"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19068-wiki (സംവാദം | സംഭാവനകൾ) |
19068-wiki (സംവാദം | സംഭാവനകൾ) |
||
വരി 2: | വരി 2: | ||
== 2020-21 == | == 2020-21 == | ||
2020-21 വർഷത്തെ മാത്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈൻ മുഖേനയാണ് നടത്തിയത്. ക്ലബ്ബ് രൂപീകരണത്തോട നുബന്ധിച്ച് geometrical construction competition നടത്തിയിരുന്നു. അതിൽ നിന്നും ഫസ്റ്റ്, സെക്കൻഡ്, തേർഡ് ആയ കുട്ടികളെ തെരഞ്ഞെടുത്തു. ഡിസംബർ 22 പൈ ദിനത്തോട് അനുബന്ധിച്ച് ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടത്തിയിരുന്നു. മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ ഫസ്റ്റ് ഫസ്റ്റ് സെക്കൻഡ് തേർഡ് ആയ കുട്ടികളെ, സെക്കൻഡ്, തേർഡ് ആയ കുട്ടികളെ തെരഞ്ഞെടുത്തു. | |||
== 2019-20 == | == 2019-20 == |
17:47, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2021-22
2020-21
2020-21 വർഷത്തെ മാത്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈൻ മുഖേനയാണ് നടത്തിയത്. ക്ലബ്ബ് രൂപീകരണത്തോട നുബന്ധിച്ച് geometrical construction competition നടത്തിയിരുന്നു. അതിൽ നിന്നും ഫസ്റ്റ്, സെക്കൻഡ്, തേർഡ് ആയ കുട്ടികളെ തെരഞ്ഞെടുത്തു. ഡിസംബർ 22 പൈ ദിനത്തോട് അനുബന്ധിച്ച് ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടത്തിയിരുന്നു. മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ ഫസ്റ്റ് ഫസ്റ്റ് സെക്കൻഡ് തേർഡ് ആയ കുട്ടികളെ, സെക്കൻഡ്, തേർഡ് ആയ കുട്ടികളെ തെരഞ്ഞെടുത്തു.
2019-20
2019-20 വർഷത്തെ മാത്സ് ക്ലബ് ജൂൺ മാസത്തിൽ രൂപീകരിച്ചു. ക്ലബ്ബ് രൂപീകരണത്തോട നുബന്ധിച്ച് മാത്സ് ക്വിസ് കോമ്പറ്റീഷൻ നടത്തിയിരുന്നു. സെപ്റ്റംബർ മാസത്തിൽ സ്കൂൾതല ഗണിത ശാസ്ത്ര മേള നടത്തിയിരുന്നു. ഇതിൽ നിന്നും വിജയിച്ച കുട്ടികളെ ഡിസ്ട്രിക്ട് തല കോമ്പറ്റീഷനിൽ പങ്കെടുപ്പിച്ചു. Other chart ൽ നസീബക്ക് 3rd ഉം, still model ഇനത്തിൽ ഹനൂനക്ക് 2nd ഉം group project ൽ സുഹൈല, ദിൽന എന്നീ കുട്ടികൾക്ക് 3rd ഉം ലഭിച്ചു. രാമാനുജൻ പേപ്പർ പ്രെസന്റെഷൻ മത്സരത്തിൽ അഭിനന്ദ്. T ക്ക് സബ്ജില്ലാ തലത്തിൽ ഫസ്റ്റ് ലഭിച്ചിരുന്നു.