"ജി യു പി എസ് ബാവലി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15473 (സംവാദം | സംഭാവനകൾ)
No edit summary
15473 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
'''<u>ഗണിത ക്ലബ്‌</u>'''   
'''<u>ഗണിത ക്ലബ്‌</u>'''   


നമ്മുടെ സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബ്‌ ആണ് ഗണിത ക്ലബ്‌. ഗണിത ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഒരു ഗണിത ലാബും സ്കൂളിൽ സജീകരിചിട്ടുണ്ട്. നിത്യ ജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യം മനസിലാക്കാനും ഗണിതം വളരെ രസകരമായി കയ്കാര്യം ചെയ്യാനും ഗണിത ലാബിന്റെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക്  സാധിക്കുന്നു. ഗണിത ക്ലബ്ബിന്റെ സഹായത്തോടെ കുട്ടികൾക്ക് ഗണിത മത്സരങ്ങളിൽ വളരെ മികച്ച രീതിയിൽ പങ്കെടുക്കാൻ സാധിക്കുന്നു.{{PSchoolFrame/Pages}}
നമ്മുടെ സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബ്‌ ആണ് ഗണിത ക്ലബ്‌. ഗണിത ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഒരു ഗണിത ലാബും സ്കൂളിൽ സജീകരിചിട്ടുണ്ട്. നിത്യ ജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യം മനസിലാക്കാനും ഗണിതം വളരെ രസകരമായി കയ്കാര്യം ചെയ്യാനും ഗണിത ലാബിന്റെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക്  സാധിക്കുന്നു. ഗണിത ക്ലബ്ബിന്റെ സഹായത്തോടെ കുട്ടികൾക്ക് ഗണിത മത്സരങ്ങളിൽ വളരെ മികച്ച രീതിയിൽ പങ്കെടുക്കാൻ സാധിക്കുന്നു
 
'''<u>ഇംഗ്ലീഷ് ക്ലബ്‌</u>''' 
 
നമ്മുടെ സ്കൂളിൽ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രവീണ്യം നേടുന്നതിനായി ഇംഗ്ലീഷ് ക്ലബ്‌ പ്രവർത്തനം ആരംഭിക്കുകയും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്നു. {{PSchoolFrame/Pages}}
"https://schoolwiki.in/ജി_യു_പി_എസ്_ബാവലി/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്