"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 7: വരി 7:

== ഇംഗ്ലീഷ്  തീയറ്റർ വർക് ഷോപ് ==
== ഇംഗ്ലീഷ്  തീയറ്റർ വർക് ഷോപ് ==
കുട്ടികളിൽ ഇംഗ്ലീഷ് പഠനത്തിനോട് താല്പര്യം വളർത്താനും ഇംഗ്ലീഷ് മെച്ചപ്പെടുത്താനുമായി സ്കൂൾതലത്തിൽ ഇംഗ്ലീഷ് വോർക് ഷോപ് നടത്തി. 3 ,4 ക്ലാസ്സുകളിലെ കുട്ടികൾക്കാണ് വർക്ക് ഷോപ് നടത്തിനടത്തിയത്. വിനോദ് കൃഷ്ണൻ, സാജു സാർ എന്നിവരാണ് ക്ലാസിനു നേതൃത്വം നൽകിയത്. രസകരമായ പാട്ടുകൾ, അഭിനയം എന്നിവ പരിശീലിപ്പിച്ചു. പ്രധാനാധ്യാപിക അനിലാകുമാരി, പി ടി എ പ്രസിഡന്റ് സുരേഷ്, നല്ലപാഠം കോഡിനേറ്റർ ലത എന്നിവർ നേതൃത്വം നൽകി. കുട്ടികൾ  പങ്കുവച്ചു.
കുട്ടികളിൽ ഇംഗ്ലീഷ് പഠനത്തിനോട് താല്പര്യം വളർത്താനും ഇംഗ്ലീഷ് മെച്ചപ്പെടുത്താനുമായി സ്കൂൾതലത്തിൽ ഇംഗ്ലീഷ് ശില്പശാല നടത്തി. 3 ,4 ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ശില്പശാല നടത്തിയത്. ചിറ്റൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ വിനോദ് കൃഷ്ണൻ, സാജു സാർ എന്നിവരാണ് ക്ലാസിനു നേതൃത്വം നൽകിയത്. രസകരമായ പാട്ടുകൾ, അഭിനയം എന്നിവ പരിശീലിപ്പിച്ചു. പ്രധാനാധ്യാപിക അനിലാകുമാരിയും , പി ടി എ പ്രസിഡന്റ് സുരേഷും, അധ്യാപകരും  പങ്കെടുത്തു.

14:44, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്പെൽ ബീ

കുട്ടികളുടെ ഇംഗ്ലീഷിനോടുള്ള ഭയം അകറ്റാനും അവരുടെ കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള പരിപാടി. ഇതിൽ കഥാരചന കവിതാരചന ചിത്രരചന പദ്യംചൊല്ലൽ സ്പെല്ലിംഗ്  ബി തുടങ്ങി ഒട്ടനവധി പരിപാടികൾ മത്സരയിനങ്ങൾ ആയി  ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് തീയറ്റർ വർക് ഷോപ്