"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
00:41, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ഔഷധത്തോട്ട നിർമ്മാണം(05/06/2021)
No edit summary |
|||
വരി 32: | വരി 32: | ||
==ഔഷധത്തോട്ട നിർമ്മാണം(05/06/2021)== | ==ഔഷധത്തോട്ട നിർമ്മാണം(05/06/2021)== | ||
എസ് പി സി യുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ മോഹനൻ ഉത്ഘാടനം ചെയ്തു. | എസ് പി സി യുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ മോഹനൻ ഉത്ഘാടനം ചെയ്തു. | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾ ഔഷധത്തോട്ട നിർമ്മാണം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ വി മധു, എസ് പി സി യൂണിറ്റിന്റെ ചാർജുള്ള മഹേഷ് മാസ്റ്റർ, തങ്കമണിടീച്ചർ എന്നിവരും, ഇക്കോ ക്ലബ്ബിന്റെ ചാർജുള്ള ഗോവിന്ദൻ മാസറ്ററും നേതൃത്വം നല്കി. | |||
{| class="wikitable" | |||
12024spc3.jpeg| ഔഷധത്തോട്ടം ഉത്ഘാടനം ശ്രീ വി പ്രകാശൻ | |||
12024spc1.jpeg|പരിസ്ഥിതിദിനം ഉത്ഘാടനം ശ്രീ മോഹനൻ (എസ് ഐ ,നിലേശ്വരം) | |- | ||
12024spc4.jpeg| | | | ||
12024spc2.jpeg | [[പ്രമാണം:12024spc3.jpeg|ലഘുചിത്രം|ഔഷധത്തോട്ടം ഉത്ഘാടനം ശ്രീ വി പ്രകാശൻ]] | ||
|| | |||
[[പ്രമാണം:12024spc1.jpeg|ലഘുചിത്രം|പരിസ്ഥിതിദിനം ഉത്ഘാടനം ശ്രീ മോഹനൻ (എസ് ഐ ,നിലേശ്വരം)]] | |||
|- | |||
| | |||
[[പ്രമാണം:12024spc4.jpeg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024spc2.jpeg|ലഘുചിത്രം]] | |||
|} | |||
==WEBINAR_ STAY SAFE ONLINE (02/10/2021)== | ==WEBINAR_ STAY SAFE ONLINE (02/10/2021)== | ||
കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസിനെ മാത്രം ആശ്രയിക്കുന്ന കുട്ടികൾക്കായി, അവർ ചതിക്കുഴിയിൽ വീഴാതിരിക്കാനും നേർവഴിയിൽ നയിക്കുവാനുമായി STAY SAFE ONLINE എന്ന ബോധവൽക്കരണ വെബി നാർ ജനമൈതി പോലീസിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം 02/10/21 ന് (ശനിയാഴ്ച ) രാത്രി 7.30 ന് സംഘടിപ്പിച്ചു. | കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസിനെ മാത്രം ആശ്രയിക്കുന്ന കുട്ടികൾക്കായി, അവർ ചതിക്കുഴിയിൽ വീഴാതിരിക്കാനും നേർവഴിയിൽ നയിക്കുവാനുമായി STAY SAFE ONLINE എന്ന ബോധവൽക്കരണ വെബി നാർ ജനമൈതി പോലീസിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം 02/10/21 ന് (ശനിയാഴ്ച ) രാത്രി 7.30 ന് സംഘടിപ്പിച്ചു. |