ഉള്ളടക്കത്തിലേക്ക് പോവുക

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36053 (സംവാദം | സംഭാവനകൾ)
No edit summary
36053 (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:


ശ്രേഷ്ഠഭാഷയായ മലയാളത്തിന്റെ സംസ്കാരത്തിനും സാഹിത്യത്തിനും അർത്ഥവത്തായ വളർച്ചയും വികാസവുമുണ്ടാകുവാനുള്ള ശ്രമം വിദ്യാരംഗം കലാസാഹിത്യവേദി നിർവ്വഹിക്കുന്നു.
ശ്രേഷ്ഠഭാഷയായ മലയാളത്തിന്റെ സംസ്കാരത്തിനും സാഹിത്യത്തിനും അർത്ഥവത്തായ വളർച്ചയും വികാസവുമുണ്ടാകുവാനുള്ള ശ്രമം വിദ്യാരംഗം കലാസാഹിത്യവേദി നിർവ്വഹിക്കുന്നു.
 
[[പ്രമാണം:36053 250.jpeg|നടുവിൽ|ലഘുചിത്രം|ആദരണീയായ കവയിത്രി സുഗതകുമാരി ടീച്ചറുടെ ആശംസകൾ]]
 
<gallery widths="200" heights="200">
'''<big>ചിത്രശാല</big>'''
പ്രമാണം:36053 247.jpeg|ആദരണീയായ കവയിത്രി സുഗതകുമാരി ടീച്ചറെ പൊന്നാട അണിയിക്കുന്നു
{| class="wikitable"
പ്രമാണം:36053 246.jpeg|വിദ്യാരംഗം കലാസാഹിത്യവേദി
|+
പ്രമാണം:36053 245.jpeg|കുട്ടികളുമായി സംവദിക്കുന്നു
|[[പ്രമാണം:൩൬൦൫൩ഃനഗ്ബോീോലുോസ൧.jpg|ലഘുചിത്രം|300x300ബിന്ദു|ആശംസകൾ|പകരം=|നടുവിൽ]]
പ്രമാണം:36053 244.jpeg|വിദ്യാരംഗം കലസാഹിത്യവേദി പ്രവർത്തകരോടൊപ്പം
|[[പ്രമാണം:36053 vidyarangam3.jpg|നടുവിൽ|ലഘുചിത്രം|308x308ബിന്ദു|കവയിത്രിയെ പൊന്നാട അണിയിക്ക‍ുന്ന‍ു]]
പ്രമാണം:36053 243.jpeg|അദ്ധ്യാപകരോടൊപ്പം
|[[പ്രമാണം:36053 vidyarangam2.jpg|നടുവിൽ|ലഘുചിത്രം|ഉദ്ഘാടനം]]
പ്രമാണം:36053 242.jpeg|സെമിനാർ
|-
പ്രമാണം:36053 241.jpeg|സെമിനാർ
|[[പ്രമാണം:36053 vidyarangam6.jpg|നടുവിൽ|ലഘുചിത്രം|കവയിത്രിയോടൊപ്പം അദ്ധ്യാപകർ]]
പ്രമാണം:36053 240.jpeg|പ്രബന്ധ അവതാരകർ അദ്ധ്യാപകരോടൊപ്പം
|[[പ്രമാണം:36053 vidyarangam8.jpg|ഇടത്ത്‌|ലഘുചിത്രം|317x317ബിന്ദു|പ്രബന്ധ അവതാരകർ അദ്ധ്യാപകരോടൊപ്പം]]
പ്രമാണം:36053 237.jpeg|ആശംസകൾ
|[[പ്രമാണം:36053 vidyarangam9.jpg|നടുവിൽ|ലഘുചിത്രം|ആശംസകൾ]]
പ്രമാണം:36053 252.jpeg|കയ്യെഴുത്തുമാസിക
|-
പ്രമാണം:36053 253.jpeg|കയ്യെഴുത്തുമാസിക
|[[പ്രമാണം:36053 vidyarangam4.jpg|ഇടത്ത്‌|ലഘുചിത്രം|244x244ബിന്ദു|ക‍ുട്ടികളോടൊപ്പം]]
പ്രമാണം:36053 254.jpeg|കയ്യെഴുത്തുമാസിക
|[[പ്രമാണം:36053 vidyarangam10.jpg|നടുവിൽ|ലഘുചിത്രം|കയ്യെഴ‍ുത്ത് മാസിക '''<nowiki/>'കാഴ്‍ച'<nowiki/><nowiki/><nowiki/>''']]
</gallery>
|
|}

23:04, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. കുട്ടികളുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ ക്ലാസ്സ് മുറികളിൽ അവർക്ക് ചെയ്യാൻ കഴിഞ്ഞു. കുട്ടികളോടൊപ്പം അധ്യാപകരും ഈ ക്ലബിൽ സജീവമായി പങ്കെടുക്കുന്നു. കുട്ടികളുടെ വായനാശീലം വളർത്തുന്നതിനും ഉച്ചാരണ ശുദ്ധിയോടെ തെറ്റുകൂടാതെ വായിക്കുന്നതിനും ദിനംപ്രതിയുള്ള വാർത്താ വായനസഹായിക്കുന്നു.

വിദ്യാർത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകിവരുന്നു.യു.പി,ഹൈസ്കൂൾ തലങ്ങളിലായി 30 കുട്ടികൾ അവരുടെവിവിധ കഴിവുകൾ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യുന്നു'. ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമർപത്രനിർമ്മാണം,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. അറിവിന്റെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത് സ‍ഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ് സാഹിത്യ ക്ലബ്ബ് ഊന്നൽ നൽകുന്നത്.താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ലബ്ബിൽ നടത്തിയിട്ടുണ്ട്.സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂൾ തലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി സർക്കാരിന്റെ സാംസ്ക്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ബാലമാസികയായ തളിര് കുട്ടികൾക്ക് എത്തിക്കാനുള്ള ഉദ്യമം നടത്തി .സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ നടത്തി വിജയികൾക്ക് അസംബ്ളിയിൽ സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നു. ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടെ ക്ലബ്ബുകളിൽ നടത്തുന്നു'

                അറിവിൻറെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത് സ‍ഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ്  സാഹിത്യ ക്ല ബ്ബ് ഊന്നൽ നൽകുന്നത്.താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബിൽ നടത്തിയിട്ടുണ്ട്.സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യ ത്തിൽ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂൾ തലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തിൽ പങ്കെടുപ്പിച്ചു.കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത.കേരള സർക്കാരിൻറെ സാംസ്ക്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികൾക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി.സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ എല്ലാ മാസവും നടത്തി വിജയികൾക്ക് അസംബ്ളിയിൽ സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നു. ദിനാചരണങ്ങൾ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളിൽ നടത്തുന്നു. 

പ്രധാന ദിനാചരണങ്ങളോടനുബന്ധിച്ച് (പരിസ്ഥിതി ദിനം വായനാദിനം സ്വാതന്ത്ര്യ ദിനം മലയാള ഭാഷാ ദിനം), കവിതാലാപനം, നാട്ടൻ പാട്ട്, ചിത്രരചന, പ്രശ്നോത്തരി, പ്രസംഗം, ഉപന്യാസം എന്നീ മൽസരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. .

കോവിഡ് കാലത്തെ അതിജീവിച്ചുകൊണ്ട് 2020-2021 വർഷത്തെ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു വരുന്നു. പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യ ദിനം, മലയാള ഭാഷ ദിനം, തുടങ്ങിയ പ്രധാന ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ രചന, കവിതാലാപാനം, ഉപന്യാസം, നാടൻപാട്ട്, ചിത്രരചന, പ്രശ്നോത്തരി, ക്വിസ്സ് തുടങ്ങിയ മൽസരങ്ങൾ ഓൺലൈനായി നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.. ഇതു വരെയുള്ള വിദ്യാരംഗത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടന്നുവരുന്നു.

എല്ലാ വർഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നാടൻപാട്ടരങ്ങും സംഘടിപ്പിക്കാറുണ്ട്.

വിദ്യാരംഗം കലാസാഹിത്യവേദി പുറത്തിറക്കിയ 'കാഴ്ച' കൈയ്യെഴുത്തു പുസ്തകം സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുകയും പ്രദർശനത്തിനു തിരഞ്ഞെടുക്കുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യവേദിയംഗങ്ങളും അധ്യാപകരും സുഗതകുമാരി റ്റീച്ചറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി അഭിമുഖസംഭാഷണം നടത്തി.ഇത് എല്ലാവർക്കും വേറിട്ട അനുഭവമായി.തുടർന്ന് തിരുവനന്തപുരം ആർട്ട് ഗ്യാലറി,മ്യൂസിയം,കോവളം ബീച്ച് എന്നിവ സന്ദർശിച്ചു.

തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം സന്ദർശിച്ചത് പഠനാനുഭവമായി.ആശാന്റെ ജീവിതം,കൃതികൾ എന്നിവയെപ്പറ്റിയുള്ള പഠനക്ലാസിൽ സാഹിത്യവേദിയംഗങ്ങൾ പങ്കെടുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.

സാഹിത്യക്വിസ്,പുസ്തകച്ചർച്ച,സെമിനാർ,പ്രോജക്ട്,ലഘുപ്രഭാഷണം എന്നിവ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കാറുണ്ട്.

പല്ലന കുമാരനാശാൻ സ്മാരകം,ചരിത്രമുറങ്ങുന്ന അമ്പലപ്പുഴ ക്ഷേത്രം,തകഴി മ്യൂസിയം,കരുമാടിക്കുട്ടന്റെ സന്നിധി എന്നിവിടങ്ങളിലേക്കുള്ള യാത്രയും സ്മരണീയമാണ്.

ശ്രേഷ്ഠഭാഷയായ മലയാളത്തിന്റെ സംസ്കാരത്തിനും സാഹിത്യത്തിനും അർത്ഥവത്തായ വളർച്ചയും വികാസവുമുണ്ടാകുവാനുള്ള ശ്രമം വിദ്യാരംഗം കലാസാഹിത്യവേദി നിർവ്വഹിക്കുന്നു.

ആദരണീയായ കവയിത്രി സുഗതകുമാരി ടീച്ചറുടെ ആശംസകൾ