"അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) change |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 5: | വരി 5: | ||
</gallery> | </gallery> | ||
[[പ്രമാണം:15051 ncc mob.jpg|ലഘുചിത്രം|271x271ബിന്ദു|ncc fre mob]] | [[പ്രമാണം:15051 ncc mob.jpg|ലഘുചിത്രം|271x271ബിന്ദു|ncc fre mob]] | ||
സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ | സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ | ||
കൂടിവിവിധ സ്രോതസ്സുകളിൽ നിന്നുംലഭ്യമാക്കിയ സഹായം ഉപയോഗിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ | |||
വിതരണംചെയ്തു ഏകദേശം മുപ്പതോളം മൊബൈൽഫോണുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥി | വിതരണംചെയ്തു ഏകദേശം മുപ്പതോളം മൊബൈൽഫോണുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥി | ||
കൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരുപാട് സുമനസ്സുകൾ,സന്നദ്ധ സംഘടനകളിൽ നിന്നും , | കൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരുപാട് സുമനസ്സുകൾ,സന്നദ്ധ സംഘടനകളിൽ നിന്നും ,അധ്യാപകരിൽ നിന്നും, | ||
സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട് ലഭ്യമായ ഫോണുകൾ വിദ്യാർഥികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു . | |||
കൊടുക്കുകയും ചെയ്തു . | |||
=== 2-എൻ സി സി മൊബൈൽ ഫോൺ ചലഞ്ച്. === | === 2-എൻ സി സി മൊബൈൽ ഫോൺ ചലഞ്ച്. === | ||
20:17, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
1-മൊബൈൽ ഫോൺ വിതരണം

സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ
കൂടിവിവിധ സ്രോതസ്സുകളിൽ നിന്നുംലഭ്യമാക്കിയ സഹായം ഉപയോഗിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ
വിതരണംചെയ്തു ഏകദേശം മുപ്പതോളം മൊബൈൽഫോണുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥി
കൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരുപാട് സുമനസ്സുകൾ,സന്നദ്ധ സംഘടനകളിൽ നിന്നും ,അധ്യാപകരിൽ നിന്നും,
സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട് ലഭ്യമായ ഫോണുകൾ വിദ്യാർഥികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു .
2-എൻ സി സി മൊബൈൽ ഫോൺ ചലഞ്ച്.
എൻ സി സി യുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വിദ്യാർഥികൾക്ക് മൊബൈൽഫോൺ നൽകുന്നതിനുള്ള നടപ്പി

ലാക്കുകയുണ്ടായി ഒമ്പതോളംവിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ സംഘടിപ്പിച്ച് നൽകി.
3-കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബ്രെയിലി ക്ലാസ്
കാഴ്ച വൈകല്യം അനുഭവപ്പെടുന്ന വിദ്യാർഥികൾക്ക് വിദഗ്ധരായ സ്പെഷ്യലിസ്റ്റ് അധ്യാപകർ വന്നു ബ്രെയിലി സ്റ്റു
ഡൻറ് റീഡിങ് ക്ലാസ് നടത്തുകയുണ്ടായി. സ്കൂൾഇൻചാർജ് സിസ്റ്റർ ലിനി ആക്കി
4-മോട്ടിവേഷൻ ക്ലാസുകൾ
എസ്എസ്എൽസി പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഡയറ്റ്

ഫാക്കൽറ്റി ശ്രീ ഡോക്ടർ മനോജ് സാറിനെ നേതൃത്വത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക
ബോധവൽക്കരണ ക്ലാസുകൾ നടത്തി
5-വീട്ടിൽ ഒരു ശാസ്ത്രപരീക്ഷണം
വീട്ടിൽ ഒരു ശാസ്ത്രപരീക്ഷണം വീട്ടിൽ ഒരു ശാസ്ത്ര പരീക്ഷണം എന്ന വിഷയത്തിൽ ജില്ലാതലത്തിൽ നടന്ന മത്സരത്തിൽ
നമ്മുടെ സ്കൂളിലെ അലൻ വിൻസെൻറ് ജില്ലാ തലത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി
6-ജില്ല ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പ്

ഹൈസ്കൂളിലെ
7-ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്കൾ നിർമ്മിച്ചു
സ്കൂളിൽ ടോയ്‌ലറ്റ് സൗകര്യങ്ങൾ മികവുറ്റതാക്കുക എന്ന ഉദ്ദേശത്തോടുകൂടി മുനിസിപ്പാലിറ്റി, എംഎൽഎ മുതലായവയിൽ നിന്നും
ലഭ്യമാക്കിയ ഫണ്ടുപയോഗിച്ച് ടോയിലറ്റ് സൗകര്യങ്ങൾ നിർമ്മിക്കുകയുണ്ടായി .പെൺകുട്ടികൾക്ക് പ്രത്യേകമായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്
ലറ്റ്കൾ നിർമ്മിച്ചു
