ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2012പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
വരി 41: വരി 41:
<gallery mode="packed-hover">
<gallery mode="packed-hover">


</gallery><gallery>
പ്രമാണം:ENVIRON12 35052 1.jpg
പ്രമാണം:ENVIRON12 35052 2.jpg
പ്രമാണം:ENVIRON12 35052 3.jpg
പ്രമാണം:ENVIRON12 35052 5.jpg
</gallery></div>
</gallery></div>

07:15, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2012

വായനാദിനാഘോഷങ്ങൾ

മലയാളം ക്ലബിന്റെ നേതൃത്വത്തിൽ വായാനാദിനാചരണം നടന്നു. കുട്ടികളുടെ വിവിധപരിപാടികൾ നടത്തി. അതിനൊപ്പം തന്നെ ഭിന്നശേഷിക്കാരിയായ ഒരു കുട്ടിയ്ക്ക് വീൽചെയർ വിതരണം ചെയ്യുകയും ചെയ്തു

പാസ്‌ക്കൽ ദിനാചരണം

മാത്‍സ് ക്ലബിന്റെ നേതൃത്വത്തിൽ പാസ്‌ക്കൽ ദിനാചരണം നടന്നു . സെമിനാർ അവതരണം,ക്വിസ് എന്നിവ നടത്തപ്പെട്ടു

പുകയില വിരുദ്ധ ദിനാചരണം

പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു കുട്ടികളും രക്ഷാകർതൃ പ്രതിനിധികളും സ്കൂൾ അസംബ്ലിയിൽ പുകയില വിരുദ്ധ പ്രതിജ്ഞ എടുത്തു. തുടർന്ന് പുകയില വിരുദ്ധ റാലി സംഘടിപ്പിക്കപ്പെട്ടു. പൊതുയിടങ്ങളിൽ പുകയിലാവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.

ലഹരിക്ക് വിട

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്‌ഘാടനത്തിന് സ്‌കൂൾ വേദിയായി. കുട്ടികൾക്ക് ബോധവത്കരണ ക്‌ളാസുകളും നയിക്കാൻ ഡോ:പദ്മകുമാർ, ഡോ.രൂപേഷ് എന്നിവർ ഉണ്ടായിരുന്നു. ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.

പരിസ്ഥിതി ദിനം

ജൂൺ-5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചപ്പോൾ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം സമുചിതം ആഘോഷിച്ചു. പരിസ്ഥിതി ശുചീകരണവും വൃക്ഷതൈ വിതരണവും നടത്തപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കുവാനുള്ള പ്രതിജ്ഞയും കുട്ടികൾ എടുത്തു.