"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | {{PHSSchoolFrame/Pages}}*മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
യു പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി എന്നീ വിഭാഗങ്ങൾക്കായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ, യു പി കമ്പ്യൂട്ടർ ലാബ് ജില്ലയിലെ തന്നെ മകച്ച കമ്പ്യൂട്ടർ ലാബുകളിൽ പെടുന്നു. | <nowiki>*</nowiki>ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. | ||
<nowiki>*</nowiki>അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
<nowiki>*</nowiki>യു പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി എന്നീ വിഭാഗങ്ങൾക്കായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. | |||
<nowiki>*</nowiki>ഹൈസ്കൂൾ, യു പി കമ്പ്യൂട്ടർ ലാബ് ജില്ലയിലെ തന്നെ മകച്ച കമ്പ്യൂട്ടർ ലാബുകളിൽ പെടുന്നു. | |||
<nowiki>*</nowiki>മൂന്ന് ലാബുകളിലുമായി 55 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
<nowiki>*</nowiki>ഇ ചന്ദ്രശേഖരൻ എം എൽ എ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിയിൽ പെടുത്തി കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത് അഞ്ച് കോടിയുടെ | |||
പതിനാറ് ക്ലാസ്സ് മുറികളും32 ടോയ് ലറ്റുകളും അടങ്ങുന്ന കെട്ടിടം ഉത്ഘാടനം ചെയ്തു. | |||
<nowiki>*</nowiki>എം പി പി കരുണാകരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സ് നിലവിലുണ്ട് | |||
<nowiki>*</nowiki>ശാസ്ത്രപോഷിണി ലാബ് | |||
<nowiki>*</nowiki>15 മുറികൾ ഹൈടെക് | |||
<nowiki>*</nowiki>വിദ്യാർത്ഥികൾക്ക് വെയിൽ കൊള്ളാതെ അസംബ്ലിയിൽ പങ്കെടുക്കാൻ വിശാലമായ അസംബ്ലി ഹാൾ | |||
<nowiki>*</nowiki>ആറായിരത്തോളം പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറി | |||
<nowiki>*</nowiki>കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ മികച്ച പാർക്ക് | |||
<nowiki>*</nowiki>ജൈവവൈവിധ്യ ഉദ്യാനം | |||
<nowiki>*</nowiki>രണ്ട് നിലയിലായി വിശാലമായ ഡൈനിങ്ങ് ഹാളും അടുക്കളയും പൂർത്തിയായി വരുന്നു. | |||
<nowiki>*</nowiki>റീഡിങ്ങ് റൂം |
19:58, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
*മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്.
*അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*യു പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി എന്നീ വിഭാഗങ്ങൾക്കായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
*ഹൈസ്കൂൾ, യു പി കമ്പ്യൂട്ടർ ലാബ് ജില്ലയിലെ തന്നെ മകച്ച കമ്പ്യൂട്ടർ ലാബുകളിൽ പെടുന്നു.
*മൂന്ന് ലാബുകളിലുമായി 55 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*ഇ ചന്ദ്രശേഖരൻ എം എൽ എ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിയിൽ പെടുത്തി കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത് അഞ്ച് കോടിയുടെ
പതിനാറ് ക്ലാസ്സ് മുറികളും32 ടോയ് ലറ്റുകളും അടങ്ങുന്ന കെട്ടിടം ഉത്ഘാടനം ചെയ്തു.
*എം പി പി കരുണാകരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സ് നിലവിലുണ്ട്
*ശാസ്ത്രപോഷിണി ലാബ്
*15 മുറികൾ ഹൈടെക്
*വിദ്യാർത്ഥികൾക്ക് വെയിൽ കൊള്ളാതെ അസംബ്ലിയിൽ പങ്കെടുക്കാൻ വിശാലമായ അസംബ്ലി ഹാൾ
*ആറായിരത്തോളം പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറി
*കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ മികച്ച പാർക്ക്
*ജൈവവൈവിധ്യ ഉദ്യാനം
*രണ്ട് നിലയിലായി വിശാലമായ ഡൈനിങ്ങ് ഹാളും അടുക്കളയും പൂർത്തിയായി വരുന്നു.
*റീഡിങ്ങ് റൂം