"കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡൻ്റ്സ് പൊലീസ കേഡറ്റ് ആഫീസ് ഉദ്ഘാടനം നടന്നു.അഡ്വ.യു പ്രതിഭ എംഎൽ എ SPC യൂണീറ്റ് ആഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു. കണ്ടല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.തയ്യിൽ പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബുജാക്ഷി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. എസ്.പി.സി.നോഡൽ ഓഫീസർ DySP.ശ്രീ. എസ്.വിദ്യാധരൻ എസ്.പി സി.പദ്ധതി വിശദീകരണം നടത്തി. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. കെജി. സന്തോഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.സുരേഷ് രാമന)
 
(വ്യത്യാസം ഇല്ല)

22:09, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

SPC യൂണീറ്റ് ആഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു.

കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡൻ്റ്സ് പൊലീസ കേഡറ്റ് ആഫീസ് ഉദ്ഘാടനം നടന്നു.അഡ്വ.യു പ്രതിഭ എംഎൽ എ SPC യൂണീറ്റ് ആഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു.

കണ്ടല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.തയ്യിൽ പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബുജാക്ഷി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. എസ്.പി.സി.നോഡൽ ഓഫീസർ DySP.ശ്രീ. എസ്.വിദ്യാധരൻ എസ്.പി സി.പദ്ധതി വിശദീകരണം നടത്തി.

ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. കെജി. സന്തോഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.സുരേഷ് രാമനാമഠം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.സുനിൽ കൊപ്പാറേത്ത്, കനകക്കുന്ന് പോലീസ് ഇൻസ്പക്ടർ SHOശ്രീ. വി.ജയകുമാർ, സ്കൂൾ മാനേജർ ശ്രീ.പി.ചന്ദ്രമോഹൻ, പി.റ്റി.എ പ്രസിഡൻ്റ് ശ്രീ.സുരേഷ് പുത്തൻകുളങ്ങര, പ്രിൻസിപ്പൽ ഇൻ ചാർജ്ജ്ശ്രീമതി.എ.ഷൈനി, എന്നിവർ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ആർ.ദീപ സ്വാഗതവുംസ്റ്റാഫ് സെക്രട്ടറി.ശ്രീ.കെ.അജയകുമാർ നന്ദിയും പറഞ്ഞു.