"എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ക്ലാസ് മുറികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 12 ക്ലാസ് മു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) ക്ലാസ് മുറികൾ എന്ന താൾ എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ക്ലാസ് മുറികൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി |
||
(വ്യത്യാസം ഇല്ല)
| |||
17:11, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 12 ക്ലാസ് മുറികളിൽ ആയി പ്രവർത്തിക്കുന്നുണ്ട്. വിശാലമായ ക്ലാസ് മുറികൾ എല്ലാംതന്നെ ടൈൽ വിരിച്ചവയാണ്. എല്ലാ ക്ലാസ്സുകളും ലൈറ്റുകൾ,ഫാനുകൾ, ബോർഡുകൾ എന്നീ സൗകര്യത്തോടെ കൂടിയവയാണ്. ഇവയിൽ നാല് ക്ലാസുകളിൽ വൈറ്റ് ബോർഡുകളും മൂന്ന് ക്ലാസുകളിൽ പ്രൊജക്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി,ഗണിത മൂല എന്നിവ ഉണ്ട്.