"ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'എല്ലാ വ്യാഴാഴ്ചയും 1 മണിക്ക് ക്ലബ് അംഗങ്ങൾ ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Sreejaashok എന്ന ഉപയോക്താവ് ജി.വി.രാജാ സ്പോട്സ് സ്കൂൾ മൈലം/ഗണിത ക്ലബ്ബ് എന്ന താൾ ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |
11:56, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
എല്ലാ വ്യാഴാഴ്ചയും 1 മണിക്ക് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടാറുണ്ട് .മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജോമെട്രിക് പാറ്റേൺ നിർമാണം ,നമ്പർ പാറ്റേൺ നിർമാണം തുടങ്ങിയവ നടത്തുകയും വിജയികളായവരെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ശാസ്ത്ര അനുബന്ധിച്ചു അതിവിപുലമായ രീതിയിൽ ഗണിത ശാസ്ത്ര പ്രദര്ശനവും നടത്തുകയുണ്ടായി