"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കർണ്ണകിയമ്മൻ എച്ച്.എസ്സ്. മൂത്താൻതറ/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ കർണ്ണകിയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(വ്യത്യാസം ഇല്ല)

12:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

JUNE 5
ഗ്രാമവൈഭവം 2021
ഗ്രാമവൈഭവം 2020
നക്ഷത്രവനം
നക്ഷത്രവനം
പഠനയാത്രചൂലന്നൂർ

ദേശീയ ഹരിതസേന വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട് .30 വിദ്യാർത്ഥികൾ അംഗങ്ങളായുണ്ട് .ബിയോളജി അദ്ധ്യാപിക നിഷ ടീച്ചർ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു .9A യിലെ വിഘ്‌നേഷ് .എസ്സ് ആണ് ലീഡർ

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസീജ ടീച്ചർ തയ്യാറാക്കിയ ഒരു വീഡിയോ കാണാം

പാലക്കാട് നടന്ന കാർഷിക മേള വിദ്യാർത്ഥികൾ സന്ദർശിച്ചു
പാലക്കാട് നടന്ന കാർഷിക മേള വിദ്യാർത്ഥികൾ സന്ദർശിച്ചു

പാലക്കാട് നടന്ന കാർഷിക മേള വിദ്യാർത്ഥികൾ സന്ദർശിച്ചു