ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
പെൺകുട്ടികളുടെ സ്വയരക്ഷയ്ക്കായി ആയോധനകലകൾ പരിശീലനം നടത്തുന്നതിന്റെ ഉദ്‌ഘാടനം നടന്നു.  
പെൺകുട്ടികളുടെ സ്വയരക്ഷയ്ക്കായി ആയോധനകലകൾ പരിശീലനം നടത്തുന്നതിന്റെ ഉദ്‌ഘാടനം നടന്നു.  
<gallery mode="packed-hover">
<gallery mode="packed-hover">
</gallery><gallery>
പ്രമാണം:AYK350521.png
പ്രമാണം:AYK350521.png
പ്രമാണം:AYK350522.png
പ്രമാണം:AYK350522.png
പ്രമാണം:AYK350523.png
പ്രമാണം:AYK350523.png
</gallery>
</gallery>

11:16, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2019

പ്രേവേശനോത്സവം

2019 ജൂൺ 6 നു പ്രേവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 362 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു.

അടൽ ലാബിന്റെ ഉദ്‌ഘാടനം

സ്കൂൾ അടൽ ലാബിന്റെ ഉദ്‌ഘാടനം നടത്തപ്പെട്ടു. എ .ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് ആണ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചത്.

ആയോധനകല പരിശീലനം

പെൺകുട്ടികളുടെ സ്വയരക്ഷയ്ക്കായി ആയോധനകലകൾ പരിശീലനം നടത്തുന്നതിന്റെ ഉദ്‌ഘാടനം നടന്നു.