"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 50: | വരി 50: | ||
ഞങ്ങളുടെ സ്കൂളില്‍ 600 വിദ്യാര്‍ത്ഥികളും മുപ്പത്തിരണ്ട് അധ്യാപകരുമാണുള്ളത്. ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് | ഞങ്ങളുടെ സ്കൂളില്‍ 600 വിദ്യാര്‍ത്ഥികളും മുപ്പത്തിരണ്ട് അധ്യാപകരുമാണുള്ളത്. ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് | ||
അവരുടെ പഠനത്തിനാവശ്യമായ ബഞ്ച്, ഡസ്ക്, ബോര്‍ഡ് തുടങ്ങിയവയുണ്ട്. മാത്രമല്ല ഓരോ ക്ലാസുകളിലും വൈദ്യുതിയും, | അവരുടെ പഠനത്തിനാവശ്യമായ ബഞ്ച്, ഡസ്ക്, ബോര്‍ഡ് തുടങ്ങിയവയുണ്ട്. മാത്രമല്ല ഓരോ ക്ലാസുകളിലും വൈദ്യുതിയും, | ||
പരീക്ഷണങ്ങള്‍ക്കായി ലാബുകളും ഉണ്ട്. ജില്ലയിലെ മികച്ച ലൈബ്രറി ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. | പരീക്ഷണങ്ങള്‍ക്കായി ലാബുകളും ഉണ്ട്. ജില്ലയിലെ മികച്ച ലൈബ്രറി ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. ബിന്ദു ടീച്ചര്‍ S.I.T.C ആയും മുബശ്ശിര്‍ പുല്പാടന്‍ JSITC ആയും പ്രവര്‍ത്തിച്ചുവരുന്നു. അധ്യാപകരുടെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു.എന്തുകൊണ്ടും എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ | ||
ആത്മാര്‍ത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു.എന്തുകൊണ്ടും എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ | അടിമാലിയുടെ തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്.ശശികുമാര്‍ സാറിന്റെ പ്രയത്നം | ||
അടിമാലിയുടെ തിലകക്കുറിയാണ്.ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്.ശശികുമാര്‍ സാറിന്റെ പ്രയത്നം | |||
സ്കൂളിന്റെ ഹരിതവര്‍ണ്ണാഭമായ വികസനത്തിന് തിരികൊളുത്തപ്പെടുകയാണ് ഉണ്ടായത്. | സ്കൂളിന്റെ ഹരിതവര്‍ണ്ണാഭമായ വികസനത്തിന് തിരികൊളുത്തപ്പെടുകയാണ് ഉണ്ടായത്. | ||