ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20002 (സംവാദം | സംഭാവനകൾ)
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
|34- ജേർണലിസം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, സോ ഷ്യോളജി  
|34- ജേർണലിസം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, സോ ഷ്യോളജി  
|}
|}
==അധ്യാപകർ==
.പ്രിൻസിപ്പൽ - റോസ് കാതറിൻ.എസ് (ഇംഗ്ലീഷ്)
2. മീന ജോർജ്. വി -എച്ച്. എച്ച്. എസ്. റ്റി.മാത്‍സ്. (സീനിയർ അസിസ്റ്റന്റ്)
3.സുബാസ്. എ. ജോസ് -  എച്ച്. എച്ച്. എസ്. റ്റി . ഫിസിക്സ്‌
4. ജെ. മേരി ജെറുഷ- എച്ച്. എച്ച്. എസ്. റ്റി. ഇംഗ്ലീഷ്
5. അജിത്കുമാർ. കെ. എസ് -  എച്ച്. എച്ച്. എസ്. റ്റി. കമ്പ്യൂട്ടർ സയൻസ് (സ്റ്റാഫ്‌ സെക്രട്ടറി, കരിയർ ഗൈഡ് )
6. പ്രദീപ്‌. എം - എച്ച്. എച്ച്. എസ്. റ്റി. ജേർണലിസം. (എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ )
7. കമറുദ്ദീൻ. കെ. എം.-എച്ച്. എച്ച്. എസ്. റ്റി. മലയാളം.
8. രമാദേവി. എം - എച്ച്. എച്ച്.  എസ്. റ്റി. ജൂനിയർ ബോട്ടണി
9. സബിത. എം-എച്ച്. എച്ച്. എസ് റ്റി. ജൂനിയർ സുവോളജി  ( സൗഹൃദ  ക്ലബ്‌ കോർഡിനേറ്റർ )
==കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം==
==കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം==



11:39, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

2014-15 അ‍ദ്ധ്യയന വർഷത്തിലാണ് ഹയർ സെക്കണ്ടറി ആരംഭിച്ചത്. തുടക്കത്തിൽ സയൻ‍സ് കോംബിനേഷനും 2015-16 വർഷത്തിൽ അനുവദിച്ചു കിട്ടിയ ഹ്യുമാനിറ്റീസ് കോംബിനേഷനുമായി ഇപ്പോൾ 250-ഓളം കുട്ടികൾ പഠിക്കുന്നു. ഫിസിക്സ്, മാത്ത്സ്, കെമിസ്ട്രി , ബയോളജി വിഷയങ്ങളുള്ള സയൻസ് കോംബിനേഷനും ,കമ്പ്യൂട്ടർ ആപ്ലിക്കേ‍ഷൻ‍, ജേർണലിസം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോ‍ഷ്യോളജി എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന ഹ്യൂമാനിറ്റീസ് കോംബിനേ‍ഷനുമാണ് ഉള്ളത്.ഹയർസെക്കണ്ടറി കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ച ശേഷം 2018-19 അദ്ധ്യയനവർഷം മുതൽ മുഴുവൻ ക്ലാസുകളും ഹൈടെക് സൗകര്യങ്ങളോടെയാണ് പ്രവർത്തിച്ചു വരുന്നത്.

ഹയർ സെക്കന്ററി കോഴ്സുകൾ

നമ്പർ കോഴ്സുകൾ വിഷയങ്ങ&
1 സയൻസ് 01, ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി
2 ഹ്യുമാനിറ്റീസ് 34- ജേർണലിസം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, സോ ഷ്യോളജി

അധ്യാപകർ

.പ്രിൻസിപ്പൽ - റോസ് കാതറിൻ.എസ് (ഇംഗ്ലീഷ്) 2. മീന ജോർജ്. വി -എച്ച്. എച്ച്. എസ്. റ്റി.മാത്‍സ്. (സീനിയർ അസിസ്റ്റന്റ്) 3.സുബാസ്. എ. ജോസ് - എച്ച്. എച്ച്. എസ്. റ്റി . ഫിസിക്സ്‌ 4. ജെ. മേരി ജെറുഷ- എച്ച്. എച്ച്. എസ്. റ്റി. ഇംഗ്ലീഷ് 5. അജിത്കുമാർ. കെ. എസ് - എച്ച്. എച്ച്. എസ്. റ്റി. കമ്പ്യൂട്ടർ സയൻസ് (സ്റ്റാഫ്‌ സെക്രട്ടറി, കരിയർ ഗൈഡ് ) 6. പ്രദീപ്‌. എം - എച്ച്. എച്ച്. എസ്. റ്റി. ജേർണലിസം. (എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ) 7. കമറുദ്ദീൻ. കെ. എം.-എച്ച്. എച്ച്. എസ്. റ്റി. മലയാളം. 8. രമാദേവി. എം - എച്ച്. എച്ച്. എസ്. റ്റി. ജൂനിയർ ബോട്ടണി 9. സബിത. എം-എച്ച്. എച്ച്. എസ് റ്റി. ജൂനിയർ സുവോളജി ( സൗഹൃദ ക്ലബ്‌ കോർഡിനേറ്റർ )

കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം

വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി ബാച്ചിന് വേണ്ടി നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡണ്ട് എം.കെ പ്രദീപ് നിർവ്വഹിച്ചു, നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.അബ്ദുൾ കരീമും നിർവ്വഹിച്ചു