"ജി.എം.എൽ.പി.സ്കൂൾ പരപ്പുത്തടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ലൈബ്രറി,ലാബ്,വായനാമുറി,കംപ്യൂട്ടർമുറി എന്നിവ ഒരു മുറിയിൽ തന്നെ പ്രവർത്തിക്കുന്നു സ്മാർട്ട് ക്ലസ് മുറിക്കു സൗകര്യമുണ്ട് .പ്രീ പ്രൈമറി എൽ കെ ജി -യു കെ ജി എന്നി രണ്ടു ക്ലാസുകളായി 2008 മുതൽ പ്രവർത്തിക്കുന്നു. ഒരു അദ്ധ്യാപിക പി ടി എ യുടെ സഹായത്തോടെ ജോലി ചെയ്യുന്നുണ്ട്. അവർക്കു സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ചു തുടങ്ങിയിട്ടില്ല. സ്കൂളിന് അത്യാവിശം സൗകര്യമുള്ള കളിസ്ഥലം സൗകര്യകൾ ഒരുക്കി ഉപയോഗിക്കാനാകും. കുടിവെള്ളത്തിന് ആശ്രെയിക്കുന്നതു കുഴൽ കിണറിനെയാണ് അത് ക്ലോസ്ഡ് ആയതുകൊണ്ട് വൈദുതിയില്ലാത്തപ്പോൾ ഉപയോഗപ്രദമല്ല. തുറന്ന കിണർ സ്കൂളിന് ആവിശ്യമാണ് .അതുപോലെ പൂർണമായ ചുറ്റുമതിലും ഗേറ്റും വേണം .യൂറിനൽ 8 =ബോയ്സ് 3 +ഗേൾസ് =3 +ഭിന്നശേഷിക്കാർ =2  എന്നിവയാണ്. മഴവെള്ള സംഭരണിയുണ്ട്. ചോർച്ച തടുക്കുന്നതിനു മേൽക്കൂര ഷീറ്റ് ഉപയോഗിച്ചു പഞ്ചായത്തു മെച്ചപ്പെടുത്തിയിട്ടുണ്ട് .

21:31, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലൈബ്രറി,ലാബ്,വായനാമുറി,കംപ്യൂട്ടർമുറി എന്നിവ ഒരു മുറിയിൽ തന്നെ പ്രവർത്തിക്കുന്നു സ്മാർട്ട് ക്ലസ് മുറിക്കു സൗകര്യമുണ്ട് .പ്രീ പ്രൈമറി എൽ കെ ജി -യു കെ ജി എന്നി രണ്ടു ക്ലാസുകളായി 2008 മുതൽ പ്രവർത്തിക്കുന്നു. ഒരു അദ്ധ്യാപിക പി ടി എ യുടെ സഹായത്തോടെ ജോലി ചെയ്യുന്നുണ്ട്. അവർക്കു സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ചു തുടങ്ങിയിട്ടില്ല. സ്കൂളിന് അത്യാവിശം സൗകര്യമുള്ള കളിസ്ഥലം സൗകര്യകൾ ഒരുക്കി ഉപയോഗിക്കാനാകും. കുടിവെള്ളത്തിന് ആശ്രെയിക്കുന്നതു കുഴൽ കിണറിനെയാണ് അത് ക്ലോസ്ഡ് ആയതുകൊണ്ട് വൈദുതിയില്ലാത്തപ്പോൾ ഉപയോഗപ്രദമല്ല. തുറന്ന കിണർ സ്കൂളിന് ആവിശ്യമാണ് .അതുപോലെ പൂർണമായ ചുറ്റുമതിലും ഗേറ്റും വേണം .യൂറിനൽ 8 =ബോയ്സ് 3 +ഗേൾസ് =3 +ഭിന്നശേഷിക്കാർ =2 എന്നിവയാണ്. മഴവെള്ള സംഭരണിയുണ്ട്. ചോർച്ച തടുക്കുന്നതിനു മേൽക്കൂര ഷീറ്റ് ഉപയോഗിച്ചു പഞ്ചായത്തു മെച്ചപ്പെടുത്തിയിട്ടുണ്ട് .