"ജി എൽ പി എസ് പായിപ്പാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35411 (സംവാദം | സംഭാവനകൾ)
No edit summary
35411 (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
* മാലിന്യനിർമ്മാർജ്ജനത്തിനുള്ള ആധുനിക സൗകര്യം
* മാലിന്യനിർമ്മാർജ്ജനത്തിനുള്ള ആധുനിക സൗകര്യം
* മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു.
* മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു.
* പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു
* പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്
** അധ്യയനം ഫലപ്രദമായ രീതിയിൽ നടത്തുന്നതിന് അനുയോജ്യമായ ക്ലാസ്സ്മുറികൾ ഉൾപ്പെടുന്ന രണ്ടു പ്രധാന കെട്ടിടങ്ങളുണ്ട് .ഇന്റർലോക്ക് ഇട്ടു മനോഹരമാക്കിയ മുറ്റവും പൂന്തോട്ടവും സ്കൂളിന്റെ ഭംഗി കൂട്ടുന്നു .ഭാഗികമായി ചുറ്റുമതിലുണ്ട് .കുട്ടികൾക്കു കായിക പരിശീലനത്തിന് അനുയോജ്യമായ കളിയുപകരണങ്ങളും കളിസ്ഥലവുമുണ്ട് .സ്കൂളിന്റെ വടക്കു ഭാഗത്തായുള്ള പച്ചക്കറി തോട്ടത്തിൽ നിന്നുള്ള വിഭവങ്ങൾ അവിടുത്തെ ആവശ്യത്തിന് ഉപയോഗിക്കുന്നു .കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തിന് അനുയോജ്യമായ പ0നാനുഭവങ്ങൾ നൽകാനുള്ള അന്തരീക്ഷം ഉണ്ട്
"https://schoolwiki.in/ജി_എൽ_പി_എസ്_പായിപ്പാട്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്