"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:In School Vidhyarangam Logo.jpeg|ലഘുചിത്രം|നടുവിൽ]]

<font size=6>വിദ്യാരംഗം‌</font>
== വായനാദിനം==
== വായനാദിനം==
2021 - 22 വായനാദിന ആഘോഷത്തോടനുബന്ധിച്ച് വായന മത്സരം സംഘടിപ്പിച്ചു .പ്രവേശനനോത്സവത്തിന്റേ യും പരിസ്ഥിതി ദിനാഘോഷത്തിന്റേയും വാർത്തയാണ് തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. രണ്ട് മിനിറ്റ് സമയമാണ് അനുവദിച്ചത്. ജൂൺ 19ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വായനാദിന ആഘോഷം നടത്തി .സ്വാഗതമാശംസിച്ചത് എൻ.കെ സീന അധ്യക്ഷപ്രസംഗം രാജീവ് വൻ ആയിച്ചോത്ത് നടത്തി. ഉദ്ഘാടനം ലളിത കെ.കെ (മ‍ുൻ ഡി ഡി) നിർവഹിച്ചു.വായനാദിന സന്ദേശം നൽകിയത് പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു ടീച്ചർ ആണ് . ഡോ എം പി രവീന്ദ്രനാഥൻ ഡോക്ടർ (മുൻ വിദ്യാർത്ഥി )വായനാദിന സന്ദേശം നൽകി.തുടർന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ഓഫീസ് ജീവനക്കാരും വായനാദിനത്തിൽ വായന അനുഭവം പങ്കുവെച്ചു. പി എൻ പണിക്കരും വായനാ ദിനവുംഎന്ന വിഷയത്തെ കുറിച്ച് മാനസ് പ്രഭാഷണം നടത്തി .ലൈബ്രറി ഞാനും എന്നതിനെക്കുറിച്ച് പബ്ലിക് റിലേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ ഡോക്യുമെന്റേഷനിൽ  കഥാപാത്രമായി അഭിനയിച്ച  ആൻഡ്രിയ സ്വന്തം അനുഭവം പങ്കുവെച്ചു . വായിച്ച പുസ്തകത്തെക്കുറിച്ച് ഇമ്മാനുവൽ (8)അനുഭവം പങ്കുവെച്ചു . ശിവരഞ്ജിനിയുടെ മാതാവ് രതി വായിച്ച പുസ്തകമായ അനാമികയെക്കുറിച്ച് അനുഭവം പങ്കുവെച്ചു .തുടർന്ന് ലൈബ്രറിയും അഭ്യുദയകാംക്ഷികളും എന്ന വീഡിയോ അവതരണം നടത്തി. പത്താം ക്ലാസിലെ മാനസിന്റെ പിതാവ് ഷനോജ് കുമാർ തന്റെ അച്ഛന്റെ കൃതി പരിചയപ്പെടുത്തി.കുറച്ചു പ്രതികൾ സ്കൂളിലേക്ക് തരാം എന്ന് അറിയിച്ചു. ഹെലൻ എന്ന വിദ്യാർത്ഥി പ്രസംഗം നടത്തി .വായിച്ച് പുസ്തകത്തെക്കുറിച്ച് ശിവരഞ്ജിനി അനുഭവം പങ്കുവെച്ചു സുമ (ഒമ്പതാം ക്ലാസിലെ ഐശ്വര്യയുടെ അമ്മ )വായനാനുഭവം (ആടുജീവിതം ) പങ്കുവെച്ചു. ശ്രേയ ബെൻസുരേന്ദ്രൻ പാവങ്ങൾ എന്ന കൃതിയുടെ  വായന അനുഭവം പങ്കുവെച്ചു വിവരസാങ്കേതികവിദ്യയും വായനയും  എന്ന വിഷയത്തെക്കുറിച്ച് സജീഷ് പ്രഭാഷണം നടത്തി .ടോട്ടോചാൻ എന്ന പുസ്തകത്തെക്കുറിച്ച് ധന്യ ടീച്ചർ രസകരമായ അവതരണം നടത്തി. [http://elamkunnapparavakal.blogspot.com/ elamkunnapparavakal.blogspot.com]എന്ന ബ്ലോഗ് എൻ.കെ. സീന ഔദ്യോഗിക പ്രകാശനംചെയ്തു . വിവേക് ജെ വായനയെക്കുറിച്ച് മന്ഹത് വചനങ്ങൾ ഉദ്ധരിച്ചു. ഓഫീസ് അസിസ്റ്റൻറ് ഫിലോമിന ചേച്ചി പ്രേമലേഖനം എന്ന കൃതിയെക്കുറിച്ച് തന്റെഅനുഭവം പങ്കുവെച്ചു.കസ്തൂർബാ വായനശാലയുടെ അധികാരിയായ ശ്രീ സുരേഷ് പിആർനന്ദി പറഞ്ഞു ഒരു സുന്ദരമായ ദിനം സമ്മാനിച്ചതിന് സ്കൂളിലെ ഓരോരുത്തർക്കും നന്ദി പറയുക മാത്രമല്ല വായനാവാരത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ സമ്മാനം വായനശാല നൽകുന്നതാണെന്ന് അറിയിക്കുകയും ചെയ്തു

വരി 7: വരി 8:
== ലോക സംഗീത ദിനം==
== ലോക സംഗീത ദിനം==

സംഗീതം ആലപിക്കാൻ കഴിവുള്ള വിദ്യാർത്ഥികൾ ,മാതാപിതാക്കൾ ഇവരുടെ ആലാപനം ചേർത്ത് ഒരു വീഡിയോ നിർമ്മിച്ചു. അഭിനവ ബിജീഷ് ,ലിസി അരൂജ ( മാതാവ് ) ആദിത്യൻ ഷാജി രേഷ്മ ശ്രീകുമാർ ശിവരഞ്ജിനി ആലാപനം നടത്തി<br>

==ബഷീർ അനുസ്മരണ ദിനം ==
==ബഷീർ അനുസ്മരണ ദിനം ==

വരി 14: വരി 15:
ബഷീർ - ഡോക്യുമെന്റേഷൻ മത്സരം നടത്തി.ശ്രേയ ,അനുപമ മീരാകൃഷ്ണ , രേഷ്മ പി ആർ സജീഷ് ഒയു എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. പ്രോത്സാഹന സമ്മാനം ലഭിച്ചത് ഗൗരി കൃഷ്ണ അൽഫോൺസ ഹരികൃഷ്ണ 8 പ്രണവ് രമ്യ എന്നിവർക്കാണ്  

.ബഷീറിന്റെ ചിത്രം വരച്ചു.അതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് യയുംരണ്ടാം സ്ഥാനം അഭിനവ് ബിജീഷിനും മൂന്നാം സ്ഥാനം സജീഷ് ഒയുവിനുമാണ് ലഭിച്ചത്
ബഷീറിന്റെ ചിത്രം വരച്ചു.അതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് യയുംരണ്ടാം സ്ഥാനം അഭിനവ് ബിജീഷിനും മൂന്നാം സ്ഥാനം സജീഷ് ഒയുവിനുമാണ് ലഭിച്ചത്

14:20, 17 ജനുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം‌

വായനാദിനം

2021 - 22 വായനാദിന ആഘോഷത്തോടനുബന്ധിച്ച് വായന മത്സരം സംഘടിപ്പിച്ചു .പ്രവേശനനോത്സവത്തിന്റേ യും പരിസ്ഥിതി ദിനാഘോഷത്തിന്റേയും വാർത്തയാണ് തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. രണ്ട് മിനിറ്റ് സമയമാണ് അനുവദിച്ചത്. ജൂൺ 19ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വായനാദിന ആഘോഷം നടത്തി .സ്വാഗതമാശംസിച്ചത് എൻ.കെ സീന അധ്യക്ഷപ്രസംഗം രാജീവ് വൻ ആയിച്ചോത്ത് നടത്തി. ഉദ്ഘാടനം ലളിത കെ.കെ (മ‍ുൻ ഡി ഡി) നിർവഹിച്ചു.വായനാദിന സന്ദേശം നൽകിയത് പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു ടീച്ചർ ആണ് . ഡോ എം പി രവീന്ദ്രനാഥൻ ഡോക്ടർ (മുൻ വിദ്യാർത്ഥി )വായനാദിന സന്ദേശം നൽകി.തുടർന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ഓഫീസ് ജീവനക്കാരും വായനാദിനത്തിൽ വായന അനുഭവം പങ്കുവെച്ചു. പി എൻ പണിക്കരും വായനാ ദിനവുംഎന്ന വിഷയത്തെ കുറിച്ച് മാനസ് പ്രഭാഷണം നടത്തി .ലൈബ്രറി ഞാനും എന്നതിനെക്കുറിച്ച് പബ്ലിക് റിലേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ ഡോക്യുമെന്റേഷനിൽ കഥാപാത്രമായി അഭിനയിച്ച ആൻഡ്രിയ സ്വന്തം അനുഭവം പങ്കുവെച്ചു . വായിച്ച പുസ്തകത്തെക്കുറിച്ച് ഇമ്മാനുവൽ (8)അനുഭവം പങ്കുവെച്ചു . ശിവരഞ്ജിനിയുടെ മാതാവ് രതി വായിച്ച പുസ്തകമായ അനാമികയെക്കുറിച്ച് അനുഭവം പങ്കുവെച്ചു .തുടർന്ന് ലൈബ്രറിയും അഭ്യുദയകാംക്ഷികളും എന്ന വീഡിയോ അവതരണം നടത്തി. പത്താം ക്ലാസിലെ മാനസിന്റെ പിതാവ് ഷനോജ് കുമാർ തന്റെ അച്ഛന്റെ കൃതി പരിചയപ്പെടുത്തി.കുറച്ചു പ്രതികൾ സ്കൂളിലേക്ക് തരാം എന്ന് അറിയിച്ചു. ഹെലൻ എന്ന വിദ്യാർത്ഥി പ്രസംഗം നടത്തി .വായിച്ച് പുസ്തകത്തെക്കുറിച്ച് ശിവരഞ്ജിനി അനുഭവം പങ്കുവെച്ചു സുമ (ഒമ്പതാം ക്ലാസിലെ ഐശ്വര്യയുടെ അമ്മ )വായനാനുഭവം (ആടുജീവിതം ) പങ്കുവെച്ചു. ശ്രേയ ബെൻസുരേന്ദ്രൻ പാവങ്ങൾ എന്ന കൃതിയുടെ വായന അനുഭവം പങ്കുവെച്ചു വിവരസാങ്കേതികവിദ്യയും വായനയും എന്ന വിഷയത്തെക്കുറിച്ച് സജീഷ് പ്രഭാഷണം നടത്തി .ടോട്ടോചാൻ എന്ന പുസ്തകത്തെക്കുറിച്ച് ധന്യ ടീച്ചർ രസകരമായ അവതരണം നടത്തി. elamkunnapparavakal.blogspot.comഎന്ന ബ്ലോഗ് എൻ.കെ. സീന ഔദ്യോഗിക പ്രകാശനംചെയ്തു . വിവേക് ജെ വായനയെക്കുറിച്ച് മന്ഹത് വചനങ്ങൾ ഉദ്ധരിച്ചു. ഓഫീസ് അസിസ്റ്റൻറ് ഫിലോമിന ചേച്ചി പ്രേമലേഖനം എന്ന കൃതിയെക്കുറിച്ച് തന്റെഅനുഭവം പങ്കുവെച്ചു.കസ്തൂർബാ വായനശാലയുടെ അധികാരിയായ ശ്രീ സുരേഷ് പിആർനന്ദി പറഞ്ഞു ഒരു സുന്ദരമായ ദിനം സമ്മാനിച്ചതിന് സ്കൂളിലെ ഓരോരുത്തർക്കും നന്ദി പറയുക മാത്രമല്ല വായനാവാരത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ സമ്മാനം വായനശാല നൽകുന്നതാണെന്ന് അറിയിക്കുകയും ചെയ്തു

ലോക ലഹരി വിരുദ്ധ ദിനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു .ലഹരിക്കെതിരെ സന്ദേശങ്ങൾ നൽകിക്കൊണ്ട് വീഡിയോ നിർമ്മിച്ചു. ദിൽരാജ് , ആദർശ് ടി.എ , അഭിനവ് ബിജീഷ്, ആദർശ് പി എസ് , ആഷ് വിൻ കെ ജെ , ആരോൺ , മാനസ്,ഇമ്മാനുവൽ എന്നിവരാണ് സന്ദേശങ്ങൾ നൽകിയത്

ലോക സംഗീത ദിനം

സംഗീതം ആലപിക്കാൻ കഴിവുള്ള വിദ്യാർത്ഥികൾ ,മാതാപിതാക്കൾ ഇവരുടെ ആലാപനം ചേർത്ത് ഒരു വീഡിയോ നിർമ്മിച്ചു. അഭിനവ ബിജീഷ് ,ലിസി അരൂജ ( മാതാവ് ) ആദിത്യൻ ഷാജി രേഷ്മ ശ്രീകുമാർ ശിവരഞ്ജിനി ആലാപനം നടത്തി

ബഷീർ അനുസ്മരണ ദിനം

ജൂലൈ 5 സർവ്വേ ഫോമിൽ ക്വിസ് മത്സരം നടത്തി. ചിത്രരചനാ മത്സരം നടത്തി. അത് ഫ്ളിപ്പ് ബുക്ക് ആക്കി സൂക്ഷിക്കുന്നു .കഥാപാത്രങ്ങളായി ആദർശ്പി എസ് (ബഷീർ)അൽഫോൻസ (പാത്തുമ്മ )നാരായണി (ശിവരഞ്ജിനി ) ഭൂമിയുടെ അവകാശികളിൽ ഫാബിയായത് ലക്ഷ്മി നന്ദനയാണ്. ജമീല ബീവി ആയി അഭിനയിച്ചത് മീരാകൃഷ്ണയാണ്. അബ്ദുൽ ഖാദർ സാഹിബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആദർശ് ടി എ ആണ് .