"യു.പി.എസ് പുതിയവിള/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂളിനെ മുൻനിരയിൽ എത്തിക്കാൻ അധ്യാപകരും രക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സ്കൂളിനെ മുൻനിരയിൽ എത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ച് ചേർന്ന് സ്കൂളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കലാകായിക പ്രവർത്തനങ്ങളിൽ പങ്കാളിത്തവും പ്രോത്സാഹനവും നൽകുന്നുണ്ട്. ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന ഉണ്ട്.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും പ്രശസ്ത നിലയിൽ പല മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.
* പ്രൊഫസർ മാങ്കുളം കൃഷ്ണൻ നമ്പൂതിരി (പ്രിൻസിപ്പാൾ എസ് .ഡി കോളേജ്, ആലപ്പുഴ}
* കെ. ഭാനു എം.എൽ.എ തിരുകൊച്ചി നിയമസഭ
* തുണ്ടത്തിൽ കുഞ്ഞികൃഷ്ണ പിള്ള (എം.എൽ.എ)
* അഡ്വക്കേറ്റ് സി. ആർ ജയപ്രകാശ് മുൻ മുൻസിപ്പൽ ചെയർമാൻ
* അഡ്വക്കേറ്റ് ശിവദാസൻ മുൻ മുൻസിപ്പൽ ചെയർമാൻ
* അഡ്വക്കേറ്റ് പാലയ്ക്കൽ ശങ്കരൻനായർ
* ഡോക്ടർ ശശികുമാർ (എൻ.എസ്എസ് ട്രഷറർ)
* ഡോക്ടർ അജിത് (മെഡിക്കൽ കോളേജ് കോഴിക്കോട് ഗൈനക്കോളജി വിഭാഗം തലവൻ)
* ഡോക്ടർ ശ്യാമള
* ഡോക്ടർ ദിവാകരൻ പി എച്ച് ഡി
* ഡോക്ടർ അരുൺ
 
#

19:59, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

  • പ്രൊഫസർ മാങ്കുളം കൃഷ്ണൻ നമ്പൂതിരി (പ്രിൻസിപ്പാൾ എസ് .ഡി കോളേജ്, ആലപ്പുഴ}
  • കെ. ഭാനു എം.എൽ.എ തിരുകൊച്ചി നിയമസഭ
  • തുണ്ടത്തിൽ കുഞ്ഞികൃഷ്ണ പിള്ള (എം.എൽ.എ)
  • അഡ്വക്കേറ്റ് സി. ആർ ജയപ്രകാശ് മുൻ മുൻസിപ്പൽ ചെയർമാൻ
  • അഡ്വക്കേറ്റ് ശിവദാസൻ മുൻ മുൻസിപ്പൽ ചെയർമാൻ
  • അഡ്വക്കേറ്റ് പാലയ്ക്കൽ ശങ്കരൻനായർ
  • ഡോക്ടർ ശശികുമാർ (എൻ.എസ്എസ് ട്രഷറർ)
  • ഡോക്ടർ അജിത് (മെഡിക്കൽ കോളേജ് കോഴിക്കോട് ഗൈനക്കോളജി വിഭാഗം തലവൻ)
  • ഡോക്ടർ ശ്യാമള
  • ഡോക്ടർ ദിവാകരൻ പി എച്ച് ഡി
  • ഡോക്ടർ അരുൺ