"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(save) |
(save) |
||
വരി 3: | വരി 3: | ||
[[പ്രമാണം:35013 art 1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:35013 art 1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:35013 art 4.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:35013 art 4.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:35013 art 2.jpg|ഇടത്ത്|ലഘുചിത്രം]] |
20:30, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആർട്‌സ് ക്ലബ്ബ്
നീണ്ട കോവിഡ് കാലഘട്ടത്തെ വീട്ടിലിരുന്നു കൊണ്ടുള്ള ഓൺ ലൈൻ വിദ്യാഭ്യാസത്തിനു ശേഷം കുട്ടികൾ ഏറെ ഉല്ലാസത്തോടെയാണ് സ്കൂളിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. കുട്ടികളെ മാനസികമായും , സർഗ്ഗാത്മ തലത്തിലും ഏറെ മുന്നിലെത്തിക്കാൻ കലയുടെ അവബോധം കൊണ്ടു സാധ്യമാവുന്നു. അത് ക്ലബ് അടിസ്ഥാനത്തിൽ നടത്തുമ്പോൾ കൂടുതൽ കഴിവുകൾ കണ്ടെത്താനും മറ്റും കഴിയുന്നു.