"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ലൈബ്രറി) |
No edit summary |
||
വരി 1: | വരി 1: | ||
==ആമുഖം== | |||
ജീവനുള്ള അക്ഷരങ്ങൾ തീർക്കുന്ന വിശാലമായ ഒരു ഗ്രന്ഥലോകം നേതാജി സ്കൂളിന് സ്വന്തമായിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല കളും മറ്റു പുസ്തകങ്ങളും കുട്ടികളിൽ വിസ്മയം ജനിപ്പിക്കുന്നു. വായനയുടെ ഹരം തലമുറകളിലേക്ക് പകർന്നു കൊടുക്കുവാൻ തക്കവണ്ണം മികവാർന്ന ഗ്രന്ഥങ്ങൾ ഷെൽഫുകളെ അലങ്കരിച്ചിരിക്കുന്നു. വായനയുടെ നവ്യാനുഭവം പകർന്നു നൽകുന്ന സന്ദേശം ഏറ്റെടുത്തു കൊണ്ട് കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇടമായി ലൈബ്രറി മാറിയിരിക്കുന്നു. | |||
കുട്ടികൾക്ക് വിവരവും വിജ്ഞാനവും വർദ്ധിപ്പിക്കുവാൻ പര്യാപ്തമായ ഒരു ലൈബ്രറി സ്കൂളിലുണ്ട്. ലൈബ്രറി പിരിയഡിലും മറ്റ് സമയങ്ങളിലും വന്നിരുന്ന് വായനയ്ക്കായി റീഡിംഗ് റൂമും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ആവശ്യമായ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനും ഓരോ ആഴ്ചയും മാറി പുതിയ പുസ്തകം നൽകുന്നതിനും സാധിക്കുന്നുണ്ട്. കുട്ടികൾ അവരുടെ ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിക്കു സംഭാവന നൽകുക എന്ന പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു.മേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അതാതു വിഷയങ്ങളിൽ കൂടുതൽ പഠനം നടത്തുന്നതിനും പുസ്തക ശേഖരം വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.വിവിധ പ്രസാധക രുടെയും, വിവിധ ഭാഷകളിലുമായി പതിനായിരത്തിൽപ്പരം പുസ്തകങ്ങൾ നേതാജി സ്കൂൾ ലൈബ്രറിക്കു സ്വന്തമായുണ്ട്. | കുട്ടികൾക്ക് വിവരവും വിജ്ഞാനവും വർദ്ധിപ്പിക്കുവാൻ പര്യാപ്തമായ ഒരു ലൈബ്രറി സ്കൂളിലുണ്ട്. ലൈബ്രറി പിരിയഡിലും മറ്റ് സമയങ്ങളിലും വന്നിരുന്ന് വായനയ്ക്കായി റീഡിംഗ് റൂമും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ആവശ്യമായ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനും ഓരോ ആഴ്ചയും മാറി പുതിയ പുസ്തകം നൽകുന്നതിനും സാധിക്കുന്നുണ്ട്. കുട്ടികൾ അവരുടെ ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിക്കു സംഭാവന നൽകുക എന്ന പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു.മേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അതാതു വിഷയങ്ങളിൽ കൂടുതൽ പഠനം നടത്തുന്നതിനും പുസ്തക ശേഖരം വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.വിവിധ പ്രസാധക രുടെയും, വിവിധ ഭാഷകളിലുമായി പതിനായിരത്തിൽപ്പരം പുസ്തകങ്ങൾ നേതാജി സ്കൂൾ ലൈബ്രറിക്കു സ്വന്തമായുണ്ട്. | ||
കൂടാതെ വിവിധ രംഗങ്ങളിൽ പ്രശസ്തരായ വ്യക്തികളെ സംബന്ധിക്കുന്നതും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ളതുമായ മികച്ച ഒരു സി ഡി ലൈബ്രറിയും സ്കൂളിലുണ്ട്. സ്പോൺസർമാരിലൂടെ ദിനപ്പത്രങ്ങളും ലൈബ്രറിയുടെ ഭാഗമായുണ്ട്. | കൂടാതെ വിവിധ രംഗങ്ങളിൽ പ്രശസ്തരായ വ്യക്തികളെ സംബന്ധിക്കുന്നതും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ളതുമായ മികച്ച ഒരു സി ഡി ലൈബ്രറിയും സ്കൂളിലുണ്ട്. സ്പോൺസർമാരിലൂടെ ദിനപ്പത്രങ്ങളും ലൈബ്രറിയുടെ ഭാഗമായുണ്ട്. |
17:23, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
ജീവനുള്ള അക്ഷരങ്ങൾ തീർക്കുന്ന വിശാലമായ ഒരു ഗ്രന്ഥലോകം നേതാജി സ്കൂളിന് സ്വന്തമായിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല കളും മറ്റു പുസ്തകങ്ങളും കുട്ടികളിൽ വിസ്മയം ജനിപ്പിക്കുന്നു. വായനയുടെ ഹരം തലമുറകളിലേക്ക് പകർന്നു കൊടുക്കുവാൻ തക്കവണ്ണം മികവാർന്ന ഗ്രന്ഥങ്ങൾ ഷെൽഫുകളെ അലങ്കരിച്ചിരിക്കുന്നു. വായനയുടെ നവ്യാനുഭവം പകർന്നു നൽകുന്ന സന്ദേശം ഏറ്റെടുത്തു കൊണ്ട് കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇടമായി ലൈബ്രറി മാറിയിരിക്കുന്നു. കുട്ടികൾക്ക് വിവരവും വിജ്ഞാനവും വർദ്ധിപ്പിക്കുവാൻ പര്യാപ്തമായ ഒരു ലൈബ്രറി സ്കൂളിലുണ്ട്. ലൈബ്രറി പിരിയഡിലും മറ്റ് സമയങ്ങളിലും വന്നിരുന്ന് വായനയ്ക്കായി റീഡിംഗ് റൂമും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ആവശ്യമായ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനും ഓരോ ആഴ്ചയും മാറി പുതിയ പുസ്തകം നൽകുന്നതിനും സാധിക്കുന്നുണ്ട്. കുട്ടികൾ അവരുടെ ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിക്കു സംഭാവന നൽകുക എന്ന പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു.മേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അതാതു വിഷയങ്ങളിൽ കൂടുതൽ പഠനം നടത്തുന്നതിനും പുസ്തക ശേഖരം വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.വിവിധ പ്രസാധക രുടെയും, വിവിധ ഭാഷകളിലുമായി പതിനായിരത്തിൽപ്പരം പുസ്തകങ്ങൾ നേതാജി സ്കൂൾ ലൈബ്രറിക്കു സ്വന്തമായുണ്ട്.
കൂടാതെ വിവിധ രംഗങ്ങളിൽ പ്രശസ്തരായ വ്യക്തികളെ സംബന്ധിക്കുന്നതും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ളതുമായ മികച്ച ഒരു സി ഡി ലൈബ്രറിയും സ്കൂളിലുണ്ട്. സ്പോൺസർമാരിലൂടെ ദിനപ്പത്രങ്ങളും ലൈബ്രറിയുടെ ഭാഗമായുണ്ട്.