ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം/ഗണിത ക്ലബ്ബ്
(ജി.വി.രാജാ സ്പോട്സ് സ്കൂൾ മൈലം/ഗണിത ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എല്ലാ വ്യാഴാഴ്ചയും 1 മണിക്ക് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടാറുണ്ട് .മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജോമെട്രിക് പാറ്റേൺ നിർമാണം ,നമ്പർ പാറ്റേൺ നിർമാണം തുടങ്ങിയവ നടത്തുകയും വിജയികളായവരെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ശാസ്ത്ര അനുബന്ധിച്ചു അതിവിപുലമായ രീതിയിൽ ഗണിത ശാസ്ത്ര പ്രദര്ശനവും നടത്തുകയുണ്ടായി