"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:
|caption=
|caption=
|logo_size=50px
|logo_size=50px
|സ്കൂൾ ലോഗോ=19855_school logo.jpeg}}
|സ്കൂൾ ലോഗോ=19855_school logo.jpeg
----
----



19:46, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്തിൽ കുറ്റാളൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി. എസ് .ഊരകം കീഴ്‌മുറി {{Infobox School |സ്ഥലപ്പേര്=ഊരകം കിഴുമുറി |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി |റവന്യൂ ജില്ല=മലപ്പുറം |സ്കൂൾ കോഡ്=19855 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64563747 |യുഡൈസ് കോഡ്=32051300221 |സ്ഥാപിതദിവസം=01 |സ്ഥാപിതമാസം=01 |സ്ഥാപിതവർഷം=1939 |സ്കൂൾ വിലാസം=GLPS OORAKAM KIZHUMURI, OK MURI PO 676519 |പോസ്റ്റോഫീസ്=ഊരകം കിഴുമുറി |പിൻ കോഡ്=676519 |സ്കൂൾ ഫോൺ=0494 2458302 |സ്കൂൾ ഇമെയിൽ=glpsoorakamkizhumuri8@gmail.com |സ്കൂൾ വെബ് സൈറ്റ്=glpsoorakamkizhumuri8@gmail.com |ഉപജില്ല=വേങ്ങര |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഊരകം, |വാർഡ്=2 |ലോകസഭാമണ്ഡലം=മലപ്പുറം |നിയമസഭാമണ്ഡലം=വേങ്ങര |താലൂക്ക്=തിരൂരങ്ങാടി |ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 5 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=278 |പെൺകുട്ടികളുടെ എണ്ണം 1-10=238 |വിദ്യാർത്ഥികളുടെ എണ്ണം 1-10= |അദ്ധ്യാപകരുടെ എണ്ണം 1-10=19 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=പ്രഭാകരൻ വെണ്ണേക്കോട് |പി.ടി.എ. പ്രസിഡണ്ട്=മുനീർ എൻ പി |എം.പി.ടി.എ. പ്രസിഡണ്ട്=അനിത ബാബു പി.പി |സ്കൂൾ ചിത്രം=19855_school image.jpeg |size=350px |caption= |logo_size=50px |സ്കൂൾ ലോഗോ=19855_school logo.jpeg


ചരിത്രം

മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ വാർഡ് 2,3,4,6ലെ ഗവൺമെന്റ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ജി..എൽ..പി.എസ് ഊരകം കീഴ്മുറി കുറ്റാളൂർ ഗവൺമെന്റ് എ ൽ..പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്..1 19 മുതൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ ബോയ്സ് സ്കൂൾ എന്ന പേരിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള സ്ഥാപനമായി പ്രവർത്തിച്ചതിന് രേഖകൾ ഉണ്ട്. സ്വാതന്ത്ര്യ ലബ്ധിക്ക ശേഷം ജി.എൽ..പി.എസ് ഊരകം കിഴുമുറി എന്ന പേരിൽ അറിയപ്പെട്ടുവരുന്നു.മുമ്പ് ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന സ്കൂൾ ഇപ്പോൾ മുസ്ലിം കലണ്ടർ ആണ് പിൻതുടരുന്നത്.

കൂടുതൽ വായിക്കുക




അധ്യാപകർ

ഭൗതികസൗകര്യങ്ങൾ

SSA നിർമ്മിച്ച രണ്ട് കെട്ടിടങ്ങൾ കിഴക്ക ഭാരത്തും വലി. പഴക്കമില്ലാത്ത രണ്ട് കെട്ടിടങ്ങൾ പചിഞ്ഞാറ് ഭാഗത്തും ഉണ്ട്. വിശാലമായ മുറ്റവും കളിസ്ഥലവും ഉണ്ട്. സ്കൂൾ അങ്കണത്തിൽ നല്ല ഒരു സ്റ്റേജ് പഞ്ചാ.ത്തു വകയായി പണികഴിപ്പിച്ചിട്ടുണ്ട്. സ്കൂളിന് ആവശ്യമായ ടോയ്ലെറ്റ് സൗകര്യങ്ങൾ ഉണ്ട്. കിണർ, കുഴൽക്കിമർ, വാട്ടർടാങ്ക് എന്നിവ അടങ്ങിയ വിപുലമായ കുടിവെള്ള പദ്ധതിയുമുണ്ട്. വൈദ്യുത്, ടെലിഫോൺ സൗകര്യങ്ങളും ഉണ്ട്. കൂടുതൽ വായിക്കുക

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടർ ലാബ്
  4. സ്മാർട്ട് ക്ലാസ്
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  6. കളിസ്ഥലം
  7. വിപുലമായ കുടിവെള്ളസൗകര്യം
  8. എഡ്യുസാറ്റ് ടെർമിനൽ
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

മികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

കൂടുതൽ വായിക്കുക

  1. ഇശൽക്ലബ്ബ്
  2. സ്കൂൾ മാഗസിൻ
  3. ക്ലാസ് മാഗസിൻ
  4. സയൻസ് ക്ലബ്ബ്
  5. സോഷ്യൽ ക്ലബ്ബ്
  6. ഗണിത ക്ലബ്ബ്
  7. പരിസ്ഥിതി ക്ലബ്
  8. കബ്ബ് & ബുൾബുൾ
  9. സ്കൂൾ പി.ടി.എ

'മുൻ സാരഥികൾ

sl no name date of joining trasfer retirement

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വേങ്ങരയിൽ നിന്ന് 2കി.മി. അകലം.
  • ഊരകം പഞ്ചാ.ത്തിൽ നിന്ന് നിന്ന് 3 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 28 കി.മി. അകലം.
  • മലപ്പറം പരപ്പനങ്ങാടി റോഡും നവോദയ-(MLA) റോഡും സംഗമിക്കുന്നതിനു സമീപം

{{#multimaps: 11°3'7.74"N, 75°59'35.59"E|zoom=18 }} - -