"വർഗ്ഗം:ഷോർട്ട് ഫിലിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഷോർട്ട് ഫിലിം പേജ് ചേർത്തു.)
 
(ചിത്രം ചേർത്തു)
വരി 1: വരി 1:
കോവിഡ് അടച്ചുപൂട്ടലിൽ കുട്ടികൾ അനുഭവിച്ച സമ്മർദ്ദങ്ങളും അതിൽനിന്ന് മോചിതരാകാൻ അവർ കണ്ടെത്തിയ മാർഗ്ഗങ്ങളും രസകരമായി പ്രതിപാദിക്കുന്ന ഷോർട്ട് ഫിലിം സ്ക്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ഉപ്പിലിട്ടത്  എന്ന് നാമകരണം ചെയ്ത ഈ ഫിലിമിൽ സ്ക്കൂളിലെ പതിനഞ്ചോളം കുട്ടികൾ അഭിനയിക്കുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർഥിയായ ദേവാംഗ് സംവിധാനവും ശ്രീ. സത്യചന്ദ്രൻ പൊയിൽകാവ്, ഫിറോഷ് രാഘവൻ എന്നിവർ തിരക്കഥയും സംഭാഷണും തയ്യാറാക്കി.
കോവിഡ് അടച്ചുപൂട്ടലിൽ കുട്ടികൾ അനുഭവിച്ച സമ്മർദ്ദങ്ങളും അതിൽനിന്ന് മോചിതരാകാൻ അവർ കണ്ടെത്തിയ മാർഗ്ഗങ്ങളും രസകരമായി പ്രതിപാദിക്കുന്ന ഷോർട്ട് ഫിലിം സ്ക്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ഉപ്പിലിട്ടത്  എന്ന് നാമകരണം ചെയ്ത ഈ ഫിലിമിൽ സ്ക്കൂളിലെ പതിനഞ്ചോളം കുട്ടികൾ അഭിനയിക്കുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർഥിയായ ദേവാംഗ് സംവിധാനവും ശ്രീ. സത്യചന്ദ്രൻ പൊയിൽകാവ്, ഫിറോഷ് രാഘവൻ എന്നിവർ തിരക്കഥയും സംഭാഷണും തയ്യാറാക്കി.16341 22.jpeg

06:30, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് അടച്ചുപൂട്ടലിൽ കുട്ടികൾ അനുഭവിച്ച സമ്മർദ്ദങ്ങളും അതിൽനിന്ന് മോചിതരാകാൻ അവർ കണ്ടെത്തിയ മാർഗ്ഗങ്ങളും രസകരമായി പ്രതിപാദിക്കുന്ന ഷോർട്ട് ഫിലിം സ്ക്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ഉപ്പിലിട്ടത് എന്ന് നാമകരണം ചെയ്ത ഈ ഫിലിമിൽ സ്ക്കൂളിലെ പതിനഞ്ചോളം കുട്ടികൾ അഭിനയിക്കുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർഥിയായ ദേവാംഗ് സംവിധാനവും ശ്രീ. സത്യചന്ദ്രൻ പൊയിൽകാവ്, ഫിറോഷ് രാഘവൻ എന്നിവർ തിരക്കഥയും സംഭാഷണും തയ്യാറാക്കി.16341 22.jpeg

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.

"https://schoolwiki.in/index.php?title=വർഗ്ഗം:ഷോർട്ട്_ഫിലിം&oldid=1322957" എന്ന താളിൽനിന്ന് ശേഖരിച്ചത്