"എം.എസ്.എം.യു.പി.എസ്. നിരണം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37267 (സംവാദം | സംഭാവനകൾ)
No edit summary
37267 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 14: വരി 14:
'''ശാസ്ത്ര ഗണിത ലാബ്'''
'''ശാസ്ത്ര ഗണിത ലാബ്'''

ഗണിത ശാസ്ത്ര വിഷയങ്ങളിൽ പരീക്ഷണങ്ങളിലൂടെ ശാസ്ത്ര അവബോധം ഉളവാക്കുവാൻ മനോഹരമായ ലാബ് പ്രവർത്തിക്കുന്നു . കുട്ടികളിൽ പരീക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിന് ലാബുകളുടെ പ്രവർത്തനം സഹായകമാകുന്നു. അധ്യാപകർ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ലാബുകളിൽ പരീക്ഷണം നടത്തി വരുന്നു. കുട്ടികളും ഊർജ്ജസ്വലമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.

'''പാചകപ്പുര'''
 
വൃത്തിയുള്ള പാചകപ്പുര , ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുവാൻ സ്റ്റോർറും സ്കൂളിന്റെ മേന്മയാണ് .  
'''പാചകപ്പുര'''  
'''ശുചിമുറി'''
 
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൈപ്പ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറി സൗകര്യവും ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.  
വൃത്തിയുള്ള പാചകപ്പുര , ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുവാൻ സ്റ്റോർറും സ്കൂളിന്റെ മേന്മയാണ് .
കുടിവെള്ളം , പൈപ്പ് , കിണർ , വൃത്തിയുള്ള പരിസരം , സൈക്കിൾ ഷെഡ് , സ്കൂൾ ബസ്സ് , ആഡിറ്റോറിയം , കമ്പ്യൂട്ടർ റും , ലാപ്ടോപ്പ് എന്നിവ സ്കൂളിന്റെ മികവാണ്.
 
'''ശുചിമുറി'''  
 
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൈപ്പ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറി സൗകര്യവും ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.കുടിവെള്ളം , പൈപ്പ് , കിണർ , വൃത്തിയുള്ള പരിസരം , സൈക്കിൾ ഷെഡ് , സ്കൂൾ ബസ്സ് , ആഡിറ്റോറിയം , കമ്പ്യൂട്ടർ റും , ലാപ്ടോപ്പ് എന്നിവ സ്കൂളിന്റെ മികവാണ്.  

'''മഴവെള്ളസംഭരണി'''
'''മഴവെള്ളസംഭരണി'''

ജലസ്രോതസുകൾ മലിനമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പ്രകൃതിയുടെ വരദാനമായ മഴവെള്ളത്തെ മലിനമാക്കാതയും , വാഴക്കാതെയും സൂക്ഷിച്ച് വരും നാളുകളിൽ ഉപയോഗപ്പെടുത്താൻ മഴ വെള്ളസംഭരണി നിർമ്മിച്ചിരിക്കുന്നു.
ജലസ്രോതസുകൾ മലിനമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പ്രകൃതിയുടെ വരദാനമായ മഴവെള്ളത്തെ മലിനമാക്കാതയും , വാഴക്കാതെയും സൂക്ഷിച്ച് വരും നാളുകളിൽ ഉപയോഗപ്പെടുത്താൻ മഴ വെള്ളസംഭരണി നിർമ്മിച്ചിരിക്കുന്നു.
"https://schoolwiki.in/എം.എസ്.എം.യു.പി.എസ്._നിരണം/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്