"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
2000 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. കുടയത്തൂർ ഹയർ സെക്കന്ററി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ 433 വിദ്യാർത്ഥിനികളാണുള്ളത്. ഹയർ സെക്കന്ററി വിഭാഗത്തിൽ | 2000 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. കുടയത്തൂർ ഹയർ സെക്കന്ററി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ 433 വിദ്യാർത്ഥിനികളാണുള്ളത്. ഹയർ സെക്കന്ററി വിഭാഗത്തിൽ 16 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലുമുള്ള അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും ,വിദ്യാർഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. | ||
== ജല പരിശോധനാ ലാബ് == | |||
ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിലുള്ള ജല പരിശോധനാ ലാബ് നമ്മുടെ സ്കൂളിൽ സജ്ജമായിട്ടുണ്ട്. കെമിസ്ട്രി അധ്യാപകനായ ആനന്ദ് സാറാണ് ജലം പരിശോധിക്കുന്നത്. താൽപര്യമുള്ള കുട്ടികൾക്കും സ്റ്റാഫിനും ജലത്തിന്റെ സാമ്പിൾ കൊണ്ടു വരാവുന്നതാണ്. കുടിവെള്ളത്തിലെ വിവിധ ഘടകങ്ങൾ പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്താവുന്നതാണ്.{{PHSSchoolFrame/Pages}} | |||
20:28, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2000 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. കുടയത്തൂർ ഹയർ സെക്കന്ററി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ 433 വിദ്യാർത്ഥിനികളാണുള്ളത്. ഹയർ സെക്കന്ററി വിഭാഗത്തിൽ 16 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലുമുള്ള അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും ,വിദ്യാർഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജല പരിശോധനാ ലാബ്
ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിലുള്ള ജല പരിശോധനാ ലാബ് നമ്മുടെ സ്കൂളിൽ സജ്ജമായിട്ടുണ്ട്. കെമിസ്ട്രി അധ്യാപകനായ ആനന്ദ് സാറാണ് ജലം പരിശോധിക്കുന്നത്. താൽപര്യമുള്ള കുട്ടികൾക്കും സ്റ്റാഫിനും ജലത്തിന്റെ സാമ്പിൾ കൊണ്ടു വരാവുന്നതാണ്. കുടിവെള്ളത്തിലെ വിവിധ ഘടകങ്ങൾ പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്താവുന്നതാണ്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |