"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 23: | വരി 23: | ||
'''. ഡി. സി .എൽ.''' | '''. ഡി. സി .എൽ.''' | ||
'''. ഹലോ ഇംഗ്ലിഷ്''' | |||
19:14, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
. ഗ്രന്ഥശാല
രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്.ഓരോ കുട്ടികൾക്കും ഇഷ്ടമുള്ള പുസ്തകം എടുത്തു കൊണ്ടു പോകുവാൻ ഉള്ള സൗകര്യം സ്കൂൾ ലൈബ്രറി ഒരുക്കുന്നു .പുസ്തകങ്ങൾ സ്വയം തെരഞ്ഞെടുക്കുമ്പോൾ എല്ലാ പുസ്തകങ്ങളും കാണുവാനും അങ്ങനെ പുസ്തകങ്ങൾ പരിചയപ്പെടുവാനും ഇതുവഴി കുട്ടികൾക്ക് അവസരമുണ്ടാകുന്നു . അമ്മമാർ ലൈബ്രേറിയൻ മാരായി പ്രവർത്തിച്ചുവരുന്ന അമ്മ ലൈബ്രേറിയൻ സംവിധാനമാണ് ആണ് നിലനിൽക്കുന്നത് . 50 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന തരത്തിൽ ഒരു പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറി ഒരു സ്മാർട്ട് റൂം കൂടി ആണ്. മത്സരപരീക്ഷകൾക്ക് കുട്ടികളെ ഒരുക്കുന്നതിനായി ഒരു കരിയർ ലൈബ്രറിയും ഇതിനോടുകൂടി പ്രവർത്തിക്കുന്നുണ്ട് .പൂർവ വിദ്യാർത്ഥി സമ്മാനിച്ച പുസ്തകങ്ങൾ , കുട്ടികൾ ഓരോ വ്യക്തികളെ കൊണ്ട് സ്പോൺസർ ചെയ്യിപ്പിച്ച പുസ്തകങ്ങൾ , പിറന്നാളുകൾക്ക് സമ്മാനമായി കുട്ടികൾ നൽകുന്ന പുസ്തകങ്ങൾ ഇങ്ങനെ പല തരത്തിൽ പുസ്തക ശേഖരണം ലൈബ്രറിയിലേക്ക് നടത്തുന്നു.സ്‌കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപികയായ ശ്രീമതി റാണി മാനുവൽ നേതൃത്വം നൽകുന്നു
. സ്കൗട്ട്&ഗൈഡ്സ്
. ജൂനിയർ റെഡ് ക്രോസ്
. വിദ്യാരംഗം
. സയൻസ് ക്ലബ്ബ്
. ഗണിത ക്ലബ്ബ്
. പരിസ്ഥിതി ക്ലബ്ബ്
. സുരിലി ഹിന്ദി പ്രോഗ്രാം
. ഓററ്ററി ക്ലബ്ബ്
. വിമുക്തി ,അഡാർട്ട് ക്ലബ്ബ്
. ഡി. സി .എൽ.
. ഹലോ ഇംഗ്ലിഷ്