"സി എം എസ് എൽ പി സ്കൂൾ പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 14: | വരി 14: | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* | * | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
12:48, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്തെ കാർത്തികപള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ടി സ്കൂളിന് അതിപുരാധാനമായ ഒരു പാരമ്പര്യവും ചരിത്രവുമുണ്ട്. ചാതൂർ വർണ്യത്തിന്റെ സന്തതിയായ് മനുഷ്യനെ പലതട്ടുകളായി അവർണ്ണരും സവർണ്ണരുമായി മാറ്റപ്പെട്ട് വിദ്യാഭ്യാസവും സാമൂഹ്യനീതിയും നിഷേധിക്കപ്പെട്ടിരിക്കുന്ന കാലത്ത് മിഷനറിമാരുടെ വരവോടെ രാജ്യത്ത് അങ്ങോളമിങ്ങോളം മാറ്റാങ്ങളുടെ കൊടുങ്കാറ്റ് വീശി തുടങ്ങി. ഇതിന്റെ ഫലമായി ഇവിടെ കടന്ന് വന്ന സി. എം. എസ് മിഷനറിമാരുടെ പ്രവർത്തനഫലമായി ഒന്നര നൂറ്റാണ്ടിന് മുമ്പ് ഈ സ്കൂൾ സ്ഥാപിതമായി.1852 ൽ സ്ഥാപിതമായ ഈ സ്ഥാപനം അന്ന് മുതൽ ഇന്ന് വരെ ചുറ്റുപാടുകളെ വെളിച്ചത്തിലേക്ക് നയിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
42 സെന്റ് സ്ഥലവും മൂന്ന് കെട്ടിടങ്ങളും പാചകപ്പുര, മൈതാനം ഉൾപ്പെടുന്നതാണ് ടി സ്കൂൾ. മൂന്ന് കെട്ടിടങ്ങളിലേയും തറ ടൈൽ പാകിയതും, മേൽക്കുര സീലിംങ് ചെയ്തതുമാണ്. കെട്ടിടങ്ങളുടെ മുൻഭാഗം ടൈലിട്ട് ഷീറ്റ് മേഞ്ഞതുമാണ് പ്രീ പ്രെമറി മുതൽ നാലുവരെയുള്ള ക്ലാസുകളിലുള്ള എല്ലാ കുട്ടികൾക്കും ആവശ്യമായ ഡെസ്ക്, ബെഞ്ച് എന്നിവ ക്രമീകരിക്കുവാൻ സാധിച്ചിട്ടുണ്ട് ഐ.ടി പഠനത്തിനാവശ്യമായ 5 ലാപ്ടോപ്, 2 പ്രൊജക്ടർ, അസംബ്ലി കൂടുന്നതിന് പ്രയോജനപ്പെടുത്തുന്നതിനുള്ള മൈക്ക്സെറ്റ്_1 കുടിവെള്ള സൗകര്യം, മോട്ടർ, ടാങ്ക്, വാഷ് ബേസിനുകൾ എന്നിവയാണ് നിലവിൽ സ്കൂളിലുള്ള ഭൗതിക സാഹചര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
{{#multimaps:9.1445704,76.4893905 |zoom=18}}