ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്. എസ് കുടയത്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29010 (സംവാദം | സംഭാവനകൾ)
29010 (സംവാദം | സംഭാവനകൾ)
വരി 20: വരി 20:


== <big>അമൃതബിന്ദുക്കൾ പൊഴിയുന്ന വഴികൾ</big> ==
== <big>അമൃതബിന്ദുക്കൾ പൊഴിയുന്ന വഴികൾ</big> ==
[[പ്രമാണം:29010 am.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
ചിത്ര രചനയുടെ മാസ്മരിക ലോകത്തേയ്ക്ക് നമ്മെ എത്തിക്കുന്ന അമൃത ബിജുവിന്റെ ചിത്രങ്ങളിലേയ്ക്ക്.........[[പ്രമാണം:29010 am.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]<gallery widths="300" heights="300">
{{PHSSchoolFrame/Pages}}
പ്രമാണം:29010 a2.jpg
പ്രമാണം:29010 a3.jpg
പ്രമാണം:29010 a5.jpg
പ്രമാണം:29010 a1.jpg
പ്രമാണം:29010 a4.jpg
</gallery>{{PHSSchoolFrame/Pages}}

15:34, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള ലിറ്റിൽ കൈറ്റ് പുരസ്‌കാരം പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊ. ശ്രീ. രവിന്ദ്രനാഥിൽ നിന്നും ഏറ്റു വാങ്ങുന്നു

ലിറ്റിൽ കൈറ്റ്സ് അവാർഡ് ജില്ലാതലം രണ്ടാം സ്ഥാനം

പി.ടി എ യുടെ അനുമോദനം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി ന്ധകൂളിലെ പി.ടി. എ യുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അവാർഡ് നേടിയ കുട്ടികളെ അനുമോദിച്ചു. പി.ടി. എ പ്രസിഡൻറ് ശ്രീ. കൊന്താലം ഹസ്സൻ അധ്യക്ഷത വഹിച്ച യോഗം ഇളം ദേശം ബോക്ക് പഞ്ചായത്ത് പ്രസിഡൻറ് മർട്ടിൽ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി സി.വി. സുനിത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജ ഷാജി എന്നിവർ അവാർഡ് ജേതാക്കൾക്ക് മെമെന്റോ നൽകി.ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള കുടയത്തൂർ അഗ്രികൾച്ചറൽ ബാങ്ക് സെക്രട്ടറി അബ്ദുൾ നിസാർ എന്നിവർ പുതിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾക്ക് ഐ.ഡി. കാർഡ് വിതരണം ചെയ്തു. മുൻപ്രിൻസിപ്പൽ റോയി ഫിലിപ്, കൈറ്റ് മിസ്ട്രസ് കൊച്ചു റാണി ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ S.D ഷീജ സ്വാഗതവും. HM in charge ഉഷാകുമാരി KP നന്ദിയും പറഞ്ഞു.

അമൃതബിന്ദുക്കൾ പൊഴിയുന്ന വഴികൾ

ചിത്ര രചനയുടെ മാസ്മരിക ലോകത്തേയ്ക്ക് നമ്മെ എത്തിക്കുന്ന അമൃത ബിജുവിന്റെ ചിത്രങ്ങളിലേയ്ക്ക്.........

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം