്ഥാനം - സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂൾ കല്ലോടി. | ||
[[പ്രമാണം:15008 santa1.jpeg|ഇടത്ത്| | [[പ്രമാണം:15008 santa1.jpeg|ഇടത്ത്|പകരം=|ചട്ടരഹിതം]][[പ്രമാണം:15008_santa2.jpeg|പകരം=|ചട്ടരഹിതം]] | ||
[[പ്രമാണം: | |||
വരി 50: | വരി 42: | ||
[[പ്രമാണം:15008 | [[പ്രമാണം:15008 sr3.jpeg|വലത്ത്|ചട്ടരഹിതം]] | ||
{{HSSchoolFrame/Pages}}<big>'''മുൻ വർഷങ്ങളിലെ നേട്ടങ്ങൾ'''</big> | [[പ്രമാണം:15008l1.jpeg|ചട്ടരഹിതം]][[പ്രമാണം:15008_farha.png|പകരം=|ചട്ടരഹിതം]]{{HSSchoolFrame/Pages}}<big>'''മുൻ വർഷങ്ങളിലെ നേട്ടങ്ങൾ'''</big> | ||
<nowiki>*</nowiki> സംസ്ഥാന കലോത്സവത്തിൽ ഉറുദു കഥാ രചന, ചെണ്ടമേളം, തായമ്പക, മദളം എന്നിവയിൽ A' grade - 2019 - 20 | <nowiki>*</nowiki> സംസ്ഥാന കലോത്സവത്തിൽ ഉറുദു കഥാ രചന, ചെണ്ടമേളം, തായമ്പക, മദളം എന്നിവയിൽ A' grade - 2019 - 20 |
23:59, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കലാ-ഉത്സവ് 2020
കലാ-ഉത്സവ് 2020 ദേശീയ തല മത്സരത്തിൽ 'തദ്ദേശിയമായ കളികൾ, കളിപ്പാട്ടങ്ങൾ' ഇനത്തിൽ ഒന്നാം സ്ഥാനം കല്ലോടി ഹയർ സെക്കണ്ടറി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ബെനിറ്റ വർഗീസിന്.
ധീരതയ്‍ക്കുള്ള പുരസ്‍കാരം
2020 ലെ ശിശുക്ഷേമ വകുപ്പിന്റെ ധീരതയ്‍ക്കുള്ള പുരസ്‍കാരം നേടിയ ജയകൃഷ്‍ണൻ ബാബു
ഇൻസ്പയർ അവാർഡ്
ഇന്ത്യ ഗവണ്മെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് വിദ്യാർത്ഥികൾക്ക് നൽകുന്ന 2021 ലെ ഇൻസ്പയർ അവാർഡിന് വയനാട് ജില്ലയിൽ നിന്നും രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കല്ലോടിസെന്റ്.ജോസഫ്സ് ഹൈസ്കൂളിലെ അലോഷ്യസ് റ്റോം,അലൻ ജേക്കബ്,
വിദ്യാർത്ഥി വിജ്ഞാൻ മന്ദൻ VVM 2021
വിജ്ഞാന ഭാരതീയും NCERT യും നേതൃത്വം നൽകുന്ന ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ സയൻസ് ടാലൻറ് സെർച്ച് ഡിജിറ്റൽ എക്സാമിനേഷൻ VVM ൽ വയനാട് ജില്ലയിലെ മൂന്ന് റാങ്ക് ജേതാക്കൾ
1.ആഗ്നസ് മേരി ജോർജ്(ഒന്നാം റാങ്ക് STD 10)
2. നിവേദ്യ EV (രണ്ടാം റാങ്ക് STD 9)
3.സിദ്ധാർത്ഥ് S സന്തോഷ് (രണ്ടാം റാങ്ക് STD 8)
ഡാൻസിങ് സാന്റ മത്സരം ഒന്നാം സ്ഥാനം
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഓൺലൈൻ വെർച്വൽ പ്ലാറ്റ്ഫോമായ സി സ്‌മൈൽ, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഡാൻസിങ് സാന്റ ക്ലോസ് മത്സരം - ഹൈസ്കൂൾ വിഭാഗം -ഒന്നാം സ്ഥാനം - സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂൾ കല്ലോടി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മുൻ വർഷങ്ങളിലെ നേട്ടങ്ങൾ
* സംസ്ഥാന കലോത്സവത്തിൽ ഉറുദു കഥാ രചന, ചെണ്ടമേളം, തായമ്പക, മദളം എന്നിവയിൽ A' grade - 2019 - 20
*സംസ്ഥാന സംസ്കൃത കലോത്സവത്തിൽ പാഠകം, പ്രഭാഷണം നാടകം - A ' grade
*സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ പ്യൂവർ കൺസ്ട്രക്ഷനിൽ A' grade
* സബ് ജില്ലസാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ
* ശാസ്ത്ര മേളയിൽ ജില്ലയിൽ നാലാം സ്ഥാനം.
ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനം
* സബ് ജില്ല വിദ്യാരംഗം സർഗോത്സവം 3 പേർക്ക് ജില്ലയിലേക്ക് സെലക്ഷൻ