"എം.എസ്.എം.യു.പി.എസ്. നിരണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | |||
കുട്ടികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി നാടപ്പിലാക്കിയ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടക്കുന്നു. സബ് ജില്ല ,ജില്ല തല മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു വരുന്നു. | കുട്ടികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി നാടപ്പിലാക്കിയ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടക്കുന്നു. സബ് ജില്ല ,ജില്ല തല മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു വരുന്നു. | ||
* '''സയൻസ് ക്ലബ്ബ്''' | |||
കുട്ടികളുടെ ശാസ്ത്രബോധവും യുക്തി ചിന്തയും പരിപോക്ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ അധ്യാപകരുടെ നേത്വത്തിൽ നടത്തിവരുന്നു. ശാസ്ത്ര ആശയങ്ങൾ അവതരിപ്പിക്കാനും , മത്സരങ്ങൾക്ക് കുട്ടികളെ ഒരുക്കുക, എന്നിവയാണ് പ്രവർത്തന ലക്ഷ്യങ്ങൾ. കൂടാതെ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങളും ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. | കുട്ടികളുടെ ശാസ്ത്രബോധവും യുക്തി ചിന്തയും പരിപോക്ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ അധ്യാപകരുടെ നേത്വത്തിൽ നടത്തിവരുന്നു. ശാസ്ത്ര ആശയങ്ങൾ അവതരിപ്പിക്കാനും , മത്സരങ്ങൾക്ക് കുട്ടികളെ ഒരുക്കുക, എന്നിവയാണ് പ്രവർത്തന ലക്ഷ്യങ്ങൾ. കൂടാതെ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങളും ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. | ||
* '''സോഷ്യൽ സയൻസ് ക്ലബ്''' | |||
സോഷ്യൽ സയൻസ് വിഷയത്തിൽ കുട്ടികളുടെ വളർച്ച ലക്ഷ്യം വച്ചു കൊണ്ട് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. കൂടാതെ സോഷ്യൽ സയൻസ് മായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. | സോഷ്യൽ സയൻസ് വിഷയത്തിൽ കുട്ടികളുടെ വളർച്ച ലക്ഷ്യം വച്ചു കൊണ്ട് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. കൂടാതെ സോഷ്യൽ സയൻസ് മായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. | ||
* '''ഗണിത ശാസ്ത്ര ക്ലബ്ബ്''' | |||
സ്കൂളിലെ മുഴുവൻ കുട്ടികളെയും ഗണിതത്തിന്റെ അടിസ്ഥാന ആശയങ്ങളായ ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, മേളകളിൽ എങ്കെടുക്കാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തുക, ഗണിതലാബിലേക്കുള്ള ഉത്പനങ്ങളുടെ നിർമ്മാനം, പാറ്റേണുകളുടെ നിർമ്മാണം , ഗണിതാശയ അവതരണം, എന്നി വിവിധ പ്രവർത്തനങ്ങൾ ഇതിലൂടെ നടത്തപ്പെടുന്നു. കൂടാതെ ഗണിത ശാസ്ത്രമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങളും ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. | സ്കൂളിലെ മുഴുവൻ കുട്ടികളെയും ഗണിതത്തിന്റെ അടിസ്ഥാന ആശയങ്ങളായ ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, മേളകളിൽ എങ്കെടുക്കാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തുക, ഗണിതലാബിലേക്കുള്ള ഉത്പനങ്ങളുടെ നിർമ്മാനം, പാറ്റേണുകളുടെ നിർമ്മാണം , ഗണിതാശയ അവതരണം, എന്നി വിവിധ പ്രവർത്തനങ്ങൾ ഇതിലൂടെ നടത്തപ്പെടുന്നു. കൂടാതെ ഗണിത ശാസ്ത്രമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങളും ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. | ||
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ വ്യത്യസ്തമായ ക്രിയകൾ ലളിതമായി ചെയ്യാനുള്ള ശാസ്ത്രീയ സൂത്രങ്ങളുമായുള്ള ഗണിത വിസ്മയം സംഘടിപ്പിച്ചു. ഗണിതത്തിലെ അടിസ്ഥാന ക്രിയകൾ കൈകാര്യം ചെയ്യാനുള്ള സംഖ്യാവബോധം ഉറപ്പിക്കുന്ന ഗണിത സൂത്രങ്ങളാണ് അവതരിപ്പിച്ചത്. കുട്ടികൾക്ക് ഗണിത അഭിരുചി വളർത്തുന്ന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. രസകരമായ പസിൽ ഗണിത അധ്യാപകർ ക്ലബ് പ്രവർത്തനങ്ങളിൽ കൊടുത്തുവരുന്നു. ഗണിത ശാസത്രത്തിൽ ഏറ്റവും ഉയർന്നതലത്തിലേക്കെത്തിക്കുവാനുതകുന്ന വർക്കു ഷോപ്പുകൾ, ക്വിസ് മത്സരങ്ങൾ എന്നിവ മാസത്തിൽ ഒരു തവണ സംഘടിപ്പിക്കുന്നു. | ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ വ്യത്യസ്തമായ ക്രിയകൾ ലളിതമായി ചെയ്യാനുള്ള ശാസ്ത്രീയ സൂത്രങ്ങളുമായുള്ള ഗണിത വിസ്മയം സംഘടിപ്പിച്ചു. ഗണിതത്തിലെ അടിസ്ഥാന ക്രിയകൾ കൈകാര്യം ചെയ്യാനുള്ള സംഖ്യാവബോധം ഉറപ്പിക്കുന്ന ഗണിത സൂത്രങ്ങളാണ് അവതരിപ്പിച്ചത്. കുട്ടികൾക്ക് ഗണിത അഭിരുചി വളർത്തുന്ന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. രസകരമായ പസിൽ ഗണിത അധ്യാപകർ ക്ലബ് പ്രവർത്തനങ്ങളിൽ കൊടുത്തുവരുന്നു. ഗണിത ശാസത്രത്തിൽ ഏറ്റവും ഉയർന്നതലത്തിലേക്കെത്തിക്കുവാനുതകുന്ന വർക്കു ഷോപ്പുകൾ, ക്വിസ് മത്സരങ്ങൾ എന്നിവ മാസത്തിൽ ഒരു തവണ സംഘടിപ്പിക്കുന്നു. | ||
* '''ഹെൽത്ത് ക്ലബ്ബ്''' | |||
ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും കുട്ടികളും ഉൾപെടുന്ന ഈ ക്ലബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്. ആരോഗ്യവകുപ്പിൽ നിന്നും ലഭിക്കുന്ന അയൺ ഫോളിക് ഗുളികകൾ എല്ലാ തിങ്കളാഴ്ചയും നൽകുന്ന കാര്യത്തിൽ ഒട്ടും വീഴ്ച വരുത്താറില്ല. വിരവിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു. ക്ലബ്ബ് അംഗങ്ങൾ മുൻകൈയ്യെടുത്ത് സ്ക്കൂളും പരിസരവും ശുചിയാക്കുന്നുണ്ട്. എല്ലാ ആഴ്ചയും സ്കൂളിലെ എല്ലാ കുട്ടികൾക്കും അയൺ ഗുളിക വിതരണം ചെയ്യുന്നുണ്ട്. ക്ലബ്ബ് അംഗങ്ങൾ യോഗം ചേരുകയും പൊതുവായ ആരോഗ്യ പരിപാലന കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. ലഹരി വിരുദ്ധ റാലി, കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള സെമിനാർ , ക്വിസ്സ് എന്നിവ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്. | ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും കുട്ടികളും ഉൾപെടുന്ന ഈ ക്ലബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്. ആരോഗ്യവകുപ്പിൽ നിന്നും ലഭിക്കുന്ന അയൺ ഫോളിക് ഗുളികകൾ എല്ലാ തിങ്കളാഴ്ചയും നൽകുന്ന കാര്യത്തിൽ ഒട്ടും വീഴ്ച വരുത്താറില്ല. വിരവിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു. ക്ലബ്ബ് അംഗങ്ങൾ മുൻകൈയ്യെടുത്ത് സ്ക്കൂളും പരിസരവും ശുചിയാക്കുന്നുണ്ട്. എല്ലാ ആഴ്ചയും സ്കൂളിലെ എല്ലാ കുട്ടികൾക്കും അയൺ ഗുളിക വിതരണം ചെയ്യുന്നുണ്ട്. ക്ലബ്ബ് അംഗങ്ങൾ യോഗം ചേരുകയും പൊതുവായ ആരോഗ്യ പരിപാലന കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. ലഹരി വിരുദ്ധ റാലി, കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള സെമിനാർ , ക്വിസ്സ് എന്നിവ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്. | ||
* '''ഹിന്ദി ക്ലബ്ബ്''' | |||
ഏതൊരു ദേശത്തിന്റെയും പുരോഗതിയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായാണ് ഭാഷയെ പരിഗണിച്ച വരുന്നത്. ദേശത്തിന്റെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, പൈതൃകത്തെ അടയാളപ്പെടുത്തുന്നത് ആദേശത്തിന്റെ ഭാഷയിലൂടെയാണ്. ഭാഷാവൈവിധ്യം നിലനിൽക്കുന്ന ഭാരതത്തിന് അതുകൊണ്ട് തന്നെ രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പ്രചരണവും പഠനവും, പ്രയോഗവും പ്രത്യേകം പരിഗണന അർഹിക്കുന്നു. സ്കൂളിൽ രൂപീകരിച്ച ഹിന്ദി ക്ലബിന്റെ അടിസ്ഥാനം കാഴ്ചപ്പാടാണ്. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഒരു ഹിന്ദി ഭാഷാ പഠനത്തിലേക്ക് ആകർക്കുകയും, ക്രിയാത്മകമായ ഇടപെടലികളിലൂടെ അവർക്ക് ആത്മവിശ്വാസത്തോടെ ഭാഷാനൈപുണി നേടിയെടുക്കാൻ കഴിയുണ്ടെതുത്തനെയാണ തിരിച്ചറിവാണ് ക്ലബ് പ്രവർത്തനങ്ങളെ സക്രിയമാക്കുന്നത്. പ്രേംചന്ദിൻറെ ജന്മദിനം : പ്രശസ്ത സാഹിത്യകാരൻ പ്രേംചന്ദിന്റെ ജന്മദിനം ഹിന്ദിക്ലബ് അനുസ്മരണങ്ങൾ ആചരിച്ചു. അദ്ദേഹത്തിന്റെ രചനകളെ കുറിച്ചും, ഹിന്ദി സാഹിത്യത്തിന് അദ്ദേഹം നൽകിയ സംഭാവവകളെക്കുറച്ചും അദ്ധ്യാപിക സംസാരിച്ചു.സ്വാതന്ത്രദിനാഘോഷത്തിന്റ ഭാഗമായി ഹിന്ദി ക്ലബിനെ പ്രതിനിധീകരിച്ച് സ്വാതന്ത്രദിന സന്ദേശം നൽകി. ഹിന്ദി ദിനാഘോഷം, ഗാന്ധിജയന്തിയോടനുബന്ധിച്ച്നടന്ന അസംബ്ലിയിൽ ഹിന്ദിക്ലബിന്റെ ഹിന്ദി പ്രഭാഷണം പോലെയുള്ള പ്രവർത്തനങ്ങൾ നടത്തി | ഏതൊരു ദേശത്തിന്റെയും പുരോഗതിയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായാണ് ഭാഷയെ പരിഗണിച്ച വരുന്നത്. ദേശത്തിന്റെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, പൈതൃകത്തെ അടയാളപ്പെടുത്തുന്നത് ആദേശത്തിന്റെ ഭാഷയിലൂടെയാണ്. ഭാഷാവൈവിധ്യം നിലനിൽക്കുന്ന ഭാരതത്തിന് അതുകൊണ്ട് തന്നെ രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പ്രചരണവും പഠനവും, പ്രയോഗവും പ്രത്യേകം പരിഗണന അർഹിക്കുന്നു. സ്കൂളിൽ രൂപീകരിച്ച ഹിന്ദി ക്ലബിന്റെ അടിസ്ഥാനം കാഴ്ചപ്പാടാണ്. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഒരു ഹിന്ദി ഭാഷാ പഠനത്തിലേക്ക് ആകർക്കുകയും, ക്രിയാത്മകമായ ഇടപെടലികളിലൂടെ അവർക്ക് ആത്മവിശ്വാസത്തോടെ ഭാഷാനൈപുണി നേടിയെടുക്കാൻ കഴിയുണ്ടെതുത്തനെയാണ തിരിച്ചറിവാണ് ക്ലബ് പ്രവർത്തനങ്ങളെ സക്രിയമാക്കുന്നത്. പ്രേംചന്ദിൻറെ ജന്മദിനം : പ്രശസ്ത സാഹിത്യകാരൻ പ്രേംചന്ദിന്റെ ജന്മദിനം ഹിന്ദിക്ലബ് അനുസ്മരണങ്ങൾ ആചരിച്ചു. അദ്ദേഹത്തിന്റെ രചനകളെ കുറിച്ചും, ഹിന്ദി സാഹിത്യത്തിന് അദ്ദേഹം നൽകിയ സംഭാവവകളെക്കുറച്ചും അദ്ധ്യാപിക സംസാരിച്ചു.സ്വാതന്ത്രദിനാഘോഷത്തിന്റ ഭാഗമായി ഹിന്ദി ക്ലബിനെ പ്രതിനിധീകരിച്ച് സ്വാതന്ത്രദിന സന്ദേശം നൽകി. ഹിന്ദി ദിനാഘോഷം, ഗാന്ധിജയന്തിയോടനുബന്ധിച്ച്നടന്ന അസംബ്ലിയിൽ ഹിന്ദിക്ലബിന്റെ ഹിന്ദി പ്രഭാഷണം പോലെയുള്ള പ്രവർത്തനങ്ങൾ നടത്തി | ||
* '''ഇംഗ്ലീഷ് ക്ലബ്ബ്''' | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഇംഗ്ലീഷ് കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും SKIT കളും പഠിപ്പിക്കുന്നു...ഇംഗ്ലീഷ് അസംബ്ളി നടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു. കലോത്സവങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ ആവശ്യമായ സഹായങ്ങൾ നല്കി കുട്ടികളെ മത്സരങ്ങൾക്ക് യോഗ്യരാക്കുന്നു. ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പ്ലാഷ് / ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. ഇതിന്റെ പ്രധാന ഉദ്ദേശ്യം ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രവർത്തനങ്ങൾ നൽകുക . വായന , എഴുത്ത് എന്നിവയിൽ പരിശീലനം നൽകുക എന്നിവയാണ്. പ്രതിഭാശാലികൾ , പഠന പിന്നോക്കം നിൽക്കുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ടവരെ കണ്ടെത്തി അനുയോജ്യമായ പഠനപ്രവർത്തനങ്ങൾ നൽകുന്നു. | ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഇംഗ്ലീഷ് കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും SKIT കളും പഠിപ്പിക്കുന്നു...ഇംഗ്ലീഷ് അസംബ്ളി നടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു. കലോത്സവങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ ആവശ്യമായ സഹായങ്ങൾ നല്കി കുട്ടികളെ മത്സരങ്ങൾക്ക് യോഗ്യരാക്കുന്നു. ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പ്ലാഷ് / ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. ഇതിന്റെ പ്രധാന ഉദ്ദേശ്യം ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രവർത്തനങ്ങൾ നൽകുക . വായന , എഴുത്ത് എന്നിവയിൽ പരിശീലനം നൽകുക എന്നിവയാണ്. പ്രതിഭാശാലികൾ , പഠന പിന്നോക്കം നിൽക്കുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ടവരെ കണ്ടെത്തി അനുയോജ്യമായ പഠനപ്രവർത്തനങ്ങൾ നൽകുന്നു. | ||
* '''സംസ്കൃത കൗൺസിൽ''' | |||
സംസ്കൃത ഭാഷയിൽ ഉള്ള കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. സംസ്കൃത കലോത്സവങ്ങളിലും പങ്കെടുക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നു. സബ് ജില്ല , ജില്ല മത്സരങ്ങളിൽ മികച്ച വിജയം നേടാൻ കുട്ടികൾക്ക് ഇത് സഹായകമാണ്. സംസ്‌കൃത ദിനാചരണവും സംസ്‌കൃത കൗൺസിൽ ഉദ്ഘാടനവും നടന്നു. ദിനാചരണത്തിന്റെ ഭാഗമായി നൃത്താവിഷ്കാരം, സുഭാഷിതം, ബാലഗീതം, അഭിനയം, സംസ്‌കൃതഗാനാലാപനം തുടങ്ങി പരിപാടികൾ സംഘടിപ്പിച്ചു. | സംസ്കൃത ഭാഷയിൽ ഉള്ള കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. സംസ്കൃത കലോത്സവങ്ങളിലും പങ്കെടുക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നു. സബ് ജില്ല , ജില്ല മത്സരങ്ങളിൽ മികച്ച വിജയം നേടാൻ കുട്ടികൾക്ക് ഇത് സഹായകമാണ്. സംസ്‌കൃത ദിനാചരണവും സംസ്‌കൃത കൗൺസിൽ ഉദ്ഘാടനവും നടന്നു. ദിനാചരണത്തിന്റെ ഭാഗമായി നൃത്താവിഷ്കാരം, സുഭാഷിതം, ബാലഗീതം, അഭിനയം, സംസ്‌കൃതഗാനാലാപനം തുടങ്ങി പരിപാടികൾ സംഘടിപ്പിച്ചു. | ||
* '''സുരക്ഷാ ക്ലബ്ബ്''' | |||
വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ചേര്ത്ത് കൊണ്ടാണ‍് റോഡ് സുരക്ഷാ ക്ലബ്ബിന്റെ പ്രവര്ത്തനം.കുട്ടികളെ റോഡ് നിയമങ്ങളെ കുുറിച്ച് ബോധവത്കണത്തിനായി റോഡ് സുരക്ഷാ ക്ലബ്ബ് പല പ്രവർത്തനങ്ങളും നടത്തി വരുന്നു. | വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ചേര്ത്ത് കൊണ്ടാണ‍് റോഡ് സുരക്ഷാ ക്ലബ്ബിന്റെ പ്രവര്ത്തനം.കുട്ടികളെ റോഡ് നിയമങ്ങളെ കുുറിച്ച് ബോധവത്കണത്തിനായി റോഡ് സുരക്ഷാ ക്ലബ്ബ് പല പ്രവർത്തനങ്ങളും നടത്തി വരുന്നു. | ||
* '''ഇക്കോ ക്ലബ്ബ്''' | |||
ഇക്കോ ക്ലബ്ബ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.പരിസ്ഥിതി ദിനാചരണങ്ങൾ,കർഷക ദിനം,കൃഷി, പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്,ജലസംരക്ഷണം,വൃദ്ധജനസംരക്ഷണം തുടങ്ങി വേറിട്ട പ്രവർത്തനങ്ങളിലൂടെയാണ് കുട്ടികൾ ക്ലബ്ബ് പ്രവർത്തനം സജീവമാക്കുന്നത്. | ഇക്കോ ക്ലബ്ബ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.പരിസ്ഥിതി ദിനാചരണങ്ങൾ,കർഷക ദിനം,കൃഷി, പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്,ജലസംരക്ഷണം,വൃദ്ധജനസംരക്ഷണം തുടങ്ങി വേറിട്ട പ്രവർത്തനങ്ങളിലൂടെയാണ് കുട്ടികൾ ക്ലബ്ബ് പ്രവർത്തനം സജീവമാക്കുന്നത്. |
16:05, 16 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി നാടപ്പിലാക്കിയ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടക്കുന്നു. സബ് ജില്ല ,ജില്ല തല മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു വരുന്നു.
- സയൻസ് ക്ലബ്ബ്
കുട്ടികളുടെ ശാസ്ത്രബോധവും യുക്തി ചിന്തയും പരിപോക്ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ അധ്യാപകരുടെ നേത്വത്തിൽ നടത്തിവരുന്നു. ശാസ്ത്ര ആശയങ്ങൾ അവതരിപ്പിക്കാനും , മത്സരങ്ങൾക്ക് കുട്ടികളെ ഒരുക്കുക, എന്നിവയാണ് പ്രവർത്തന ലക്ഷ്യങ്ങൾ. കൂടാതെ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങളും ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
- സോഷ്യൽ സയൻസ് ക്ലബ്
സോഷ്യൽ സയൻസ് വിഷയത്തിൽ കുട്ടികളുടെ വളർച്ച ലക്ഷ്യം വച്ചു കൊണ്ട് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. കൂടാതെ സോഷ്യൽ സയൻസ് മായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
- ഗണിത ശാസ്ത്ര ക്ലബ്ബ്
സ്കൂളിലെ മുഴുവൻ കുട്ടികളെയും ഗണിതത്തിന്റെ അടിസ്ഥാന ആശയങ്ങളായ ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, മേളകളിൽ എങ്കെടുക്കാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തുക, ഗണിതലാബിലേക്കുള്ള ഉത്പനങ്ങളുടെ നിർമ്മാനം, പാറ്റേണുകളുടെ നിർമ്മാണം , ഗണിതാശയ അവതരണം, എന്നി വിവിധ പ്രവർത്തനങ്ങൾ ഇതിലൂടെ നടത്തപ്പെടുന്നു. കൂടാതെ ഗണിത ശാസ്ത്രമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങളും ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ വ്യത്യസ്തമായ ക്രിയകൾ ലളിതമായി ചെയ്യാനുള്ള ശാസ്ത്രീയ സൂത്രങ്ങളുമായുള്ള ഗണിത വിസ്മയം സംഘടിപ്പിച്ചു. ഗണിതത്തിലെ അടിസ്ഥാന ക്രിയകൾ കൈകാര്യം ചെയ്യാനുള്ള സംഖ്യാവബോധം ഉറപ്പിക്കുന്ന ഗണിത സൂത്രങ്ങളാണ് അവതരിപ്പിച്ചത്. കുട്ടികൾക്ക് ഗണിത അഭിരുചി വളർത്തുന്ന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. രസകരമായ പസിൽ ഗണിത അധ്യാപകർ ക്ലബ് പ്രവർത്തനങ്ങളിൽ കൊടുത്തുവരുന്നു. ഗണിത ശാസത്രത്തിൽ ഏറ്റവും ഉയർന്നതലത്തിലേക്കെത്തിക്കുവാനുതകുന്ന വർക്കു ഷോപ്പുകൾ, ക്വിസ് മത്സരങ്ങൾ എന്നിവ മാസത്തിൽ ഒരു തവണ സംഘടിപ്പിക്കുന്നു.
- ഹെൽത്ത് ക്ലബ്ബ്
ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും കുട്ടികളും ഉൾപെടുന്ന ഈ ക്ലബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്. ആരോഗ്യവകുപ്പിൽ നിന്നും ലഭിക്കുന്ന അയൺ ഫോളിക് ഗുളികകൾ എല്ലാ തിങ്കളാഴ്ചയും നൽകുന്ന കാര്യത്തിൽ ഒട്ടും വീഴ്ച വരുത്താറില്ല. വിരവിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു. ക്ലബ്ബ് അംഗങ്ങൾ മുൻകൈയ്യെടുത്ത് സ്ക്കൂളും പരിസരവും ശുചിയാക്കുന്നുണ്ട്. എല്ലാ ആഴ്ചയും സ്കൂളിലെ എല്ലാ കുട്ടികൾക്കും അയൺ ഗുളിക വിതരണം ചെയ്യുന്നുണ്ട്. ക്ലബ്ബ് അംഗങ്ങൾ യോഗം ചേരുകയും പൊതുവായ ആരോഗ്യ പരിപാലന കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. ലഹരി വിരുദ്ധ റാലി, കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള സെമിനാർ , ക്വിസ്സ് എന്നിവ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്.
- ഹിന്ദി ക്ലബ്ബ്
ഏതൊരു ദേശത്തിന്റെയും പുരോഗതിയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായാണ് ഭാഷയെ പരിഗണിച്ച വരുന്നത്. ദേശത്തിന്റെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, പൈതൃകത്തെ അടയാളപ്പെടുത്തുന്നത് ആദേശത്തിന്റെ ഭാഷയിലൂടെയാണ്. ഭാഷാവൈവിധ്യം നിലനിൽക്കുന്ന ഭാരതത്തിന് അതുകൊണ്ട് തന്നെ രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പ്രചരണവും പഠനവും, പ്രയോഗവും പ്രത്യേകം പരിഗണന അർഹിക്കുന്നു. സ്കൂളിൽ രൂപീകരിച്ച ഹിന്ദി ക്ലബിന്റെ അടിസ്ഥാനം കാഴ്ചപ്പാടാണ്. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഒരു ഹിന്ദി ഭാഷാ പഠനത്തിലേക്ക് ആകർക്കുകയും, ക്രിയാത്മകമായ ഇടപെടലികളിലൂടെ അവർക്ക് ആത്മവിശ്വാസത്തോടെ ഭാഷാനൈപുണി നേടിയെടുക്കാൻ കഴിയുണ്ടെതുത്തനെയാണ തിരിച്ചറിവാണ് ക്ലബ് പ്രവർത്തനങ്ങളെ സക്രിയമാക്കുന്നത്. പ്രേംചന്ദിൻറെ ജന്മദിനം : പ്രശസ്ത സാഹിത്യകാരൻ പ്രേംചന്ദിന്റെ ജന്മദിനം ഹിന്ദിക്ലബ് അനുസ്മരണങ്ങൾ ആചരിച്ചു. അദ്ദേഹത്തിന്റെ രചനകളെ കുറിച്ചും, ഹിന്ദി സാഹിത്യത്തിന് അദ്ദേഹം നൽകിയ സംഭാവവകളെക്കുറച്ചും അദ്ധ്യാപിക സംസാരിച്ചു.സ്വാതന്ത്രദിനാഘോഷത്തിന്റ ഭാഗമായി ഹിന്ദി ക്ലബിനെ പ്രതിനിധീകരിച്ച് സ്വാതന്ത്രദിന സന്ദേശം നൽകി. ഹിന്ദി ദിനാഘോഷം, ഗാന്ധിജയന്തിയോടനുബന്ധിച്ച്നടന്ന അസംബ്ലിയിൽ ഹിന്ദിക്ലബിന്റെ ഹിന്ദി പ്രഭാഷണം പോലെയുള്ള പ്രവർത്തനങ്ങൾ നടത്തി
- ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഇംഗ്ലീഷ് കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും SKIT കളും പഠിപ്പിക്കുന്നു...ഇംഗ്ലീഷ് അസംബ്ളി നടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു. കലോത്സവങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ ആവശ്യമായ സഹായങ്ങൾ നല്കി കുട്ടികളെ മത്സരങ്ങൾക്ക് യോഗ്യരാക്കുന്നു. ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പ്ലാഷ് / ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. ഇതിന്റെ പ്രധാന ഉദ്ദേശ്യം ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രവർത്തനങ്ങൾ നൽകുക . വായന , എഴുത്ത് എന്നിവയിൽ പരിശീലനം നൽകുക എന്നിവയാണ്. പ്രതിഭാശാലികൾ , പഠന പിന്നോക്കം നിൽക്കുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ടവരെ കണ്ടെത്തി അനുയോജ്യമായ പഠനപ്രവർത്തനങ്ങൾ നൽകുന്നു.
- സംസ്കൃത കൗൺസിൽ
സംസ്കൃത ഭാഷയിൽ ഉള്ള കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. സംസ്കൃത കലോത്സവങ്ങളിലും പങ്കെടുക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നു. സബ് ജില്ല , ജില്ല മത്സരങ്ങളിൽ മികച്ച വിജയം നേടാൻ കുട്ടികൾക്ക് ഇത് സഹായകമാണ്. സംസ്‌കൃത ദിനാചരണവും സംസ്‌കൃത കൗൺസിൽ ഉദ്ഘാടനവും നടന്നു. ദിനാചരണത്തിന്റെ ഭാഗമായി നൃത്താവിഷ്കാരം, സുഭാഷിതം, ബാലഗീതം, അഭിനയം, സംസ്‌കൃതഗാനാലാപനം തുടങ്ങി പരിപാടികൾ സംഘടിപ്പിച്ചു.
- സുരക്ഷാ ക്ലബ്ബ്
വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ചേര്ത്ത് കൊണ്ടാണ‍് റോഡ് സുരക്ഷാ ക്ലബ്ബിന്റെ പ്രവര്ത്തനം.കുട്ടികളെ റോഡ് നിയമങ്ങളെ കുുറിച്ച് ബോധവത്കണത്തിനായി റോഡ് സുരക്ഷാ ക്ലബ്ബ് പല പ്രവർത്തനങ്ങളും നടത്തി വരുന്നു.
- ഇക്കോ ക്ലബ്ബ്
ഇക്കോ ക്ലബ്ബ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.പരിസ്ഥിതി ദിനാചരണങ്ങൾ,കർഷക ദിനം,കൃഷി, പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്,ജലസംരക്ഷണം,വൃദ്ധജനസംരക്ഷണം തുടങ്ങി വേറിട്ട പ്രവർത്തനങ്ങളിലൂടെയാണ് കുട്ടികൾ ക്ലബ്ബ് പ്രവർത്തനം സജീവമാക്കുന്നത്.