"ജി യു പി എസ് ബാവലി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
'''<u>വിദ്യാരംഗം കല സാഹിത്യവേദി</u>'''     
'''<u>വിദ്യാരംഗം കല സാഹിത്യവേദി</u>'''     


ജി യു പി സ്കൂൾ ബാവലിയിലെ വിദ്യാരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.2021-22 വർഷത്തെ വ്ധ്യാരംഗം കല സാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം ഓൺ ലൈൻ ആയി 18-08-2021 നു ബഹുമാനപെട്ട രാജഗോപാലൻ മാസ്റ്റർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ സർഗാത്മക പരിപാടികൾ ഗൂഗിൾ മീറ്റ്‌ വഴി നടക്കുകയും ചെയ്തു.കുട്ടികളുടെ സർഗാത്മക കഴിവുകൾ വല്താൻ വേണ്ടി ഒട്ടേറെ മത്സരങ്ങൾ സങ്കടിപ്പിക്കുന്നു.ചിത്ര രചന,കവിത രചന, കഥ രചന തുടങ്ങിയ മത്സരങ്ങൾ സങ്കടിപ്പിച്ചു. {{PSchoolFrame/Pages}}
ജി യു പി സ്കൂൾ ബാവലിയിലെ വിദ്യാരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.2021-22 വർഷത്തെ വ്ധ്യാരംഗം കല സാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം ഓൺ ലൈൻ ആയി 18-08-2021 നു ബഹുമാനപെട്ട രാജഗോപാലൻ മാസ്റ്റർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ സർഗാത്മക പരിപാടികൾ ഗൂഗിൾ മീറ്റ്‌ വഴി നടക്കുകയും ചെയ്തു.കുട്ടികളുടെ സർഗാത്മക കഴിവുകൾ വല്താൻ വേണ്ടി ഒട്ടേറെ മത്സരങ്ങൾ സങ്കടിപ്പിക്കുന്നു.ചിത്ര രചന,കവിത രചന, കഥ രചന തുടങ്ങിയ മത്സരങ്ങൾ സങ്കടിപ്പിച്ചു.   
 
'''<u>ഐ ടി ക്ലബ്‌</u>'''     
 
ജി യു പി സ്കൂൾ ബാവലിയിൽ കുട്ടികളുടെ ഐ ടി മേഖലയിലെ അറിവുകൾ വർധിപ്പിക്കാൻ ആയി സജീവമായി പ്രവർത്തിക്കുന്ന ക്ലബ്‌ ആണ് ഐ ടി ക്ലബ്‌. ഐ ടി യെ കുറിച്ചുള്ള അറിവുകൾ വർധിപ്പിക്കാനായി ഐ ടി ക്ലബിനോട് അനുബന്ധിച്ച് മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു. {{PSchoolFrame/Pages}}
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1337578" എന്ന താളിൽനിന്ന് ശേഖരിച്ചത്