"ഗവ.എൽ.പി.എസ്.ഇടത്തിട്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
ഇടത്തിട്ട ജംഗ്ഷന് വടക്കുഭാഗത്തു പുളിക്കത്തോട്ടത്തിൽ വടക്കത്തിൽ പുരയിടത്തിൽ ആയിരുന്നു പൂർവ്വവിദ്യാലയത്തിന്റ സഥാനം . നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആദി സ്വരൂപമായ ഒരു ആശാൻ കളരിയിൽനിന്നാണ് ഈ വിദ്യാലയത്തിന്റയും തുടക്കം . ഐക്കാട് സ്വദേശി പേരകത്ത് ശ്രീ .കൃഷ്ണനാശാൻ നടത്തിവന്നിരുന്ന ആശാൻ കളരിയോട് ചേർന്നു ഒന്നും രണ്ടും മൂന്നും ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ഇന്ന്കാണുന്ന സ്‌ഥലത്തേയ്ക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു . തുമ്പമൺ സ്വദേശി നാണുസാർ ആദ്യഹെഡ്മാസ്റ്ററും, ആറ്റരികത്തു ശ്രീ .തോമസ് ,ശ്രീ.ജോർജ്കുട്ടി എന്നിവർ ആദ്യ അധ്യാപകരും ആയിരുന്നു .ഇടത്തിട്ട മേലേപടി ഞ്ഞാറ്റേതിൽ കുഞ്ഞുകുഞ്ഞു ആദ്യത്തെ മാനേജരും ആയിരുന്നു . | ഇടത്തിട്ട ജംഗ്ഷന് വടക്കുഭാഗത്തു പുളിക്കത്തോട്ടത്തിൽ വടക്കത്തിൽ പുരയിടത്തിൽ ആയിരുന്നു പൂർവ്വവിദ്യാലയത്തിന്റ സഥാനം . നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആദി സ്വരൂപമായ ഒരു ആശാൻ കളരിയിൽനിന്നാണ് ഈ വിദ്യാലയത്തിന്റയും തുടക്കം . ഐക്കാട് സ്വദേശി പേരകത്ത് ശ്രീ .കൃഷ്ണനാശാൻ നടത്തിവന്നിരുന്ന ആശാൻ കളരിയോട് ചേർന്നു ഒന്നും രണ്ടും മൂന്നും ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ഇന്ന്കാണുന്ന സ്‌ഥലത്തേയ്ക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു . തുമ്പമൺ സ്വദേശി നാണുസാർ ആദ്യഹെഡ്മാസ്റ്ററും, ആറ്റരികത്തു ശ്രീ .തോമസ് ,ശ്രീ.ജോർജ്കുട്ടി എന്നിവർ ആദ്യ അധ്യാപകരും ആയിരുന്നു .ഇടത്തിട്ട മേലേപടി ഞ്ഞാറ്റേതിൽ കുഞ്ഞുകുഞ്ഞു ആദ്യത്തെ മാനേജരും ആയിരുന്നു . | ||
സ്‌ഥലവും കെട്ടിടവും | ====സ്‌ഥലവും കെട്ടിടവും==== | ||
"വിദ്യകൊണ്ട് പ്രബുദ്ധരാകുക ,സംഘടനകൊണ്ട് ശക്തരാകുക " എന്ന ശ്രീനാരായണഗുരുവിന്റെ ആഹ്വാനമുൾക്കൊണ്ട് ഈ ഗ്രാമത്തിലെ ശ്രീനാരായണീയരാണ് ഈ വിദ്യാലയം നടത്തുവാനുള്ള അനുവാദത്തിന്നായി തിരുവിതാംകൂർ വിദ്യാഭാസവകുപ്പിനെ സമീപിച്ചതും അംഗീകാരം ലഭ്യമാക്കിയതും. | "വിദ്യകൊണ്ട് പ്രബുദ്ധരാകുക ,സംഘടനകൊണ്ട് ശക്തരാകുക " എന്ന ശ്രീനാരായണഗുരുവിന്റെ ആഹ്വാനമുൾക്കൊണ്ട് ഈ ഗ്രാമത്തിലെ ശ്രീനാരായണീയരാണ് ഈ വിദ്യാലയം നടത്തുവാനുള്ള അനുവാദത്തിന്നായി തിരുവിതാംകൂർ വിദ്യാഭാസവകുപ്പിനെ സമീപിച്ചതും അംഗീകാരം ലഭ്യമാക്കിയതും. | ||
ഇന്ന് കാണുന്ന സ്ഥലം സമ്പാദിച്ചു കെട്ടിടംപണിതുയർത്തുന്നതിൽ ജാതി -മത ഭിന്നതകൾക്കതീതമായി ഈ പ്രദേശത്തുള്ള ജനങ്ങളുടെയാകെ സഹകരണമുണ്ടായിരുന്നു .ഇന്നീ വിദ്യാലയം നിലനിൽക്കുന്ന ആറു സെന്റ് സ്ഥലം തറയിൽ കുടുംബത്തിലെ അന്നെത്തെ കരണവരായിരുന്ന ശ്രീ.കറമ്പൻ സൗജന്യമായി നൽകിയതാണ് . | ഇന്ന് കാണുന്ന സ്ഥലം സമ്പാദിച്ചു കെട്ടിടംപണിതുയർത്തുന്നതിൽ ജാതി -മത ഭിന്നതകൾക്കതീതമായി ഈ പ്രദേശത്തുള്ള ജനങ്ങളുടെയാകെ സഹകരണമുണ്ടായിരുന്നു .ഇന്നീ വിദ്യാലയം നിലനിൽക്കുന്ന ആറു സെന്റ് സ്ഥലം തറയിൽ കുടുംബത്തിലെ അന്നെത്തെ കരണവരായിരുന്ന ശ്രീ.കറമ്പൻ സൗജന്യമായി നൽകിയതാണ് . | ||